India
- Apr- 2020 -11 April
അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറവെ, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : കള്ളൻ പിടിയിൽ
ചെന്നൈ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറവെ, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കള്ളൻ പിടിയിൽ. ചെന്നൈയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അമിഞ്ചിക്കരൈ സ്വദേശി രാമകൃഷ്ണനെയാണ്…
Read More » - 11 April
ഒരു കഷ്ണം തുണിയിലല്ല , മറിച്ച് ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു
ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കുന്നതി നായി മാസ്ക്ക് ധരിക്കുന്നതിനെ പരിഹസിച്ച ടിക് ടോക് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ യുവാവിനാണ് കൊറോണ ബാധിച്ചത്. സാഗര്‍…
Read More » - 11 April
കോവിഡ് പ്രതിരോധം : ഒരു സംസ്ഥാനം കൂടി ലോക്ക് ഡൗൺ നീട്ടി
മുംബൈ: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 30വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. വൈറസ് ബാധ…
Read More » - 11 April
രോഗമില്ലാത്തവരും വാങ്ങിച്ചു കൂട്ടുന്നു, ഒടുവില്‍ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി
ചണ്ഡിഗഡ്: കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോേറാക്വിന് മരുന്ന് ഫലപ്രദമാണെന്ന കണ്ടെത്തലോടെ മരുന്നിന് ആവശ്യക്കാരേറിയതോടെ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി. മുൻകരുതലെന്നവണ്ണം ആളുകൾ വാങ്ങി കൂട്ടിയതാണ് മരുന്നിനു ക്ഷാമം…
Read More » - 11 April
ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമനം : പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തീരുമാനം സംബന്ധിച്ച് പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രണ്ടാഴ്ചത്തേക്ക് കൂടി…
Read More » - 11 April
മഹാരാഷ്ട്രയില്‍ കൊറോണമുക്തമാകുന്ന ആദ്യ ഹോട്ട്സ്പോട്ടായി ഇസ്ലാംപൂര്: 26 കേസുകളില്‍ 22 എണ്ണവും നെഗറ്റീവായി
മുംബൈ: രാജ്യത്ത് ഏറ്റവും അധികം രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ ഇതിനിടെ ആശ്വാസമായി മഹാരാഷ്ട്രയില്‍ കൊറോമുക്തമാകുന്ന ആദ്യ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂര്. മാര്‍ച്ച് 23 ന്…
Read More » - 11 April
ആരോഗ്യ വകുപ്പിലെ മുന്‍ ആയുര്‍വേദ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു
ഇന്‍ഡോര്‍• മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ വകുപ്പിലെ മുന്‍ ആയുര്‍വേദ ഡോക്ടറായിരുന്ന 65 കാരന് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇദ്ദേഹം ഉള്‍പ്പടെ നാല് കോവിഡ് പോസിറ്റീവ് രോഗികളാണ്…
Read More » - 11 April
ലോക്ക്ഡൗണ്‍ : ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ, പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ പൂർണമായും പിൻവലിക്കാനുള്ള സാഹചര്യം ഇപ്പോൾ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന…
Read More » - 11 April
കോവിഡ് പ്രതിരോധം : രാജ്യത്തെ ലോക്ക് ഡൗൺ നീട്ടാൻ ധാരണ
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടും. രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുവാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി…
Read More » - 11 April
ഏത് പ്രതിസന്ധിയിലും ഏഴു ദിവസവും 24 മണിക്കൂറും താനുണ്ട് : എല്ലാവരും തോളോട് തോള് ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: ഏത് പ്രതിസന്ധിയിലും ഏഴു ദിവസവും 24 മണിക്കൂറും താനുണ്ട് , എല്ലാവരും തോളോട് തോള് ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. തന്നെ…
Read More » - 11 April
കോവിഡ് 19 ഭേദമായ 51 രോഗികള്‍ക്ക് വീണ്ടും കോവിഡ് ; ആശങ്കയായി വൈറസിന്റെ റീ-ആക്ടിവേഷന് സാധ്യത
സിയോള്‍• ദക്ഷിണ കൊറിയയിൽ നേരത്തെ കോവിഡ് 19 ഭേദമായ 51ഓളം രോഗികള്‍ക്ക് വീണ്ടും കൊറോണ വൈറസ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട്. കൊറിയയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ…
Read More » - 11 April
വൈദ്യുതി നിലയത്തില്‍ വിഷദ്രാവകം ചോര്‍ന്നു, വിഷം ചേര്‍ന്ന വെള്ളം സൂക്ഷിയ്ക്കുന്ന കൃത്രിമ കുളം തകര്‍ന്ന് അഞ്ചു പേരെ കാണാതായി
സിംഗ്രോലി: വൈദ്യുതി നിലയത്തില്‍ വിഷദ്രാവകം ചോര്‍ന്നു, വിഷം ചേര്‍ന്ന വെള്ളം സൂക്ഷിയ്ക്കുന്ന കൃത്രിമ കുളം തകര്‍ന്ന് അഞ്ചു പേരെ കാണാതായി. മദ്ധ്യപ്രദേശില്‍ റിലയന്‍സിന്റെ കല്‍ക്കരി വൈദ്യുത നിലയത്തിലാണ്…
Read More » - 11 April
രാജസ്ഥാനില്‍ 18 പേര്‍ക്ക് കൂടി കൊറോണ: മൊത്തം കേസുകള്‍ 579
ജയ്പൂര്‍• രാജസ്ഥാനിൽ 18 കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 579 ആയി. വൈറസ് ബാധിച്ച് ഇതുവരെ…
Read More » - 11 April
ആളാകാൻ ശ്രമം നടത്തി; സോണിയക്കും രാഹുലിനും ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കിയ സോണിയക്കും രാഹുലിനും ഗ്രാമ മുഖ്യയുടെ രൂക്ഷ വിമർശനം. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലെ ദേവ്രിയ ഗ്രാമത്തിലെ ഗ്രാമമുഖ്യയായ കിസ്മത് ഗുര്‍ജറാണ് രോഷത്തോടെ…
Read More » - 11 April
മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തത് മുഖം മറച്ച് : മുഖം മറയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും
ന്യൂഡല്‍ഹി : രാജ്യത്ത് 21 ദിവസം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്വലിയ്ക്കണമോ അതോ തുടരണമോ എന്ന വിഷയത്തില്‍ അതിപ്രധാനമായ ചര്‍ച്ചയാണ് നടക്കുന്നത്. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍…
Read More » - 11 April
ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കും;- ലോകാരോഗ്യ സംഘടന
ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വൈറസില്‍ നിന്നും രോഗമുക്തി നേടാന്‍ സാമൂഹിക അകലം…
Read More » - 11 April
കൊറോണ വൈറസ് ബാധിച്ച മയ്യഴി സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാ ഫലം പുറത്ത്
കൊറോണ വൈറസ് ബാധിച്ച മയ്യഴി സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട്. ഇതോടെ സമൂഹ വ്യാപനത്തിന് സാധ്യത കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നു.…
Read More » - 11 April
ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1035 പുതിയ കോവിഡ് കേസുകൾ; ആശങ്കയിൽ രാജ്യം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1035 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കണക്കാണ് ഇത്. ഒരു ദിവസത്തിനിടെ…
Read More » - 11 April
കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് : നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും : ഇതേ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് : ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും. ഇതേ കുറിച്ച് വിശദാംശങ്ങള്‍…
Read More » - 11 April
കോവിഡ് ബാധിതൻ; തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തു. ഡൽഹിയിൽ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Read More » - 11 April
ഘട്ടം ഘട്ടമായി അടച്ചിടല്‍ എടുത്തു കളയണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം സജീവ പരിഗണനയില്‍ : ലോകത്തെ ഏറ്റവും കര്‍ശന ലോക്ഡൗണ്‍ ഇന്ത്യയിലേതെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിയാല്‍ മതിയെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം പരിഗണിയ്ക്കുമെന്ന് സൂചന. അതേസമയം, ഓരോ സംസ്ഥാനങ്ങളിലെയും കോവിഡിന്റെ കണക്കുകള്‍…
Read More » - 11 April
ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടം ഉണ്ടായെന്ന് പ്രതിരോധ വക്താവ് : അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടം ഉണ്ടായെന്ന് പ്രതിരോധ വക്താവ് .അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി ഇന്ത്യശ്രീനഗര്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരന്തരം…
Read More » - 11 April
ലോക്ക് ഡൌൺ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക്; ഏഴ് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍
മംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് മലയാളികളെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്.…
Read More » - 11 April
ലോക്ക് ഡൗണിൽ എം എൽ എ ജന്മദിനം ആഘോഷിച്ച് നാട്ടുകാർക്ക് ബിരിയാണി വിളമ്പി
രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടെ കർണാടകയിൽ ബിജെപി എം എൽ എ ജന്മദിനം ആഘോഷിച്ച് നാട്ടുകാർക്ക് ബിരിയാണി വിളമ്പി. ഇന്ത്യയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എം…
Read More » - 11 April
പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി: ശ്രവം പരിശോധനക്കയച്ചു
പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി . വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കര്‍ (കമല്‍-36), പന്തളത്ത് ഒഡീഷ സ്വദേശി…
Read More »