India
- Apr- 2020 -13 April
ലോക്ക് ഡൗണ്‍ വ്യാപകമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വീണ്ടും കർശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രായം
ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് പശ്ചിമ ബംഗാളിന് വീണ്ടും നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
Read More » - 13 April
നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും…
Read More » - 13 April
നിങ്ങളുടെ അടുത്ത് കൊറോണാ വൈറസ് ബാധിതന് ഉണ്ടോ? ആപ്പിളും ഗൂഗിളും ഇന്ത്യയെ അനുകരിച്ച് മുന്നോട്ട്
നിങ്ങളുടെ അടുത്ത് കൊറോണാ വൈറസ് ബാധിതന് ഉണ്ടോ? ഇനി മൊബൈൽ നോക്കിയാൽ അടുത്തുള്ള വൈറസ് ബാധിതരെക്കുറിച്ച് അറിയാം. പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ മൊബൈല്‍ രംഗത്തെ ശത്രുക്കളായ…
Read More » - 13 April
രണ്ട് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ ഇന്ന് മുതല്‍ തുറക്കും
ഗുവഹാത്തി• കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ തുടരുന്നതിനിടയില്‍ അസമിലെയും മേഘാലയയിലെയും മദ്യവിൽപ്പന ശാലകൾ തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് ഇരു സംസ്ഥാനങ്ങളുടെയും എക്സൈസ് വകുപ്പുകൾ അറിയിച്ചു. മദ്യവിൽപ്പനശാലകൾ,…
Read More » - 13 April
ഒന്നുകില്‍ മൂന്ന് അടി, അല്ലെങ്കില്‍ ആറടി, ആറ് അടി എന്നാല്‍ നിങ്ങളുടെ കല്ലറയുടെ അളവ് ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജമ്മയുടെ വീഡിയോ
ഒന്നുകില്‍ മൂന്ന് അടി, അല്ലെങ്കില്‍ ആറടി. ആറ് അടി എന്നു ഉദ്ദേശിക്കുന്നത് നിങ്ങളുടെ കല്ലറയുടെ അളവ്. ഈ വാക്കുകാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കോവിഡ്…
Read More » - 13 April
പൗരന്മാരെ തിരികെ കൊണ്ടുപോയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് യുഎഇ മുന്നറിയിപ്പിന് പിന്നാലെ നിർണായക ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
പൗരന്മാരെ തിരികെ കൊണ്ടുപോയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് യുഎഇ മുന്നറിയിപ്പിന് പിന്നാലെ സുപ്രിംകോടതി ഇന്ന് പരിഗണക്കുന്നത് നിർണായക ഹർജികൾ. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കണമെന്ന…
Read More » - 13 April
പിഎം കെയറിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; സഹോദരന്മാര് അറസ്റ്റില്‍
ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയെര്‍സ് ഫണ്ടിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സഹോദരന്മാരായ രണ്ടുപേരെ ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു. നൂര്ഹസ്സന്, മുഹമ്മദ് ഇഫ്താര്‍ എന്നിവരെയാണ്…
Read More » - 13 April
ഡ്രോണുപയോഗിച്ച് വിരുതന്മാര് പാന്‍മസാല വിതരണം നടത്തി; ഒടുവിൽ സംഭവിച്ചത്
ഡ്രോണുപയോഗിച്ച് പാന്‍മസാല വിതരണം നടത്തിയ വിരുതന്മാര് പൊലീസ് പിടിയിൽ. ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. ഡ്രോണിൽ പാൻ മസാല വിതരണം ചെയ്യുന്ന ടിക് ടോക് വീഡിയോ കഴിഞ്ഞ…
Read More » - 13 April
കൊറോണ ലക്ഷണമുള്ളവരുടെ സാംപിള്‍ ശേഖരിക്കുവാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ച വിസ്ക് തമിഴ്നാട്ടിലേക്കും
കൊച്ചി; കൊറോണ പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജ് വികസിപ്പിച്ച സംവിധാനം തമിഴ്നാട്ടിലേക്കും അയച്ചു തുടങ്ങി. വാക്ക് ഇന്‍ സാംപിള്‍ കിയോസ്ക്…
Read More » - 13 April
ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ ഇനി പുതിയ ശിക്ഷാ രീതിയുമായി പൊലീസ് ; കോവിഡിനേക്കാള്‍ മാരകമെന്നും മികച്ച ശിക്ഷാ വിധിയുമെന്ന് സോഷ്യല്‍ മീഡിയ
ജയ്പൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്ക് പലതരം ശിക്ഷകളാണ് പൊലീസ് നല്‍കുന്നത്. അടിച്ചോടിക്കുന്നത് നേരത്തേ വിവാദമായിരുന്നു. ചിലര്‍ ഏത്തമിടിയിക്കുകയും മാപ്പെഴുതി വാങ്ങിക്കുകയുമൊക്കെ…
Read More » - 13 April
മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പിന്നാലെ ആശങ്കയോടെ തമിഴ്നാട് : രോഗബാധിതരുടെ എണ്ണം ആയിരം കടന്നു
തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പുറകെ ആയിരത്തിലധികം രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാവുകയാണ് തമിഴ്നാട്. ഞായറാഴ്ച രാത്രി ലഭിച്ച കണക്കനുസരിച്ച് 1075 കോവിഡ്…
Read More » - 13 April
ലോക്ക്ഡൗണ്‍ നിയന്ത്രണം; ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിച്ച 17കാരന് കൂട്ടുകാരനെ ട്രോളി ബാഗിൽ കടത്തിക്കൊണ്ടു വന്നു; പിന്നീട് സംഭവിച്ചത്
രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണം തുടരുമ്പോൾ ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിച്ച 17കാരന് കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളി ബാഗിൽ. സംഭവം കണ്ട് പൊലീസ് ഞെട്ടി. മംഗളൂരുവിലെ ബല്‍മട്ട…
Read More » - 13 April
ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച പ്രതികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ഭോപ്പാല്‍ : മധ്യപ്രദേശില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊറോണ. സാറ്റ്ന, ജബല്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ മൂന്ന് പേര്‍ക്കാണ്…
Read More » - 13 April
പടിയില്‍ നിന്ന് താഴേയ്ക്ക് പോകുമായിരുന്ന കുഞ്ഞിനെ വീഴാതെ തടഞ്ഞുവെക്കുന്ന വളര്‍ത്തുപൂച്ച.. വീഡിയോ
വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങള്‍ പലപ്പോഴും വീട്ടുകാര്‍ക്ക് രക്ഷയാകാറുണ്ട്. ഇത്തരത്തിലുള്ള പല അനുഭവങ്ങളും നാം കേട്ടിട്ടുമുണ്ട്. അത്തരത്തിൽ ഒരു അപൂർവ്വ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.…
Read More » - 13 April
ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശം ഇന്നു പുറത്തിറക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ
ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശം ഇന്നു പുറത്തിറക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. മാർച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14-ന് അർധ…
Read More » - 13 April
അടച്ചുപൂട്ടലില്‍ പട്ടിണിയായതിനെ തുടർന്ന് അമ്മ കുട്ടികളെ നദിയിൽ എറിഞ്ഞു കൊന്നതെന്നത് വ്യാജ വാർത്ത: മലയാള മാധ്യമങ്ങളുടെ തെറ്റായ പരിഭാഷ വീണ്ടും വിവാദമാകുന്നു
ന്യൂഡല്‍ഹി: പട്ടിണിമൂലം അമ്മ അഞ്ച് കുട്ടികളെ ഗംഗാ നദിയില്‍ എറിഞ്ഞു കൊന്നു എന്നത് ഇന്നലെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്തയാണ്. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ജഹാംഗിര്‍ബാദ് സ്വദേശിനിയായ…
Read More » - 13 April
ഡല്‍ഹിയില്‍ അഭയ കേന്ദ്രങ്ങള്‍ക്ക് തീയിട്ട ആറ് അന്യ സംസ്ഥാനത്തൊഴിലാളികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭക്ഷണവിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അധികൃതര്‍ മര്‍ദ്ധിച്ചതില്‍ പ്രകോപിതരായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന ഡല്‍ഹി കാശ്മീര്‍ ഗേറ്റിലെ അഭയകേന്ദ്രങ്ങള്‍ക്ക് തീയിട്ടു. അഞ്ച് യൂണിറ്റ്…
Read More » - 13 April
കോവിഡ് 19 ; മരിച്ചയാളുടെ ശവസംസ്കാരം തടയാന്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തടിച്ചുകൂടി ജനങ്ങള്‍
റാഞ്ചി: കോവിഡ് 19 ബാധിച്ച് മരിച്ചയാളുടെ സംസ്കാരം അനുവദിക്കില്ലെന്ന വാദവുമായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തടിച്ച് കൂടി നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെ കോവിഡ് ബാധയേത്തുടര്‍ന്ന് റാഞ്ചി…
Read More » - 13 April
ഇടുക്കിയിൽ വാറ്റ് പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിയത് ബിൻസി: ദമ്പതികള്‍ അറസ്റ്റില്‍
ഉപ്പുതറ: ചാരായംവാറ്റ് നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നു പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടി പരിക്കേൽപ്പിച്ചത് വീട്ടമ്മ. സംഭവത്തില്‍ മേരികുളം നിരപ്പേക്കട പേഴത്തുംമൂട്ടില് ജയിംസ് (46), ഭാര്യ ബിന്‍സി (42) എന്നിവരെ…
Read More » - 13 April
കോവിഡ് ഭീതിയിൽ ലോകം; മരണം 1.14 ലക്ഷം കടന്നു
ലോകത്ത് കോവിഡ് ബാധിച്ച് 1.14 ലക്ഷം ആളുകൾ മരിച്ചു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053…
Read More » - 13 April
കോവിഡ് പശ്ചാത്തലത്തിൽ പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ച് എല്‍.ഐ.സി
: കോവിഡ് പശ്ചാത്തലത്തിൽ പ്രീമിയം അടയ്ക്കാന്‍ സാവകാശംഅനുവദിച്ച് എല്‍.ഐ.സി.
Read More » - 12 April
രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിയ്ക്കുന്നു : ഇന്ത്യയിലെ ഹോട്ട് സ്പോട്ട് ഈ മൂന്ന് സംസ്ഥാനങ്ങള്‍ : ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വര്ധിയ്ക്കുന്നതിനു പിന്നില്‍ തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. ഞായറാഴ്ച രാത്രി വൈകിയുള്ള…
Read More » - 12 April
ഇടുക്കിയില്‍ വ്യാജ വാറ്റ് റെയ്ഡിനിടെ പോലീസുകാര്‍ക്ക് വെട്ടേറ്റു; ഒരു പോലീസുകാരന്റെ നില ഗുരുതരം
ഉപ്പുതറ: ഇടുക്കി ഉപ്പുതറയില്‍ പോലീസിനെതിരെ വ്യാജ വാറ്റുകാരുടെ ആക്രമണം. വാക്കത്തി കൊണ്ട് വെട്ടേറ്റ രണ്ട് പോലീസുകാര്‍ക്ക് സാരമായ പരുക്കേറ്റു. ഒരു പോലീസുകാരന്റെ വിരല്‍ അറ്റുപോകുന്ന നിലയിലാണ്. ഏഴര…
Read More » - 12 April
ഏഴര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; ലോക്ക്ഡൗണിനിടെ അക്രമികൾ വെട്ടിമാറ്റിയ പൊലിസുകാരന്റെ കൈ തുന്നിച്ചേര്‍ത്തു
അമൃത്സര്‍: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ അക്രമിസംഘം കൈവെട്ടി മാറ്റിയ പൊലീസുകാരന്റെ കൈ തുന്നിച്ചേര്‍ത്തു. ഏഴരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂര്‍വസ്ഥിതിയിലാക്കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡോക്ടര്‍മാര്‍ക്ക്…
Read More » - 12 April
ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം : സാധാരണക്കാരായ മൂന്ന് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം. സാധാരണക്കാരായ മൂന്ന് പേര് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍…
Read More »