India
- Jun- 2020 -5 June
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1438 പേർക്ക്. 12 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 232 ആയി. 28,694 പേര്‍ക്കാണ് ഇതുവരെ രോഗബാധ…
Read More » - 5 June
മാതൃകയായി പോലീസുകാരൻ; 14 കാരിക്ക് രക്തം ദാനം ചെയ്ത ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രിയും
മുംബൈ: ജനങ്ങളുടെ ഏത് ആവശ്യത്തിനും കൂടെ നിൽക്കുന്നവരാണ് പോലീസുകാർ. അത്തരമൊരു നന്മ നിറഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ 14 വയസുകാരിയായ രോഗിക്ക്…
Read More » - 5 June
ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയുടെ ചിത്രം ചേർത്തെങ്കിലും ആന കൊമ്പനായിപ്പോയി, രോഹിതിന് ട്രോൾ മഴ
മുംബൈ∙ പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ രോഷത്തോടെ വിമർശന പോസ്റ്റിട്ട ക്രിക്കറ്റ് താരത്തിന്റെ പോസ്റ്റ് കണ്ടവർക്ക് ചിരി അടക്കാനായില്ല. ചരിഞ്ഞ…
Read More » - 5 June
സജീവത, കണിശത, വസ്തുക്കള്‍ വച്ചുള്ള പ്രതികരണം: ഇങ്ങനെയാകണം ഒരു നേതാവ്; മുഖ്യമന്ത്രിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങനെയാകണം ഒരു നേതാവ്, സജീവത, കണിശത, വസ്തുക്കള്‍…
Read More » - 5 June
ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതി; ദേവസ്വം ബോര്‍ഡ് മുൻ സെക്രട്ടറിക്കെതിരെ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ് ജയകുമാര്‍ അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. സഹോദരനായ വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്നു ജയകുമാര്‍.ശബരിമലയിലേക്ക് പാത്രങ്ങള്‍…
Read More » - 5 June
സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ അടുപ്പിച്ചു രണ്ടു ദിവസം ബീച്ചിൽ എത്തിച്ചു, കണ്ടിഷ്ടപ്പെട്ട ശേഷം വിലപേശൽ, മദ്യലഹരിയില്‍ ഭാര്യ ഉറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് മുങ്ങിയതും മുന്‍ ധാരണപ്രകാരം
കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് പിന്നില്‍ ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടേയും കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്നു പൊലീസ് കണ്ടെത്തല്‍. സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെക്കുന്നതിനു മുൻപ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഭര്‍ത്താവ്…
Read More » - 5 June
ദാവൂദ് ഇബ്രഹിമും ഭാര്യയും കോവിഡ് 19 ബാധിതരായി ആശുപത്രിയില്‍
ന്യൂഡല്‍ഹി • അധോലോക നായകന് ദാവൂദ് ഇബ്രാഹിമും ഭാര്യ മെഹ്ജബീൻ ഷെയ്ഖും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ…
Read More » - 5 June
ജോര്‍ജ് ഫ്ളോയിഡ് മോഡല്‍ ക്രൂരത, മാസ്ക് ധരിക്കാത്തതിന് പോലീസ് യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ജോധ്പൂര്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് ക്രൂരമായി കൊല്ലപ്പെട്ടതിന് സമാനമായ അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്പൂരില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടുയര്‍ത്തി പൊലിസ് മര്‍ദ്ദിച്ചു. മാസ്ക് ധരിച്ചില്ലെന്നാരോപിച്ചാണ് ബല്‍ദേവ് നഗര്‍…
Read More » - 5 June
ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷൻ; 20 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചു
ഡൽഹി; ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലെ 20 ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു , ഡി.എം.ആര്.സി വാര്‍ത്താകുറിപ്പിലൂടെയാണ് വൈറസ് ബാധ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ ഡല്‍ഹിയില്‍…
Read More » - 5 June
യുവാവിന്റെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ചാർജറിന്റെ കേബിൽ: ഉള്ളിൽച്ചെന്നത് മൂത്രനാളിയിലൂടെ
ഗുവാഹത്തി: കഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ മുപ്പതുകാരനായ യുവാവിന്റെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ചാർജറിന്റെ കേബിൾ. അസമിലാണ് സംഭവം. രണ്ടടി നീളം വരുന്ന ചാർജർ…
Read More » - 5 June
പാകിസ്ഥാൻ ചോദിക്കുന്ന ചോദ്യങ്ങൾ സേനക്കെതിരെ ഉന്നയിക്കരുത്, കോൺഗ്രസിന് താക്കീതുമായി ജമ്മു കശ്മീര്‍ ഡിജിപി
ഡല്‍ഹി: സുരക്ഷാ സേനയെക്കുറിച്ച് നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ്-ഇടത് സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ്. കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ അടുത്തിടെ നടത്തിയ…
Read More » - 5 June
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ പ്രക്ഷോഭം ശക്തം, അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യന്‍ നീക്കം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം എന്ന് ആവശ്യപെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. പലപ്പോഴും പാകിസ്ഥാന് സൈന്യം ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ നടത്തുന്ന അക്രമങ്ങള്‍ നഗ്നമായ…
Read More » - 5 June
തമിഴ്നാട്ടില്‍ സ്ഥിതി രൂക്ഷം: ജൂലായ് അവസാനത്തോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമാകുമെന്ന് പ്രവചനം
ചെന്നൈ: ചെന്നൈയില്‍ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജൂലായ് അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമാകുമെന്നാണ് ഡോ എം.ജി.ആര് മെഡിക്കല്‍ സര്‍വകലാശാലയുടെ പ്രവചനം. 1,600ത്തോളം…
Read More » - 5 June
സിവിൽ സർവീസ് പരീക്ഷ, പുതുക്കിയ തീയതി പ്രഖ്യാപിച്ച് യു.പി.എസ്.സി
ന്യൂ ഡൽഹി : മാറ്റിവെച്ച സിവിൽ സർവീസ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് യു.പി.എസ്.സി. പ്രിലിമിനറി പരീക്ഷ ഒക്റ്റോബർ 4നും മെയിന്‍ പരീക്ഷ അടുത്ത വർഷം ജനുവരി…
Read More » - 5 June
വിവാഹ സമ്മാനമായി ‘കാര്‍’ എന്ന മോഹന വാഗ്ദാനത്തില്‍ മയങ്ങി കൗമാരക്കാരനെ മകനെ പ്രായമേറിയ സ്ത്രീയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമം
വെല്ലൂര്‍ • വധുവിന്റെ കുടുംബത്തിൽ നിന്ന് കാര്‍ സമ്മാനിക്കുമെന്ന വാഗ്ദാനത്തില്‍ ആകൃഷ്ടനായ ഒരാൾ തന്റെ കൗമാരക്കാരനായ മകനെ 25 വയസുകാരിയായ സ്ത്രീയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.…
Read More » - 5 June
ഒരേ സമയം 25 സ്കൂളുകളില്‍ അധ്യാപിക, പ്രതിഫലം ഒരു കോടിയോളം ; അന്വേഷണത്തിന് ഉത്തരവ്
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍.…
Read More » - 5 June
പാലക്കാട് ആണോ മലപ്പുറത്താണോ? കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
പാലക്കാട് സ്ഫോടക വസ്തു നിറച്ച പൈനാപ്പിളിൽ കടിച്ച് ശിരസ്സിന് മുറിവേറ്റ കാട്ടാന മരിച്ച സംഭവത്തിൽ ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് വിശദീകരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ.
Read More » - 5 June
ബസ് കൊക്കയില്‍ വീണ് 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക് : 10 പേരുടെ നില ഗുരുതരം
ജയ്പൂര്‍ • രാജസ്ഥാനിൽ നിന്ന് ഹാമിർപൂരിലേക്ക് പോകുകയായിരുന്ന ബസ് റോഡരുകിലെ കൊക്കയില്‍ വീണ് 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച…
Read More » - 5 June
ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ഇന്ത്യയിലെ ക്ഷേത്ര നിർമ്മാണം. അത് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം അല്ല; ഇമ്രാൻ ഖാന് കനത്ത പ്രഹരമേൽപ്പിച്ച് യു എ ഇ; വൈറലായി കുറിപ്പ്
ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പാക്ക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഭാരതത്തിലെ അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തെ അപലപിച്ചു. എന്നാൽ സമ്മേളനത്തിനു അധ്യക്ഷം വഹിച്ച യു എ ഇയുടെ…
Read More » - 5 June
രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതൻ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണവുമായി മകൾ
ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ…
Read More » - 5 June
കോവിഡ് പ്രതിരോധം; ആസിഫിന്റെയും ഡോണയുടെയും കുടുംബങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ 50 ലക്ഷം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു.
Read More » - 5 June
ജമ്മു കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്; ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ജൗറി ജില്ലയിൽ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പ്പില്‍ ജവാന് വീരമൃത്യു. വ്യാഴാഴ്ച രാത്രി സുന്ദര്‍ബനി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്…
Read More » - 5 June
അച്ഛനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും മകളെത്തി
ഇംഫാല്‍ : മരണമടഞ്ഞ അച്ഛനെ അവസാനമായി കാണാൻ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നെത്തി മകള്‍. ആരോഗ്യവകുപ്പ് അധികൃതര്‍ അനുവദിച്ചത് പ്രകാരം മൂന്ന് മിനുട്ട് മൃതദേഹത്തിനരികില്‍ ഇരുന്ന് അനുശോചനമര്‍പ്പിച്ച് കണ്ണീരോടെ…
Read More » - 5 June
നവജോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്ക്; ഇപ്പോൾ പോകുന്നത് മൂന്നാമത്തെ പാർട്ടിയിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണു…
Read More » - 5 June
ഇന്ത്യയിലെ രോഗമുക്തി നിരക്ക് 47.99 ശതമാനം, 24 മണിക്കൂറിനിടെ 3,804 പേര്‍ക്ക് രോഗം ഭേദമായി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,804 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. 1,04,107പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 47.99 ശതമാനമാണ്…
Read More »