ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1982 പേർക്ക്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണിത്. 18 പേര്‍ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40,000 കടന്നു. ഇതില്‍ 22047 പേര്‍ രോഗമുക്തി നേടി. ആകെ 367 പേര്‍ക്ക് ജീവൻ നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Post Your Comments