India
- Jun- 2020 -6 June
ഡോക്ടര്‍മാര്‍ പരിശോധനക്കിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി
മുസഫര്‍നഗര്‍ : ഡോക്ടര്‍മാര്‍ പരിശോധനക്കിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിൽ ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെയാണ് 25കാരി പരാതിയുമായി…
Read More » - 6 June
ലക്ഷണമില്ലാത്ത, നേരിയ കോവിഡ് 19 രോഗികളെ 24 മണിക്കൂറിനകം ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദ്ദേശം
നേരിയതും ലക്ഷണമില്ലാത്തതുമായ എല്ലാ കോവിഡ് -19 രോഗികളെയും 24 മണിക്കൂറിനുള്ളിൽ ആശുപത്രികൾ ഡിസ്ചാർജ് ചെയ്യണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആശുപത്രികള്‍ക്ക്…
Read More » - 6 June
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന് ഒഴിവാക്കി : കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറയ്ക്കി
തിരുവനന്തപുരം : പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന് ഒഴിവാക്കി , കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറയ്ക്കി . വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍…
Read More » - 6 June
ബി.എസ്.എഫ് ജവാന് സ്വയം വെടിവെച്ച് മരിച്ചു
റായ്പൂര്‍ • ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ശനിയാഴ്ച ഒരു ബി.എസ്.എഫ് ജവാന് തന്റെ സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു. പങ്കഞ്ചൂർ പോലീസ്…
Read More » - 6 June
ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത
ന്യൂഡല്‍ഹി • അധോലോക നായകനും മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിം കോവിഡ് 19 ബാധിതനായി കറാച്ചിയില്‍ വച്ച് മരിച്ചതായി ദേശീയമാധ്യമം. വാര്‍ത്താ ചാനലായ ന്യൂസ് എക്സ്…
Read More » - 6 June
കോവിഡ് രോഗബാധ ഭയന്ന് മത്സ്യത്തൊഴിലാളി ജീവനൊടുക്കി
മുംബൈ : കോവിഡ് രോഗബാധ ഭയന്ന് മഹാരാഷട്രയിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. നായർ ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 43 കാരനാണ് കുളിമുറിയിൽ തൂങ്ങി മരിച്ചത്. മെയ്…
Read More » - 6 June
പൗരത്വ നിയമ സമരത്തിന് മറവിൽ കലാപത്തിന് ആഹ്വാനം; അക്ടിവിസ്റ്റ് ദേവാംഗന കലിതക്കെതിരെ യുഎപിഎ ചുമത്തി
പൗരത്വ നിയമ സമരത്തിന് മറവിൽ കലാപത്തിന് ആഹ്വാനം ചെയ്ത പിംജ്ര തോഡ് അക്ടിവിസ്റ്റ് ദേവാംഗന കലിതക്കെതിരെ യുഎപിഎ ചുമത്തി. മെയ് 23നാണ് ഡല്‍ഹി പോലീസ് ദേവാംഗനയെ അറസ്റ്റ്…
Read More » - 6 June
പാനീയത്തില്‍ മയക്കു മരുന്ന് നല്കിയ ശേഷം? പാകിസ്ഥാൻ മുൻ മന്ത്രി റഹ്മാന് മാലിക്കിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി
പാക്കിസ്ഥാൻ മുൻ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യുടെ പ്രമുഖ നേതാവും ആയ റഹ്മാന് മാലിക്കിനെതിരെ ലൈംഗിക പീഡന ആരോപണവുമായി പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി.റിച്ചി…
Read More » - 6 June
ഇന്ത്യയിലും കംബോഡിയയിലുമുള്ള 1000 ശിവലിംഗങ്ങളുടെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി നരവംശ സാസ്ത്രജ്ഞര്‍
ഇന്ത്യയിലും കംബോഡിയയിലുമുള്ള 1000 ശിവലിംഗങ്ങളുടെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി നരവംശ സാസ്ത്രജ്ഞര്‍. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ് കര്‍ണാടകയിലുള്ള സഹസ്ര ലിംഗ തീര്‍ഥാടനകേന്ദ്രം. രാജ്യത്തെ…
Read More » - 6 June
‘പാവങ്ങളുടെ ഗുഡ്വിൽ അംബാസിഡർ’ ആയി പതിമൂന്ന് വയസുകാരിയെ ഐക്യരാഷ്ട്ര സഭ തെരഞ്ഞെടുത്തു; അപ്രതീക്ഷിത നേട്ടം കൈവരിച്ച വിദ്യാർത്ഥിനിക്ക് പറയാനുള്ളത്
പാവങ്ങളുടെ ഗുഡ്വിൽ അംബാസിഡർ' ആയി പതിമൂന്ന് വയസുകാരിയെ തെരഞ്ഞെടുത്ത് ഐക്യരാഷ്ട്ര സഭ. പാവങ്ങളെ സഹായിക്കാനല്ലെങ്കിൽ പിന്നെ പണം കൊണ്ട് എന്തുകാര്യമെന്ന് ചോദിക്കുകയാണ് മധുര സ്വദേശിയായ നേത്ര. ഇതവളെ…
Read More » - 6 June
കോവിഡ് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. 77 വയസ്സായിരുന്നു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.
Read More » - 6 June
വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഭക്ഷ്യസാധനങ്ങളുടെ മുകളിലൂടെ വാഹനമോടിച്ച സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ വില്‍പ്പനയ്ക്ക് വെച്ച ഭക്ഷ്യസാധനങ്ങളുടെ മുകളിലൂടെ അമിതവേഗത്തില്‍ വാഹനമോടിച്ച സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. ശിക്ഷാനടപടിയായി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. പോലീസ് ക്രൂരതയുടെ…
Read More » - 6 June
കഠിനകുളം പീഡനം: യുവതിയെ അക്രമിസംഘത്തിന് എത്തിച്ചു കൊടുത്ത ആൾ അറസ്റ്റിൽ ; നിർണ്ണായകമായി അഞ്ചു വയസ്സുകാരനായ മകന്റെ മൊഴി
തിരുവനന്തപുരം: കഠിനകുളം ബലാത്സംഗക്കേസില്‍ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചു വയസ്സുകാരന് കുട്ടിയെ പ്രധാനസാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നു. സംഭവത്തില്‍ മനോജ് എന്നയളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ ബലാത്സംഗ സംഘത്തിന്…
Read More » - 6 June
പൊതു സ്ഥലത്ത് തുപ്പുകയോ ബസുകളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ കനത്ത പിഴ; നിർണായക നീക്കവുമായി ചണ്ഡീഗഡ്
പൊതു സ്ഥലത്ത് തുപ്പുകയോ ബസുകളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ ഇനി ചണ്ഡീഗഡിൽ കനത്ത പിഴ. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 2000 രൂപയാണ് പിഴ…
Read More » - 6 June
ഹജ്ജ് യാത്ര റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ ലഭിക്കുമോ? നിലപാട് വ്യക്തമാക്കി അധികൃതർ
സൗദി ഹജ്ജ് മന്ത്രാലയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ യാത്ര റദ്ദാക്കുന്ന അപേക്ഷകര്‍ക്ക് അടച്ച മുഴുവൻ തുകയും തിരിച്ചുനല്‍കും.
Read More » - 6 June
കടുത്ത നിരുത്തരവാദിത്വമായ പ്രവർത്തനം, കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള മാധ്യമവിഭാഗത്തിൽ അഴിച്ചു പണി
ന്യൂഡല്‍ഹി:ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്സ് ബുക്ക് പേജില്‍ മദ്യക്കുപ്പി പോസ്റ്റുചെയ്തതിനു പിന്നാലെ വകുപ്പിന് കീഴിലുള്ള മാധ്യമവിഭാഗം അഴിച്ചുപണിതു. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്ഷികനേട്ടങ്ങളുടെ പട്ടികയില്‍നിന്ന് പൗരത്വനിയമ ഭേദഗതി പ്രസിദ്ധീകരിക്കാൻ…
Read More » - 6 June
ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോട് ചേർന്ന് വ്യോമാഭ്യാസ പ്രകടനവുമായി ചൈന; ഇന്ത്യ – ചൈന ഉന്നതതല ചർച്ച ഇന്ന്
ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോട് ചേർന്ന് വ്യോമാഭ്യാസ പ്രകടനവുമായി ചൈന. അതിർത്തിയിൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ – ചൈന ഉന്നതതല ചർച്ച ഇന്ന് നടക്കും.…
Read More » - 6 June
പരിസ്ഥിതി ദിനത്തില്‍ കോണ്‍ഗ്രസുകാരുടെ തമ്മിലടി, വീട് കയറി ആക്രമണം ; മൂന്ന് പേര് അറസ്റ്റില്‍
കല്ലമ്പലം: പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാര്‍ക്കിടയിലെ തര്‍ക്കം തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടയറ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഐ.എന്‍.ടി.യു.സി…
Read More » - 6 June
കുടിയേറ്റത്തൊഴിലാളികള്‍ക്കു ബസ് എന്ന നാടകം , കോണ്‍ഗ്രസിന്റേത് ‘ചീഞ്ഞ തമാശ’യെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാന്‍ ബസ് ഏര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം “ചീഞ്ഞതമാശ”യെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ബസുകള്‍ക്കു മതിയായ അനുമതിയില്ലായിരുന്നെന്നും അവയില്‍ ചിലതു ബസുകള്‍…
Read More » - 6 June
കേന്ദ്ര സർക്കാർ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകി; കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെത്തും
കേന്ദ്ര സർക്കാർ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെത്തും. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാര്‍ട്ടര്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. ജീവനക്കാരെ…
Read More » - 6 June
ബിജെപിയിൽ നിന്ന് കോണ്‍ഗ്രസ്സിൽ ചേർന്നിട്ടും ഗതി പിടിച്ചില്ല ; ഇനി സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണു…
Read More » - 6 June
നേട്ടങ്ങളുമായി എസ്.ബി.ഐ; ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ ലാഭം നാലിരട്ടി വർദ്ധിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ലാഭം നാലിരട്ടി വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ബാങ്ക് നാലിരട്ടിയോളം വളര്‍ച്ചയോടെ 3,581 കോടി രൂപയുടെ…
Read More » - 6 June
ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി തുടര്‍ക്കഥയാകുന്നു; ഒരു എംഎല്‍എ കൂടി രാജിവച്ചു
ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. ഇതോടെ രാജ്യ സഭ തിരഞ്ഞെടുപ്പ് അടുക്കവേ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി തുടര്‍ക്കഥയാകുകയാണ്. മോര്‍ബി മണ്ഡലത്തില്‍ നിന്നുള്ള ബ്രിജേഷ് മെര്‍ജയാണ്…
Read More » - 6 June
സിവിൽ സർവീസ് പരീക്ഷ : പുതിയ തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : മാറ്റിവെച്ച സിവിൽ സർവീസ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് യു.പി.എസ്.സി. പ്രിലിമിനറി പരീക്ഷ ഒക്റ്റോബർ 4നും മെയിന്‍ പരീക്ഷ അടുത്ത വർഷം ജനുവരി…
Read More » - 5 June
കോവിഡിനെതിരെയുള്ള പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ട പരീക്ഷണം വിജയം
ഹൈദരാബാദ്: കോവിഡിനെതിരെ രാജ്യത്ത് പരീക്ഷിക്കുന്ന പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ട പരീക്ഷണം ഹൈദരാബാദില്‍ വിജയം. ഹൈദരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ പരീക്ഷണം നടത്തിയ അഞ്ച് രോഗികൾ പൂര്‍ണമായും സുഖം പ്രാപിച്ചെന്നും…
Read More »