India
- Jun- 2020 -30 June
ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് അപ്രതീക്ഷിത തീപിടിത്ത൦; നിർണായക വെളിപ്പെടുത്തലുകളുമായി കേന്ദ്രമന്ത്രി വി കെ സിംഗ്
ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ഗല്‍വാന്‍ താഴ്വരയില് ചൈന നിര്‍മ്മിച്ച ടെന്റിന് തീപിടിച്ചതോടെയാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ.…
Read More » - 30 June
നിലവില്‍ ടിക് ടോക് ഉള്ളവരുടെ അക്കൗണ്ട് നഷ്ടമാകുമോ? നിരോധനം വന്ന ശേഷമുള്ള ടിക് ടോക് നീക്കങ്ങള്‍ അറിയാം
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, ഹെലോ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ എന്നിവയടക്കം 59 ചൈനീസ് ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്രസക്കാര്‍ നിരോധിച്ചത്.…
Read More » - 30 June
‘ഞങ്ങൾ ആർക്കും വിവരങ്ങൾ ചോർത്തി നൽകില്ല’; കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് ഇരുട്ടടി കിട്ടിയ ചൈനീസ് നിരോധിത ആപ്പ് ‘ടിക് ടോക്ക്’
ഇന്ത്യയിൽ ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജിച്ച ചൈനീസ് ആപ്പ് ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്നലെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക്ടോക്കിന്റെ ലോകത്തുതന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ്…
Read More » - 30 June
ലഡാക്കില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്
ചൈനീസ് ചതി തിരിച്ചറിഞ്ഞിരിക്കുകയാണ് ടിബറ്റന്‍ ജനത. ലഡാക്കില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത് വന്നു.
Read More » - 30 June
ചൈനീസ് നിക്ഷേപമുള്ള പേടിഎമ്മും നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്
ചെന്നൈ : ഇ-പേയ്മെന്റ് ആപ്പായ പേടിഎമ്മും നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും തമിഴ്നാട്ടിലെ ലോക്സഭാ എംപിയുമായ മാണിക്കം ടാഗോര്‍. 59 ചൈനീസ് ആപ്പുകള്‍…
Read More » - 30 June
‘കൃഷ്ണനും കൊവിഡും ‘ക’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്, ‘ കൊറോണ വൈറസിനെ ഭൂമിയിലേക്ക് അയച്ചത് ഭഗവാൻ ശ്രീകൃഷ്ണനാണെന്നു കോണ്‍ഗ്രസ്സ് നേതാവ്
ന്യൂഡൽഹി: കൊറോണ വൈറസിനെ ഭൂമിയിലേക്ക് അയച്ചത് ഭഗവാൻ ശ്രീകൃഷ്ണനാണെന്നു കോണ്‍ഗ്രസ്സ് നേതാവ്. ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാവായ സൂര്യകാന്ത് ദാസ്മാനയാണ് ഇത്തരമൊരു വിചിത്ര പ്രസ്താവന നടത്തിയത്. ഒരു ചാനൽ…
Read More » - 30 June
വിശാഖപട്ടണത്ത് മരുന്ന് ഫാക്ടറിയില്‍ വാതക ചോർച്ച; രണ്ട് പേർ മരിച്ചു, 4 പേർ ആശുപത്രിയിൽ
വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍ വാതകം ചോർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണം പരാവാഡയിലെ ജവഹര്‍ലാല്‍ നെഹ്റു…
Read More » - 30 June
ചൈനീസ് ചതിയും കുതന്ത്രങ്ങളും തുടരുന്നു; പാക് അധീന കശ്മീരിലെ സ്കര്‍ദു വ്യോമ താവളത്തില്‍ ചൈനീസ് പോര്‍വിമാനം എത്തിയതായി ഇന്റലിജന്‍സ്
ചൈനീസ് ചതിയും കുതന്ത്രങ്ങളും അവസാനിക്കുന്നില്ല. പാക് അധീന കശ്മീരിലെ സ്കര്‍ദു വ്യോമ താവളത്തില്‍ ചൈനീസ് പോര്‍വിമാനം എത്തിയതായി ഇന്റലിജന്‍സ് റിപ്പോർട്ട് ചെയ്തു.
Read More » - 30 June
‘ജോസ് കെ മാണിയുടെ എൻഡിഎ പ്രവേശനം’ , നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രൻ
തിരുവനന്തപുരം: എന്‍ഡിഎയിലേക്ക് ജോസ് കെ മാണി ചേക്കേറുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും മറ്റും ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.…
Read More » - 30 June
കേന്ദ്രം ഫണ്ട് നൽകിയിട്ടും കേരളം തങ്ങളുടെ വിഹിതം തടഞ്ഞു വെച്ചു, കേന്ദ്രഫണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നൽകാനൊരുങ്ങി ആരോഗ്യ മന്ത്രാലയം, കേരളത്തിന്റെ അനാസ്ഥ തുറന്നു കാട്ടി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യം(എന്‍.എച്ച്.എം) കേരളത്തില്‍ നിലച്ചു. കേന്ദ്രം 840 കോടി നല്‍കിയിട്ടും കേരളം നല്‍കാനുള്ള 450 കോടി രൂപ സര്‍ക്കാര്‍…
Read More » - 30 June
കോവിഡ് വ്യാപനം; ലോകത്തെ ഏറ്റവും വലിയ പ്ലാസ്മ തെറാപ്പി ചികിത്സാ സംവിധാനവുമായി മഹാരാഷ്ട്ര
കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരഷ്ട്രയിൽ പ്ലാസ്മ തെറാപ്പിയുടെ സാധ്യത തേടി ഉദ്ധവ് സർക്കാർ. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്മ സെല്ലുകള്‍ രോഗികളുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന…
Read More » - 30 June
ചൈനീസ് ആപ്പ് നിരോധനം: ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനികൾക്ക് നേട്ടവും അവസരവും
ന്യൂ ഡൽഹി: വെര്‍ച്യല്‍ ഗുഡ്സ് എന്ന വിശേഷണമുള്ള മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം അന്തിമമായി ഇന്ത്യക്കു ഗുണം ചെയ്യുമെന്നു കരുതുന്നവരുണ്ട്. ഇന്ത്യന്‍ സോഫ്റ്റ്വേര്‍ കമ്ബനികള്‍ക്കു കൂടുതല്‍…
Read More » - 30 June
ഇന്ത്യ ചൈനീസ് ആപ്പുകളുടെ വലിയ വിപണി, നിരോധനം ചൈനയ്ക്കു വൻ സാമ്പത്തിക തിരിച്ചടി, കനത്ത ആഘാതം
ന്യൂഡൽഹി: 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തോടെ ഇന്ത്യ ചൈനക്ക് നൽകിയത് കനത്ത ആഘാതമാണ്. ചൈനീസ് കമ്പനികളുടെ വരുമാനവും അതുവഴി ലോകമെമ്പാടുമുള്ള വിപണിമൂല്യവും ഇടിയാന്‍ ഇന്ത്യയുടെ…
Read More » - 30 June
ചൈനയ്ക്കെതിരെ ഇന്ത്യയുടെ മാസ്റ്റർ ഡിജിറ്റൽ സ്ട്രൈക്ക്, 59 പ്രമുഖ ചൈനീസ് ആപ്പുകൾ നിരോധിച്ചു
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ ചൈനക്ക് ഒരു മേജർ സർജിക്കൽ സ്ട്രോക്ക് കൊടുത്ത് ഇന്ത്യ. ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതായി ദേശീയ മാധ്യമങ്ങൾ.…
Read More » - 30 June
അണ്‍ലോക്ക് വൺ അവസാനിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കോവിഡ് വ്യപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അണ്‍ലോക്ക്…
Read More » - 30 June
ഇത് സാധാരണ നിരോധനമല്ല, ഇന്ത്യ തടയിട്ടത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഏറ്റവും കൂടുതലായി ചോര്‍ത്തുന്ന പ്രധാനപ്പെട്ട ആപ്പുകളുടെ ഭീമന് ഡാറ്റാ കൊള്ളയ്ക്ക് കൂടി
ന്യൂഡല്‍ഹി: ഏറ്റവും വരുമാനമുള്ള ചൈനീസ് ആപ്പുകള്‍ക്കെല്ലാം മുട്ടന്‍ പണി കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. ചൈനയുടെ പ്രധാന ആപ്പുകളായ വീ ചാറ്റ്, ടിക് ടോക്, യു.സി ബ്രൗസര്‍ എന്നിവ…
Read More » - 30 June
ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം എപ്പോള്‍ മുതലാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം എപ്പോള്‍ മുതലാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രാലയം.പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍…
Read More » - 29 June
‘ആഗോള ഡിജിറ്റല്‍ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ : ചൈനയ്ക്ക് തിരിച്ചടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി : ‘ആഗോള ഡിജിറ്റല്‍ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണിയാണ് ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്.…
Read More » - 29 June
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 28 ന്…
Read More » - 29 June
ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു : ഭാര്യയ്ക്കെതിരെ കേസ് : കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ നിരന്തരം മര്‍ദ്ദിക്കുന്നതായി ഭര്‍ത്താവ് : ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത : ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു, ഭാര്യയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ നിരന്തരം മര്‍ദ്ദിക്കുന്നതായി ഭര്‍ത്താവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.…
Read More » - 29 June
ഇന്ത്യയില്‍ കോവിഡ് 19 വാക്സിന് വികസിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് : കോവാക്സിനെ കുറിച്ച് ഗവേഷകര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെ ലോകരാഷ്ട്രങ്ങള്‍ പോരാടുമ്പോള്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ കണ്ടുപിടിയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്. ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് വൈറസിനെതിരെ വാസ്കിന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്,…
Read More » - 29 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അമ്മാവന്മാരുടെ പീഡനത്തിനിരയായി
ലക്നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അമ്മാവന്മാരുടെ പീഡനത്തിനിരയായി, ഉത്തര്‍പ്രദേശിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബന്ദ, ചിത്രകൂട്ട് എന്നീ സ്ഥലങ്ങളിലെ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ബന്ദയില്‍ ഒന്‍പത്…
Read More » - 29 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ഇന്ത്യയുടെ വ്യവസ്ഥകള്‍ ചൈന അംഗീകരിയ്ക്കുമോ എന്ന് നാളെ അറിയാം
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : മൂന്നാംഘട്ട ചര്‍ച്ച നാളെലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, മൂന്നാംഘട്ട ചര്‍ച്ച ചൊവ്വാഴ്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്…
Read More » - 29 June
ചൈനയ്ക്കെതിരെ ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്, ടിക് ടോകും ഹലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ ചൈനക്ക് ഒരു മേജർ സർജിക്കൽ സ്ട്രോക്ക് കൊടുത്ത് ഇന്ത്യ. ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതായി ദേശീയ മാധ്യമങ്ങൾ.…
Read More » - 29 June
ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് വി.മുരളീധരന്റെ ഇടപെടൽ: കെ.സുരേന്ദ്രൻ
കേരള സർക്കാരിന്റെ നിഷേധാത്മക നിലപാടിനെ തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More »