India
- Aug- 2024 -22 August
‘മകളെ കണ്ടെത്താൻ സഹായിച്ചതിൽ നന്ദി’: അസമിലേയ്ക്ക് പോകുമെന്ന് 13കാരിയുടെ കുടുംബം, ശിശുക്ഷേമ സമിതി അംഗങ്ങൾ ആന്ധ്രയിലേക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ ഏറ്റുവാങ്ങാൻ ശിശുക്ഷേമസമിതി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത് എത്തും.…
Read More » - 22 August
മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവ് മുംബൈയിൽ നാല് ജ്വല്ലറികളുടെ ഉടമ; ആഡംബര ബംഗ്ലാവും അംഗരക്ഷകരുമെല്ലാമായി വൻ സെറ്റപ്പും
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവിനെ തേടി മുംബൈയിലെത്തിയ കേരള പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി. പതിനെട്ട് വർഷം മുമ്പ് മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്നും 30 പവൻ സ്വർണം മോഷ്ടിച്ച്…
Read More » - 22 August
വിളക്ക് കത്തിക്കുമ്പോൾ ഓരോ ദിക്കും നോക്കണം: ദിക്കുകൾക്കുമുണ്ട് ഭാഗ്യ നിർഭാഗ്യങ്ങൾ പറയാൻ
വിളക്ക് കത്തിക്കുമ്പോൾ ചില വിശ്വാസങ്ങളും ചിട്ടകളും പാലിക്കേണ്ടതായുണ്ട്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത്. വെറുതേ കത്തിക്കും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. എന്നാൽ മാത്രമേ അത് ഐശ്വര്യത്തിലേക്ക്…
Read More » - 21 August
മരുന്ന് കമ്പനിയില്‍ തീപിടിത്തം: ഏഴ് പേര് വെന്തുമരിച്ചു, 30 പേര്‍ക്ക് പരിക്ക്
ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം
Read More » - 21 August
മധുരമൂറുന്ന മുരുക സ്തുതിയുമായി വർഷ കാർത്തി
കാർത്തി പുരുഷോത്തമന്റെയും ദിവ്യ പെരിയസാമിയുടെയും മകളായ വർഷയാണ് ഗായിക
Read More » - 21 August
യുവ ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും: പശ്ചിമ ബംഗാളിൻ്റെ ഭരണത്തിലെ ഒരു ഇരുണ്ട അദ്ധ്യായം
കുറ്റകൃത്യം നടന്ന സ്ഥലത്ത് രാപ്പകലില്ലാതെ സംരക്ഷണം ഉറപ്പാക്കുക എന്നത് പോലീസിൻ്റെ കടമയായിരുന്നു
Read More » - 21 August
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തനുശ്രീ ദത്ത
കൊച്ചി: മലയാള സിനിമ മേഖലയെ പിടിച്ചുലച്ച രണ്ടുദിവസം മുന്‍പ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സിനിമാ രംഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിപ്പോര്‍ട്ടിനെതിരെ…
Read More » - 21 August
വ്യാജ എന്‍സിസി ക്യാംപില്‍ പീഡനത്തിനിരയായത് 13 പെണ്‍കുട്ടികള്‍, 11 പേര് അറസ്റ്റില്‍: നാടിനെ ഞെട്ടിച്ച് പീഡനം
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ…
Read More » - 21 August
കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണം: ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി
കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണം: ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി ന്യൂഡല്‍ഹി: കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി.…
Read More » - 21 August
ഡോക്ടറുടെ കൊല: മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, നുണപരിശോധന നടത്താന്‍ സിബിഐ
കൊല്‍ക്കത്ത: ആര്.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ. സഞ്ജയ്…
Read More » - 21 August
കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ച പ്രമുഖ നടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
കൊല്‍ക്കത്ത: കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുതായി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗവും നടിയുമായ മിമി…
Read More » - 21 August
അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വിവരങ്ങളും ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
കൊല്‍ക്കത്ത:ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ചീഫ്…
Read More » - 21 August
ഇന്ന് ഭാരത് ബന്ദ്: കേരളത്തിൽ ഹർത്താൽ ആചരിക്കും, വയനാട് ജില്ലയെ ഒഴിവാക്കി
സംവരണ വിഷയത്തിൽ ആദിവാസി- ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് . സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ…
Read More » - 21 August
വീട്ടിലിടുന്ന ഡ്രസ്, കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ, ട്രെയിനിൽ വെച്ച് ഫോട്ടോ എടുത്ത് നിർണായക വിവരം കൈമാറിയ ബബിത
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി കുട്ടി ട്രെയിനിൽ യാത്ര…
Read More » - 21 August
13 കാരിയെ തിരയുന്നതിനിടെ തൃശൂരിൽ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയെ
തൃശൂർ: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്ന് വയസുകാരി തസ്മിത് തംസുമിന് വേണ്ടിയുള്ള അന്വേഷണത്തിനിടെ തൃശൂർ റയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
Read More » - 20 August
‘യുട്യൂബില്‍ നോക്കി നോട്ടടി’: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ പിടിയില്‍
'യുട്യൂബില്‍ നോക്കി നോട്ടടി'; രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളി പിടിയില്‍
Read More » - 20 August
മഞ്ഞ പതാകയില്‍ താരത്തിന്റെ മുഖം: വിജയ്യുടെ പാര്‍ട്ടി കൊടിയുടെ ചിത്രങ്ങള്‍ പുറത്ത്
മഞ്ഞ നിറത്തിലാണ് പതാക.
Read More » - 20 August
നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി,ഡ്രൈവറും കണ്ടക്ടറും അടക്കം 5 പേര് അറസ്റ്റില്‍
ഡെറാഡൂണ്‍: ഡെറാഡൂണില്‍ 16 കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിനുളളില്‍ ആണ് 16കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം അഞ്ച് പേരെ…
Read More » - 20 August
വനിത ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാന്‍ സിബിഐ
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താന്‍ സിബിഐ നീക്കം. നേരത്തെ,…
Read More » - 20 August
ന്യുമോണിയ ബാധ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തപനിയെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) അടിയന്തരപരിചരണ…
Read More » - 20 August
‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ ഗുരുവിന്റെ ആഹ്വാനം പ്രസക്തമാകുന്ന കാലം: ഇന്ന് ശ്രീനാരായണഗുരു ജയന്തി
കേരളത്തില്‍ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരില്‍ ശ്രീ നാരായണ ഗുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ മലയാളിയെ ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്തെ…
Read More » - 20 August
ലൈംഗിക ചൂഷണവും മർദ്ദനവും: അനധികൃത ഡാൻസ്ബാറിൽ പെൺകുട്ടികൾ അനുഭവിച്ചത് നരകയാതന: പൊലീസെത്തി 24 പേരെ മോചിപ്പിച്ചു
മുംബൈ: അനധികൃതമായി പ്രവർത്തിച്ച ഡാൻസ് ബാറിൽ നിന്ന് 24 പെൺകുട്ടികളെ പൊലിസെത്തി രക്ഷിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഡാൻസ് ബാറിൽ നിന്നാണ് പൊലീസ് 24 പെൺകുട്ടികളെ…
Read More » - 20 August
മങ്കിപോക്സ് ഇന്ത്യയിലും മുൻകരുതൽ: വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
ഡല്‍ഹി: ലോകമെമ്പാടും മങ്കിപോക്സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ…
Read More » - 20 August
തൊണ്ടിമുതൽ കേസ്: തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് തുടരന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ…
Read More » - 20 August
26 കിലോ സ്വര്‍ണ്ണ തട്ടിപ്പ്: ഭാര്യയോടൊപ്പം മുങ്ങാൻ ശ്രമിച്ച പ്രതി കുടുങ്ങിയത് പുതിയ ആധാറെടുക്കാൻ നീക്കം നടത്തിയപ്പോൾ
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണം തട്ടിപ്പ് നടത്തിയ കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതിയെ…
Read More »