India
- Aug- 2020 -6 August
കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെ രക്ഷാ ദൈത്യത്തിനായി നിയോഗിച്ചു
മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ശക്തമായ മഴതുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെയാണ് രക്ഷാ ദൈത്യത്തിനായി നിയോഗിച്ചത്.കനത്ത വെള്ളക്കെട്ടുള്ള മുംബൈ നഗരത്തില്‍ 5…
Read More » - 6 August
‘മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് എന്നെ ഭീഷണിപ്പെടുത്തുന്നവര്‍ പറയുന്നത്’-ഖുശ്ബു
തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതെന്ന് പറഞ്ഞ ഖുശ്ബു,…
Read More » - 6 August
വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്; വൈനും പാലും ഓര്‍ഡര്‍ ചെയ്ത യുവതികൾക്ക് നഷ്ടമായത് വൻ തുക
ബെംഗളൂരു : ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികൾക്ക് നഷ്ട്ടമായത് 1.38 ലക്ഷം രൂപ. വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയുമാണ്…
Read More » - 6 August
‘ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നരേന്ദ്ര മോദി കള്ളം പറഞ്ഞു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി സംഘര്‍ഷത്തില്‍…
Read More » - 6 August
സീരിയല്‍ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചതാകാമെന്ന് നിഗമനം
മുംബൈ: സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. 44 കാരനായ സമീര്‍ ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കളയുടെ സീലിംഗില്‍ തൂങ്ങിമരിച്ച മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.…
Read More » - 6 August
ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗർ : ജമ്മുകാശ്മീരിൽ ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരരർ വെടിവെച്ചു കൊന്നത്. തെക്കൻ കശ്മീരിൽ, കുൽഗാമിലെ വെസു ഗ്രാമത്തിലെ അധ്യക്ഷൻ സാജ് അഹമ്മദിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച്ച…
Read More » - 6 August
കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ്…
Read More » - 6 August
ഭൂചലനം : റിക്ടർ സ്കെയിലിൽ 2.9 തീവ്രത
ചണ്ഡീഗഡ്: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്ത്തക്കിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്ത്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.…
Read More » - 6 August
പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു
ന്യൂഡൽഹി: പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലാണ്…
Read More » - 6 August
പ്രധാനമന്ത്രിയെ പ്രശംസിച്ച ഡിഎംകെ എംഎല്‍എയ്ക്ക് സസ്പെൻഷൻ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡിഎംകെ എംഎല്‍എയ്ക്ക് സസ്പെൻഷൻ. കു കാ സെല്വത്തിനെയാണ് പാർട്ടി സസ്പെന്‍ഡ് ചെയ്തത്. കുകു സെല്‍വം പാര്‍ട്ടിയുടെ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നു.…
Read More » - 6 August
ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തറക്കല്ലിട്ട് പ്രധാനമന്ത്രി മടങ്ങിയത് ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ എഴുതിചേര്‍ക്കാനാവുന്ന മൂന്ന് റിക്കാഡുകളും സ്വന്തമാക്കി
ലക്നൗ: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വിധികള്‍ക്കും ഒടുവിലാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. അത് ചരിത്രമുഹൂര്‍ത്തമായി. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ്…
Read More » - 5 August
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ; കാശ്മീര്‍ വിഷയം പരാമര്‍ശിച്ച ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി
ദില്ലി: ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന് ചൈനയ്ക്ക് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ മറുപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട ചൈനയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി വിദേശ…
Read More » - 5 August
അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം : ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
മുംബൈ: അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും : ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്കു പിന്നാലെയാണ് മുംബൈ മഹാനഗരത്തെ ഉലച്ച് ശക്തമായ കാറ്റുണ്ടായത്.…
Read More » - 5 August
ആപ്പിളിന് ശേഷം ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ബ്രാന്‍ഡ് സൂചിക 2020 ല്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഓയില്‍-ടു-ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആപ്പിളിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡായി. ഈ വര്‍ഷം…
Read More » - 5 August
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവന…നിലപാടില്‍ മാറ്റമില്ല… ശരിയത് ഇങ്ങനെയാണ് പറഞ്ഞത്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവന പുറത്തുവന്നു. ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട മോസ്ക്ക് എന്നും മോസ്ക്കായി തുടരും എന്നതുകൊണ്ട്…
Read More » - 5 August
മുന്‍ എം.എല്‍.എയായിരുന്ന സി.പി.എം നേതാവ് കോവിഡ് 19 ബാധിച്ചു മരിച്ചു
ഹൈദരാബാദ് • ഭദ്രാചലം മുൻ എം.എൽ.എയും തെലങ്കാനയിലെ പ്രമുഖ സി.പി.എം നേതാവുമായ സുന്നം രാജയ്യ കോവിഡ് -19 മൂലം അന്തരിച്ചു. രാജയ്യയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ സുന്നംവരിഗുഡെമിൽ…
Read More » - 5 August
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി : മുന്‍ മുഖ്യമന്ത്രിയുടെ മക്കള്‍ ബി.ജെ.പിയിലേക്ക്
പനാജി • കോണ്‍ഗ്രസിന് കനത്ത ആഘാതം സമ്മാനിച്ച് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും പോണ്ട എം.എൽ.എയുമായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ഭാരതീയ ജനതാ പാർട്ടിയിൽ ചേരാന്‍…
Read More » - 5 August
അയോധ്യയിലെ രാമവിഗ്രഹം സ്ഥാപിച്ചത് അന്നത്തെ ആ യുവസന്യാസി : ചരിത്രം ഉറങ്ങുന്ന ആ മണ്ണിലേയ്ക്ക്
അയോദ്ധ്യ: അയോധ്യയിലെ രാമവിഗ്രഹം സ്ഥാപിച്ചത് അന്നത്തെ ആ യുവസന്യാസി. ചരിത്രം ഉറങ്ങുന്ന ആ മണ്ണിലേയ്ക്ക് ഇന്നിറങ്ങാം. 17,18 നൂറ്റാണ്ടുകളില്‍ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാന്റെ പുനസ്ഥാപനം.…
Read More » - 5 August
എം.എല്‍.എയായ തമിഴ് നടന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ • തമിഴ്നാട്ടിലെ സിറ്റിംഗ് എം.എല്‍.എ കൂടിയായ നടൻ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു.തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലുള്ള വസതിയിലാണ് താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. കരുണാസിന്റെ ആരോഗ്യനില…
Read More » - 5 August
മോദിയുടെ സദ്ഭരണത്തെ പുകഴ്ത്തിപ്പറഞ്ഞ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചെന്നൈ • പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ സന്ദര്‍ശിക്കുകയും ചെയ്ത ഡി.എം.കെ എം.എല്‍.എ കു കാ സെൽവത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്…
Read More » - 5 August
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം : പ്രതികരണവുമായി രാഷ്ട്രപതി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം , പ്രതികരണവുമായി രാഷ്ട്രപതി. രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം…
Read More » - 5 August
ഇന്ത്യന്‍ സംസ്കാരത്തെയും മൂല്യത്തെയും സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, ഇത് പുതുയുഗത്തിന്റെ ആരംഭം ; അമിത് ഷാ
ദില്ലി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് -19 ചികിത്സയില്‍ കഴിയുന്ന ഷാ,…
Read More » - 5 August
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു : ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍…
Read More » - 5 August
ശ്രീരാമന് നീതി തന്നെയാണ്… അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ശ്രീരാമന് നീതി തന്നെയാണ്… അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി. ‘മര്യാദാ പുരുഷോത്തമന് എന്നറിയപ്പെടുന്ന ശ്രീരാമന് മാനവീയ ഗുണങ്ങളുടെ സ്വരൂപമാണ്.…
Read More » - 5 August
പ്രേതബാധ : ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തിന് ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍
അഹമ്മദാബാദ് • പ്രേതബാധ ആരോപിച്ച് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍. തനിക്ക് പ്രേതബാധയുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന…
Read More »