India
- Aug- 2020 -19 August
പ്രതീക്ഷയര്‍പ്പിച്ച് രാജ്യം; കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്ട്രോളര്…
Read More » - 19 August
പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരം
ചെന്നൈ: പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി…
Read More » - 19 August
ലോകം വെട്ടിപ്പിടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി : നോട്ടമിട്ടിരിക്കുന്നത് ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍
കോവിഡ് എന്ന മഹാമാരിക്കിടയിലും ലോകം വെട്ടിപ്പിടിയ്ക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും ഇന്ത്യന്‍ വ്യവസായിയുമായ മുകേഷ് അംബാനി . അദ്ദേഹം നോട്ടമിട്ടിരിക്കുന്നത് ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളാണെന്നാണ്…
Read More » - 19 August
ബോളിവുഡ് താരം സല്മാന് ഖാനെ വധിയ്ക്കാന്‍ പദ്ധതി : ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ വധിയ്ക്കാന്‍ പദ്ധതി. ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് പിടിയിലായത്. കുപ്രസിദ്ധ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയിയുടെ…
Read More » - 19 August
രാജ്യത്തെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നരേന്ദ്രമോദിക്ക് ആത്മഹത്യാക്കുറിപ്പ് എഴുതി 16-കാരി ജീവനൊടുക്കി
ലഖ്നൗ : പത്താം ക്ലാസ് വിദ്യാർഥിനി 18 പേജ് നീണ്ട ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ സാംബൽ ജില്ലയിലാണ് 6-കാരി ജീവനൊടുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുള്ള…
Read More » - 19 August
ശത്രുക്കളറിയാതെ ലഡാക്കിലേക്ക് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന പുതിയ പാത നിർമിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്കിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം.പെട്ടന്നുള്ള സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ…
Read More » - 19 August
മുതിര്‍ന്ന ബിജെപി ദേശീയ നേതാവിനെ വധിക്കാന്‍ എത്തിയത് അധോലോകത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ : അക്രമി ഭീകരവിരുദ്ധസേനയുടെ വലയില്‍ … അക്രമിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
സൂറത്ത്: ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവിനെ വധിക്കാന്‍ എത്തിയത് തോക്കുധാരിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുംബൈയിലെ അധോലോക ഭീകരന് ഛോട്ടാ ഷക്കീല്‍ നിയോഗിച്ച ഷാര്‍പ്പ് ഷൂട്ടറെയാണ്…
Read More » - 19 August
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില : മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത്
ഡല്‍ഹി; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതായി…
Read More » - 19 August
കേന്ദ്രം അന്നേ അപകടം മണത്തു….യുഎഇയില്‍നിന്നു കേരളത്തിന് പ്രളയസഹായമായി 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനു പിന്നിലുള്ള കാരണം പുറത്ത് : രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേന്ദ്രം അന്നേ അപകടം മണത്തു….യുഎഇയില്‍നിന്നു കേരളത്തിന് പ്രളയസഹായമായി 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനു പിന്നിലുള്ള കാരണം പുറത്ത് : രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.…
Read More » - 19 August
വായ്പ കുടിശ്ശിക വരുത്തിയ ബസിനെ ജപ്തി ചെയ്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം : ജപ്തി ചെയ്തത് യാത്രക്കാരെയടക്കം
ആഗ്ര: വായ്പ കുടിശ്ശിക വരുത്തിയ ബസിനെ ജപ്തി ചെയ്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം , ജപ്തി ചെയ്തത് യാത്രക്കാരെയടക്കം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഡ്രൈവറെയും…
Read More » - 19 August
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യയും ജപ്പാനും
ന്യൂഡല്‍ഹി: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യയും- ജപ്പാനും. അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സെര്‍വിങ് എന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിടാൻ തുടങ്ങുന്നത്. ക്വാഡ് സഖ്യത്തിലുള്ള…
Read More » - 19 August
ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ നെറ്റ്മെഡിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്
മുംബൈ • റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് 620 കോടി രൂപയ്ക്ക് ഡിജിറ്റൽ ഫാർമ സംരംഭമായ നെറ്റ്മെഡിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ നിക്ഷേപം വൈറ്റാലിക്കിന്റെ ഇക്വിറ്റി…
Read More » - 19 August
കൊവിഡ് ഭേദമായെങ്കിലും കാൽ മുറിച്ചുമാറ്റേണ്ടി വന്നു: രോഗമുക്തിയ്ക്ക് ശേഷമുള്ള പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദർ
മുംബൈ: കൊവിഡ് രോഗം ഭേദപ്പെട്ടവരുടെ കാലുകളില്‍ ഗുരുതരമായ തരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്നം ഉണ്ടാകുന്നതായി റിപ്പോർട്ട്. ഇത് ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കാലു നീക്കം ചെയ്യേണ്ടി…
Read More » - 19 August
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം : കടയുടമ ജ്വല്ലറി ഉടമയെ തീകൊളുത്തി കൊലപ്പെടുത്തി
ഫിറോസാബാദ് • ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കടയുടമ തീകൊളുത്തിയ ജ്വല്ലറി വിൽപ്പനക്കാരൻ മരിച്ചു. തന്റെ ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചത് ഇയാളുമായുണ്ടായിരുന്ന അവിഹിത ബന്ധമാണെന്ന് സംശയിച്ചാണ് കൊലപാതകം. രാകേഷ് വർമ്മയുടെ…
Read More » - 19 August
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണം : രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണമെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധി. പുതുതലമുറ നേതാക്കളുടെ…
Read More » - 19 August
നീതിയുടെ ആദ്യപടി: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് മുന്‍ കാമുകി അങ്കിത
നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മുന്‍ കാമുകിയായ നടി അങ്കിത ലോഖാണ്ഡെ അദ്ദേഹത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്തു. സുപ്രീംകോടതിയുടെ…
Read More » - 19 August
സത്യം എപ്പോഴും വിജയിക്കട്ടെ ; സുശാന്ത് സിംഗ് രാജ്പുതിന്റെ അന്വേഷണം സിബിഐക്ക് വിട്ടതില്‍ എസ്എസ്ആര്‍ വാരിയേഴ്സിന് അഭിനന്ദനങ്ങള്‍ അറിയിച്ച് അക്ഷയ്കുമാറും കങ്കണയും
ദില്ലി : നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിനെ ബോളിവുഡ് സ്വാഗതം ചെയ്തു. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍…
Read More » - 19 August
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ല, നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു. ഉത്തരവാദിത്ത…
Read More » - 19 August
കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കം, കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ ക്വാറന്റൈനില്‍
ദില്ലി : കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യാന് ക്വാറന്റൈനില്‍. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച ഉത്തര്‍പ്രദേശ് മന്ത്രി അതുല്‍ ഗാര്‍ഗുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ ക്വാറന്റൈനില്‍…
Read More » - 19 August
ഡല്‍ഹിയില്‍ കനത്ത മഴ, പല ഭാഗങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പകല്‍ സമയത്ത് കൂടുതല്‍ മഴ…
Read More » - 19 August
സുശാന്ത് സിംഗ് രജപുത് കേസ്: സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് ; റിയ ചക്രബര്‍ത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് സുശാന്തിന്റെ കുടുംബം
ന്യൂഡല്‍ഹി: നടന് സുശാന്ത് സിംഗ് രജ്പുത് മരണം സിബിഐ അന്വേഷിക്കുമെന്ന് സുപ്രീം കോടതി. സുശാന്ത് സിങ്ങിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍…
Read More » - 19 August
ഐഎസ് തീവ്രവാദികളെ സഹായിക്കാനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ പിടിയില്‍ ; ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ
ബെംഗളൂരു : സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ഐഎസ് തീവ്രവാദികളെ സഹായിക്കുന്നതിനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഐഎസ്ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കര്‍ണാടകയില്‍ താവളമാക്കിയതായി യുഎന്‍…
Read More » - 19 August
പ്രണബ് മുഖർജിയുടെ ആരോഗ്യനില സംബന്ധിച്ച്, മകൻ അഭിജിത് മുഖർജി
ന്യൂ ഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ അഭിജിത് മുഖർജി. നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്…
Read More » - 19 August
ഡ്രൈവറെയും സഹായിയെയും ഇറക്കിവിട്ട് 34 യാത്രക്കാരടങ്ങിയ ബസ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
ആഗ്ര : 34 യാത്രക്കാരടങ്ങിയ ബസ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ന്യൂ സതേണ്‍ ബൈപാസില്‍ നിന്നാണ് ചില അജ്ഞാതര്‍ ഒരു പാസഞ്ചര്‍ ബസ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച…
Read More » - 19 August
പവര്‍ സ്റ്റേഷനില്‍ വന്‍ തീ പിടുത്തം, ഫയര്‍ഫോയിസ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു
ന്യൂഡല്‍ഹി: നോയിഡ സെക്ടര്‍ 148 ലെ നോയിഡ പവര്‍ കമ്പനി ലിമിറ്റഡിന്റെ (എന്‍പിസിഎല്‍) പവര്‍ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച രാവിലെയാണ് വന്‍ തീപിടുത്തമുണ്ടായത്. നിരവധി ഫയര്‍…
Read More »