India
- Oct- 2020 -20 October
കാശ്മീരിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു
ശ്രീനഗർ : ജമ്മു കശ്മീരിൽ പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു. മുഹമ്മദ് അഷ്റഫ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.…
Read More » - 20 October
കോവിഡ് വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : കോവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 19 October
രണ്ട് ബിഎസ്പി നേതാക്കൾ സമാജ്വാദി പാർട്ടിയിൽ ചേർന്നു.
ലക്നോ: രണ്ട് ബിഎസ്പി നേതാക്കൾ പാർട്ടി വിട്ടു. ബിഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.കെ. സച്ചൻ, മുൻ എംഎൽഎ മിതിലേഷ് കത്യാർ എന്നിവരാണ് ഇന്ന്…
Read More » - 19 October
കൊലക്കേസ് പ്രതിയായ 20-കാരിയെ ദിവസങ്ങളോളം പൊലീസുകാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
രേവ : കൊലക്കേസ് പ്രതിയായ 20 വയസ്സുകാരിയെ പൊലീസുകാർ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം നടന്നത്. അഞ്ചു പൊലീസുകാർ ചേർന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട്…
Read More » - 19 October
ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല: കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ വിമർശനവുമായി സ്മൃതി ഇറാനി
ഭോപ്പാല്‍: വനിതാ സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കമല്‍നാഥിനെതിരെ ഗാന്ധി കുടുംബം നടപടിയെടുക്കില്ലെന്നും…
Read More » - 19 October
പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു
ശ്രീനഗർ : ജമ്മു കശ്മീരിൽ പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു. മുഹമ്മദ് അഷ്റഫ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.…
Read More » - 19 October
കാശ്മീരിൽ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
ശ്രീനഗർ : കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാൻ ഇമ്രാൻഖാൻ പദ്ധതിയിടുന്നതായി രഹസ്യ റിപ്പോർട്ട് . നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ ടവറുകൾ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി…
Read More » - 19 October
ബിജെപി പ്രവർത്തകനെ കൈയ്യേറ്റം ചെയ്തോ? നടി ഖുശ്ബുവിനെതിരെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെതിരെ വ്യാജ പ്രചാരണം. തന്നോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി പ്രവര്‍ത്തകനെ ഖുശ്ബു മര്‍ദ്ദിക്കുന്നു എന്ന അടിക്കുറിപ്പോട് കൂടിയാണ് പഴയ വീഡിയോ…
Read More » - 19 October
‘ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരും’; ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. തൂക്കിലേറ്റിയാല്‍ പോലും തന്റെ നിലപാടില്‍ മാറ്റം വരില്ലെന്നും…
Read More » - 19 October
സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക നല്‍കാനെത്തിയത് പോത്തിന്റെ പുറത്ത് കയറി ; വീഡിയോ കാണാം
പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. പോത്തിന്റെ പുറത്തെത്തിയാണ് സ്ഥാനാർത്ഥി പത്രിക നല്‍കിയത്. ദര്‍ബംഗ…
Read More » - 19 October
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ
കൊല്‍ക്കത്ത : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 19 October
ഭൂചലനം അനുഭവപ്പെട്ടു : തീവ്രത 5.1
പോർട്ട് ബ്ലെയർ : ഭൂചലനം അനുഭവപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലെ ക്യാമ്പ്ബെൽ ബേയിൽ തിങ്കളാഴ്ച വൈകിട്ട് 03:08നായിരുന്നു ഭൂചലനമുണ്ടായത്. Also read : ഭൂചലനം…
Read More » - 19 October
ഒരു ലക്ഷത്തോളം പേർക്ക് തൊഴില്‍ നഷ്ടപ്പെടും ; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
കാസർകോട് : നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ്…
Read More » - 19 October
തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനായി ‘ഒരു ജില്ല ഒരു ഉത്പന്നം’ മേള ആരംഭിച്ച് യോഗി സർക്കാർ
ലക്നൗ : ഒരു ജില്ല ഒരു ഉത്പന്നം വെർച്വൽ മേള ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ഓൺലൈനിലൂടെയുള്ള മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവ്വഹിച്ചത്. ഒക്ടോബർ 23…
Read More » - 19 October
ചരിത്രം കുറിച്ച് ഡിആർഡിഒ ; സ്റ്റാന്റ് ഓഫ് ആന്റി ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി :സ്റ്റാന്റ് ഓഫ് ആന്റി ഗൈഡഡ് മിസൈൽവിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിൽ വെച്ചായിരുന്നു പരീക്ഷണം.ഇന്ത്യൻ വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. Read Also…
Read More » - 19 October
സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനം നടന്നതായി പൊലീസ്
മുംബൈ : സഹോദരങ്ങളായ നാലു കുട്ടികളെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പീഡനം നടന്നതായി പൊലീസ്. വ്യാഴാഴ്ച രാത്രി ജൽഗോണിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന…
Read More » - 19 October
ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ; മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യക്കൊപ്പം ചേരും
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനീസ് പ്രകോപനം നിലനില്‍ക്കുന്ന സാഹചര്യത്തിൽ മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയയും . മലബാര്‍ നാവികാഭ്യാസത്തിലേയ്ക്ക് ഓസ്ട്രേലിയയെ കൂടി ഉള്‍പ്പെടുത്താന്‍…
Read More » - 19 October
കോവിഡ് രോഗമുക്തരായവരിൽ വീണ്ടും രോഗലക്ഷണങ്ങള്‍ ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി.ഇതിനിടെ…
Read More » - 19 October
കോൺഗ്രസ് നേതാക്കൾ സ്ത്രീകൾക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണ്; കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡൽഹി : ബിജെപി വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ രാഷ്ട്രീയ നേതാവിനെതിരെ ഇത്തരം നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചുവെന്നതിന്…
Read More » - 19 October
മണിക്കൂറില്‍ 25,000 മൈല്‍ വേഗതയിൽ ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
വാഷിംഗ്ടണ്‍ : റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന് നീല്‍ ഡിഗ്രാസ് ടൈസണ്‍. ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇത് കാരണമാകില്ലെന്നും നീല്‍ പറയുന്നു. ‘…
Read More » - 19 October
നിയന്ത്രണ രേഖ ലംഘിച്ച് എത്തിയ ചൈനീസ് പട്ടാളക്കാരന് ആവശ്യമായ സഹായം ചെയ്തുകൊടുത്ത് മാതൃകയായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ലഡാക്കിലെ ദേംചോക്ക് മേഖലയില്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയ ചൈനീസ് പട്ടാളക്കാരന് ആവശ്യമായ സഹായം ചെയ്തുകൊടുത്ത് മാതൃകയായി ഇന്ത്യന്‍ സൈന്യം. അതിശൈത്യത്തിലും പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍…
Read More » - 19 October
ബിജെപി വനിതാ നേതാവിനെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയക്കും
ഭോപ്പാൽ : ബിജെപി വനിതാ നേതാവിനെതിരെ പൊതുവേദിയിൽ വെച്ച് മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ നടപടി. സംഭവത്തിൽ ദേശീയ വനിതാ…
Read More » - 19 October
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ…
Read More » - 19 October
അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ ഇന്ത്യൻ സേനയുടെ പിടിയിൽ
ലഡാക്ക്: ചൈനീസ് സൈനികൻ പിടിയിൽ. ലഡാക്കിൽ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെയാണ് ഇന്ത്യൻ സേന പിടികൂടിയത്. Indian Army apprehends Chinese soldier, to be returned…
Read More » - 19 October
ബി.ജെ.പി നേതാവിനെതിരെ മോശം പരാമര്‍ശം നടത്തിയ കമല്‍നാഥിനെ വിമര്‍ശിച്ച് മായാവതി
ഭോപ്പാല്‍ : ബി.ജെ.പിയുടെ സംസ്ഥാന പ്രമുഖയായ ഇമാര്‍തി ദേവിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. കമല്‍നാഥ് തന്റെ…
Read More »