പോർട്ട് ബ്ലെയർ : ഭൂചലനം അനുഭവപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലെ ക്യാമ്പ്‌ബെൽ ബേയിൽ തിങ്കളാഴ്ച വൈകിട്ട് 03:08നായിരുന്നു ഭൂചലനമുണ്ടായത്.
Also read : ഭൂചലനം : 5.4 തീവ്രത
റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയെന്നും പ്രഭവ കേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നെന്നും നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻസിഎസ്) അറിയിച്ചു ആളപായമോ,പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments