India
- Oct- 2020 -17 October
ഏറ്റുമുട്ടൽ : ഭീകരനെ വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മേഖലയിൽ സുരക്ഷാസേന സംയുക്തമായി പരിശോധന നടത്തവെയാണ് ഭീകരർ വെടിയുതിർത്തത്. Jammu…
Read More » - 17 October
സിദ്ധിഖ് കാപ്പനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് യു പി പോലീസ്
ന്യൂഡല്‍ഹി: ഹത്രാസ് കൊലപാതകത്തിലെ ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൂടെ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ യു പി…
Read More » - 17 October
വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്കേറ്റു, 10പേരുടെ നില ഗുരുതരം
ലക്നോ: വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. യുപിയിലെ പിലിഭിത്തി ജില്ലയിലെ പുരൻപുർ ഖുട്ടർ ഹൈവേയിൽ ബസും വാനും കൂട്ടിയിടിക്കു.യായിരുന്നു. 32പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. Also read…
Read More » - 17 October
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്
ന്യൂഡൽഹി: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. 1920ൽ താഷ്കന്റില്‍ വച്ചായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത്.2019 ഒക്ടോബര്‍ 17 മുതല്‍ 2020…
Read More » - 17 October
എസ്പിബിയോടുള്ള ആദരസൂചകമായി എസ്പിബി വനം ; ഇനി ഈ വൃക്ഷങ്ങള്‍ പാടും
അന്തരിച്ച പ്രശസ്ത ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി വനം സൃഷ്ടിക്കുന്നു. കോയമ്പത്തൂരില്‍ ആണ് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് കൊച്ചു വനം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷക സമിതി…
Read More » - 17 October
720ല്‍ 720; നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരന്
ജയ്പൂർ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്നാൽ ഫലം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഒന്നാം റാങ്കുകാരനാണ് നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച്…
Read More » - 17 October
സൂക്ഷിക്കുക !!! കേരളത്തിൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു ഗുരുതര രോഗം പടരുന്നതായി റിപ്പോർട്ട് ; ലക്ഷണങ്ങൾ അറിയാം
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്.കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്.…
Read More » - 17 October
നൂറ് രൂപയുടെ നാണയത്തിന് പിന്നാലെ മറ്റൊരു നാണയവും പുതിയ വിത്തുകളും രാജ്യത്ത് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ദില്ലി : രാജ്യത്തിന് 100 രൂപയുടെ നാണയം സമര്‍പ്പിച്ചതിന് പിന്നാലെ ലോക ഭക്ഷ്യദിനത്തില്‍ 75 രൂപയുടെ നാണയം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ…
Read More » - 17 October
ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായ ആശുപത്രിയിൽ: കസ്റ്റംസ് ആശുപത്രിയിലെത്തും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍. ശിവശങ്കറിന്റെ നെഫ്രോളജിസ്റ്റ് ആയ ഭാര്യ തന്നെയാണ് ആശുപത്രിയിലെ നെഫ്രോളജി…
Read More » - 17 October
കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ; ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍
ന്യുദല്‍ഹി: രാജ്യത്ത് കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.അതോടൊപ്പം മരണനിരക്കും ഗണ്യമായി കുറഞ്ഞു.ഒരു ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവിലെ…
Read More » - 17 October
ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് ആ ഒറ്റ സംഭവം ; ചൈനയുടെ ഭാഗത്തു നിന്നുണ്ടായത് ഏറ്റവും വലിയ പ്രകോപനം: വിദേശ കാര്യമന്ത്രി ജയശങ്കർ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷം ഇന്ത്യാ ചൈനാ ബന്ധത്തെ പിടിച്ചുലച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ക്ക് ഇത്…
Read More » - 17 October
ബിയർ പാർലർ അടിച്ച് തകർത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ ; കാരണം കേട്ട് ഞെട്ടി പോലീസുകാർ
മുംബൈ: ഭക്ഷണം കഴിച്ച ശേഷം ബിയർ പാർലർ അടിച്ചു തകർത്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. . മുംബൈ നാസിക് ഹൈവേയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു…
Read More » - 17 October
മാനദണ്ഡങ്ങള്‍ ലംഘിച്ചു ; ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും നോട്ടീസ് നല്കി കേന്ദ്രം
ദില്ലി : നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് ‘കണ്ട്രി ഓഫ് ഒറിജിന്‍’ ഉള്‍പ്പെടെ നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് കേന്ദ്രം നോട്ടീസ് നല്കി.…
Read More » - 17 October
വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി; സന്ദർശനം ഒക്ടോബര്‍ 19ന്
ന്യൂഡല്‍ഹി: സ്വന്തം മണ്ഡലം സന്ദർശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. ഒക്ടോബര്‍ 19ന് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് ദേശീയ…
Read More » - 17 October
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.…
Read More » - 17 October
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കാര്യങ്ങളില്‍ നിര്‍വഹണ സഹായം നല്കാന് കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചു. കര്‍ണാടക, രാജസ്ഥാന്,…
Read More » - 17 October
ശിവശങ്കറിന് ഇസിജിയില്‍ വ്യതിയാനം, ഇന്ന് ആന്‍ജിയോഗ്രാം, ആശുപത്രിയില്‍ തുടരും, കസ്റ്റംസ് ഒരുങ്ങിയത് അറസ്റ്റിന് തന്നെ
തിരുവനന്തപുരം : കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ഇസിജിയില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍…
Read More » - 17 October
കോവിഡ് 19 ; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 64.5 ലക്ഷം കവിഞ്ഞു
ദില്ലി : ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 73,70,469 ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്ര രാജ്യത്ത് 63,371 പുതിയ കേസുകളും 895 മരണങ്ങളും റിപ്പോര്‍ട്ട്…
Read More » - 17 October
എയര്‍ഇന്ത്യ, വിസ്താര വിമാന സര്‍വീസുകൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോങ്
യാത്രക്കാര്‍ കോവിഡ്-19 പോസിറ്റീവായതോടെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. എയര്‍ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വീസുകള്‍ക്കാണ് ഒക്ടോബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ്…
Read More » - 17 October
ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു
ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പി നേതാവ് ഡി.കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദിൽ രാത്രിയോടെയായിരുന്നു സംഭവം. Read Also : ലൗ ജിഹാദ്…
Read More » - 17 October
ലൗ ജിഹാദ് തടയാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്
ന്യൂഡല്‍ഹി : ലൗ ജിഹാദ് തടയാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് . ഈ ആവശ്യം ഉന്നയിച്ച് വിഎച്ച്പി നേതാക്കൾ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും സൂചനയുണ്ട്…
Read More » - 17 October
മൊറോക്കോ അധോലോക നായകന് ബന്നാന്‍ജെ രാജയുടെ അനുയായി വെടിയേറ്റു മരിച്ചു
ബംഗലൂരു: മൊറോക്കോ അധോലോക നായകന് ബന്നാന്‍ജെ രാജയുടെ അനുയായി വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊറോക്കോ അധോലോക നായകന് ബന്നാന്‍ജെ രാജയുടെ അനുയായി മനീഷ് ഷെട്ടി…
Read More » - 16 October
ഇന്ത്യയ്ക്ക് സുരക്ഷാവെല്ലുവിളി ഉയര്‍ത്തി ചൈന
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ കേന്ദ്രീകരണം ഇന്ത്യയ്ക്ക് നിര്‍ണായക സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്. 30 വര്‍ഷമായി ഇരു രാജ്യങ്ങളും കെട്ടിപ്പെടുത്തിയ വിശ്വസത്തെ…
Read More » - 16 October
കൊൽക്കത്തയെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്
അബുദാബി: ഐപിഎല്ലിലെ 32ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്.കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ്…
Read More » - 16 October
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രസർക്കാർ നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്ബോള്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. Read Also : യൂത്ത് കോൺഗ്രസ്സ് ജില്ലാ…
Read More »