India
- Oct- 2020 -18 October
ഋഷികേശിലെ തൂക്ക് പാലത്തില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതായി ആരോപണം
ഡെറാഡൂൺ: ഋഷികേശിലെ തൂക്ക് പാലത്തില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കന്‍ യുവതി അറസ്റ്റിൽ. ഗംഗ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് അശ്ലീല…
Read More » - 18 October
പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുല്‍ ഈശ്വര്‍, ‘ഹിന്ദു പ്രത്യുല്പാദന നിരക്ക് കുറയുന്നു’
തിരുവനന്തപുരം: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് വിചിത്ര അഭ്യര്‍ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും…
Read More » - 18 October
കൊവിഡ് പ്രതിരോധത്തില്‍ മോദി പരാജയമെന്നും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ ഉപയോഗിച്ചെന്നും ‘പാക് വേദി’യില്‍ വിവാദ പ്രസ്താവനയുമായി ശശി തരൂർ
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വിവാദ പ്രസ്താവനയുമായി ലാഹോര്‍ സാഹിത്യോത്സവത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കൊവിഡ് മഹാമാരി നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം.…
Read More » - 18 October
പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് യു.പിയില്‍ സംരക്ഷിക്കുന്നത്; യോഗി സര്‍ക്കാരിനെരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ന്യൂഡൽഹി : യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് സംരക്ഷിക്കുന്നതെന്ന് ഇരുവരും വിമര്‍ശിച്ചു. ബേട്ടി ബച്ചാവോ (പെൺമക്കളെ…
Read More » - 18 October
രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷ: വിലയിരുത്തലുമായി വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം 2021 ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന വിലയിരുത്തലുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ…
Read More » - 18 October
വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് കാരണം ‘എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാള്‍ നല്ലതെന്ന ചിന്ത… ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ല.. ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നത് ആര്.എസ്.എസ് …. ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങളും വര്‍ഗീയ ധ്രുവീകരണവും ഉടലെടുക്കുന്നതിന് കാരണം ‘എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാള്‍ നല്ലതെന്ന ചിന്ത… ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ല.. സോഷ്യലിസ്റ്റ്…
Read More » - 18 October
ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ജെസീകാ ആൻഡേണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓക്ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ജെസീകാ ആൻഡേണിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. . ട്വിറ്ററിലൂടെയായിരുന്നു സുഹൃത്തു കൂടിയായ ജെസീകയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ…
Read More » - 18 October
കോടികള്‍ മുടക്കി തങ്ങളുടെ സ്വന്തം കൊട്ടാരമായ പടൗഡി തിരിച്ചുപിടിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ….
ന്യൂഡല്‍ഹി: തങ്ങളുടെ സ്വന്തം കൊട്ടാരമായ പടൗഡി തിരിച്ചുപിടിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. പ്രശസ്തരായ തന്റെ അച്ഛന്റെയും മുത്തച്ഛന്മാരുടേയും സ്മരണകളുറങ്ങുന്ന കൊട്ടാര സമുച്ചയം തിരികെ പിടിച്ച്…
Read More » - 18 October
ഞങ്ങൾ ‘രാഹുല്‍ ലാഹോരി’ എന്ന് വിളിക്കും; രാഹുല്‍ പാകിസ്താനില്‍ മത്സരിക്കാന്‍ പോവുകയാണോയെന്ന ചോദ്യവുമായി സംബിത് പത്ര
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രാഹുല്‍ ലാഹോരി എന്ന് വിളിക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര. രാഹുല്‍ രാഹുല്‍ പാകിസ്താനില്‍ മത്സരിക്കാന്‍ പോവുകയാണോയെന്ന ചോദ്യവുമായി സംബിത് പത്ര രംഗത്ത്.…
Read More » - 18 October
പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് വീണ്ടും വിജയത്തിളക്കം
ബംഗളൂരു : പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് വീണ്ടും വിജയത്തിളക്കം. സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ നാവിക സേനയുടെ മാരക ശേഷിയുള്ള…
Read More » - 18 October
പോലീസുകാരന് പീഡനത്തിനിരയാക്കിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
ലക്നൗ : പോലീസുകാരന് പീഡനത്തിനിരയാക്കിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പീഡനത്തിനിരയാക്കിയ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു.…
Read More » - 18 October
കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു
കണ്ണൂർ: സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പ്രകാശ് ബാബു ശശിയെ…
Read More » - 18 October
കോവിഡ് പ്രതിരോധം; കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തില്‍ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. കേരളത്തില്‍ കോവിഡ് രോഗ പ്രതിരോധത്തില്‍ വീഴ്ചയുണ്ടായിയെന്നും ഇതിന്റെ വിലയാണ് ഇപ്പോള്‍ കേരളം നേരിടുന്നതെന്നും ആരോഗ്യമന്ത്രി…
Read More » - 18 October
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയം, ഇന്ത്യയെക്കാള്‍ മികച്ച പ്രകടനം പാക്കിസ്ഥാന് നടത്തുന്നു ; മോദിക്കെതിരെ തുറന്നടിച്ച് ശശി തരൂര്‍
കൊറോണ വൈറസ് കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മാരകമായ…
Read More » - 18 October
നിങ്ങളുടെ അനുഗ്രഹത്താല്‍ പാവപ്പെട്ടവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരട്ടെ ; നവരാത്രി ഉത്സവത്തിന്റെ രണ്ടാം ദിവസം ബ്രഹ്മചാരിണി ദേവിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒന്‍പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷ പ്രജാപതിയുടെ മകളായ ബ്രഹ്മചാരിണി ദേവിയുടെ അനുഗ്രഹം തേടി. ‘മാ ബ്രഹ്മചരിനി, ഞങ്ങള്‍…
Read More » - 18 October
ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണം ; കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്
ചെന്നൈ: കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരിയാണ് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്.…
Read More » - 18 October
24 മണിക്കൂറിനുള്ളില്‍ 61,871 പേർക്ക് രോഗബാധ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,871 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും 11,776 കേസുകളാണ് കുറവ് റിപ്പോര്‍ട്ട്…
Read More » - 18 October
ഒരിഞ്ച് ഭൂമി പോലും ചൈനക്ക് നല്‍കില്ല, ഏതു നിമിഷവും ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയാര്‍ -അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കിഴക്കന്‍…
Read More » - 18 October
ഞാനിവിടെയില്ലായിരുന്നു സാര്‍ ; റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് വയോധികന് നല്കിയ മറുപടി വൈറലാകുന്നു ; സോഷ്യല്‍ മീഡിയയെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു വീഡിയോ
പാറ്റ്ന: ബിഹാറില്‍ ഈ കോവിഡ് കാലത്തും വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് ആവേശമാണ് നടക്കുന്നത്. അവിടത്തെ തെരഞ്ഞെടുപ്പ് ആവേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ടിവി ചാനലുകളും സജീവമായി തന്നെ രംഗത്തുണ്ട്.…
Read More » - 18 October
സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു; കങ്കണയ്ക്കെതിരെ കേസ്
മുംബൈ: ബോളിവുഡ് താരം നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി…
Read More » - 18 October
ജമ്മുകശ്മീര്‍ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തു; ജില്ലാ വികസന കൗണ്‍സിലിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. 73-ാം ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശത്ത് മുഴുവന്‍ നടപ്പാക്കിയതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ‘ജമ്മു…
Read More » - 18 October
ഒന്നെങ്കില്‍ കൊറോണ അല്ലെങ്കില്‍ വായു മലിനീകരണം നമ്മളെ കൊല്ലും ; കാലാവസ്ഥാ വ്യതിയാന നിയമം കൊണ്ടുവരാന്‍ 9 കാരിയുടെ പോരാട്ടം
ദില്ലി : ദരിദ്ര വിഭാഗത്തില്‍ എക്യുഐ (വായു ഗുണനിലവാര സൂചിക) അവശേഷിക്കുന്നതിനാല്‍ ദേശീയ തലസ്ഥാനത്തെ മലിനീകരണ തോത് മോശമായിക്കൊണ്ടിരിക്കുമ്പോള്‍, കാലാവസ്ഥാ വ്യതിയാനം തടയാന്‍ 9 വയസ്സുള്ള ലിസിപ്രിയ…
Read More » - 18 October
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അന്തരിച്ച ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രര്‍ക്കും മര്‍ദിത ജനവിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിത്വമായിരുന്നു. മെത്രാപ്പോലീത്തയുടെ നവതി ആഘോഷത്തിലെ പ്രസംഗവും മോദി…
Read More » - 18 October
12 പദ്ധതികളിലെ അഴിമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം
മുംബൈ: മഹാരാഷ്ട്ര ജലവിതരണ വകുപ്പുമായി ബന്ധപ്പെട്ട 12 പദ്ധതികളിലെ അഴിമതി ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാനൊരുങ്ങുന്നു. വിദര്‍ഭ ഇറിഗേഷന്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള 12 പദ്ധതികളിലാണ് അന്വേഷണം…
Read More » - 18 October
കൂറുമാറി ബിജെപിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി : വിശദീകരണം വിചിത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റം തുടര്‍ക്കഥയാവുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു.…
Read More »