India
- Dec- 2020 -3 December
ജനങ്ങളെ വിഡ്ഡികളാക്കി പ്രമുഖ ബ്രാന്‍ഡുകള്‍ ‘ശുദ്ധ തേനെന്ന്’ പറഞ്ഞ് വിറ്റഴിയ്ക്കുന്നത് പഞ്ചസാര ലായനി
ന്യൂഡെല്‍ഹി: ജനങ്ങളെ വിഡ്ഡികളാക്കി പ്രമുഖ ബ്രാന്‍ഡുകള്‍ ‘ശുദ്ധ തേനെന്ന്’ പറഞ്ഞ് വിറ്റഴിയ്ക്കുന്നത് പഞ്ചസാര ലായനി . ഡാബര്‍, പതഞ്ജലി, ആപിസ് ഹിമാലയ, ബൈദ്യനാഥ്, സാണ്ടു, ഹിറ്റ് കാരി,…
Read More » - 3 December
ഐസിഎസ്ഇ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകൾ തുറക്കാൻ അനുവദിക്കണം;മുഖ്യമന്ത്രിമാർക്ക് CISCE-യുടെ കത്ത്
ദില്ലി: ഐസിഎസ്ഇ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് CISCE-യുടെ കത്ത് നൽകിയിരിക്കുന്നു. ICSE, ISC പരീക്ഷകളുടെ നടത്തിപ്പ് CISCE-ക്ക് ആണ് ഉള്ളത്.…
Read More » - 3 December
“നടന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവർക്ക് തന്നെ ഭീഷണി”
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്ത് വന്നാല്‍ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള…
Read More » - 3 December
സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സൈബര്‍ വിദഗ്ധയ്ക്ക് ലക്ഷങ്ങൾ ഫീസ് നല്കാൻ ശുപാർശ
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സൈബര്‍ വിദഗ്ധ എന്‍ എസ് നപിനായിക്ക് ഫീസായി രണ്ടു ലക്ഷംരൂപ നല്കാന് അഡ്വ.ജനറലിന്റെ ശുപാര്‍ശ. ഏപ്രില്‍ 24ന്…
Read More » - 3 December
രജനീകാന്തിന്റെ പാർട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി
ചെന്നൈ: സൂപ്പര്‍ താരം രജനികാന്ത് ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ സ്വാഗതം ചെയ്ത് ബിജെപി. രജനീകാന്തുമായി സഖ്യത്തിന് തയാറാണെന്നും ബിജെപി വക്താവ് പറഞ്ഞു. രജനിയുടെയും ബിജെപിയുടെയും…
Read More » - 3 December
പഞ്ചാബിനെ വെട്ടിമുറിച്ച് പാകിസ്ഥാനോട് ചേർക്കാൻ അണിയറ നീക്കം; കുതന്ത്രം പയറ്റി ഖാലിസ്ഥാന്‍ ഭീകരര്‍
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി സമരം ചെയ്യുന്ന കർഷകർക്കിടയിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞു കയറിയെന്ന വാദം ശരിവെക്കുന്ന റിപ്പോർട്ടുമായി രഹസ്യാന്വേഷണ വിഭാഗം. പഞ്ചാബിനെ വെട്ടിമുറിച്ച് പാകിസ്ഥാനോട്…
Read More » - 3 December
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കർഷകർ പങ്കെടുക്കും
ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കർഷകർ പങ്കെടുക്കുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികത് അറിയിക്കുകയുണ്ടായി. ചർച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം…
Read More » - 3 December
അഭ്യൂഹങ്ങൾക്ക് വിരാമം,രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജനുവരിയിൽ
ചെന്നൈ: നടന് രജനീകാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു. രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31നാണ് പാർട്ടിയുടെ പ്രഖ്യാപനം നടക്കുന്നത്. 2021 ജനുവരിയില്‍ പാർട്ടിയുടെ…
Read More » - 3 December
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങും, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷിക വിരുദ്ധ നിയമങ്ങള്‍…
Read More » - 3 December
പ്രധാനമന്ത്രി ‘മന് കി ബാതില്’ പരാമര്‍ശിച്ച നായ ഓർമയായി; അടക്കം ഔദ്യോഗിക ബഹുമതികളോടെ
മീററ്റ്: ‘മന് കി ബാതിന്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ച നായ് അന്ത്യശ്വാസം വലിച്ചു. കോവിഡ് കാലത്ത് ഏകനായ നായയെ ഉത്തര്‍പ്രദേശ് പോലീസിന്റെ പി.എ.സി വിഭാഗം…
Read More » - 3 December
ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ?; വിവാദമായി ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ ട്വീറ്റ്
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ കോവിഡ് വാക്സിനെ കുറിച്ചുള്ള ട്വീറ്റ് വിവാദമായിരിക്കുകയാണ്. ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ഹർഭജൻ സിംഗിന്റെ ട്വീറ്റ്.…
Read More » - 3 December
രജനീകാന്ത് ബിജെപിലേക്ക്? പ്രഖ്യാപനം ജനുവരിയിൽ
ചെന്നൈ: നടന് രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ജനുവരിയിൽ നടത്തും. 2021 ജനുവരിയിൽ രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടാൻ തയ്യാറാണോ എന്നറിയാൻ ആരാധകസംഘടനയിലെ പ്രവർത്തകരുടെ ഒരു യോഗം രജനീകാന്ത് വിളിച്ചുചേർത്തിരുന്നു.…
Read More » - 3 December
ഇന്ത്യൻ കമ്മ്യൂണിസത്തിന് 100 വയസ് – അഥവാ വഞ്ചനയുടെ നൂറ് വർഷം, ചരിത്ര വിഢിത്തം !
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടന്നിട്ട് 100 വർഷമായിരിക്കുന്നു. 1920 മുതൽ 2020 വരെയുള്ള ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഇരട്ടത്താപ്പ് ചരിത്രം തുറന്നു കാണിക്കുന്ന വീഡിയോ പരമ്പരയുമായി ബിജെപി…
Read More » - 3 December
തകരാറുകൾ ഉടൻ പരിഹരിക്കണം; എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്കിൻ്റെ നിർദേശം
മുംബൈ: ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്കിൻ്റെ നിർദേശം ലഭിച്ചു. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകൾക്ക് തടസം ഉണ്ടാകുന്നുവെന്ന ഇടപാടുകാരുടെ…
Read More » - 3 December
ബുറെവി ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടുമെന്ന് മുന്നറിയിപ്പ്
ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരത്ത് എത്തും. രാമേശ്വരം കന്യാകുമാരി ഉൾപ്പടെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ഒരു ലക്ഷത്തോളം പേരെ മാറ്റി…
Read More » - 3 December
തെറ്റായ ഭൂപടവുമായി വിക്കിപീഡിയ; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ തെറ്റായ ഭൂപടവുമായി വിക്കിപീഡിയ. നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ചയാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം വിവര സാങ്കേതികവിദ്യ നിയമത്തിലെ 69 എ വകുപ്പു പ്രകാരം…
Read More » - 3 December
ജനുവരിയില്‍ തൻ്റെ പുതിയ രാഷ്ട്രീയ പാർട്ടിയെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന് രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടി രൂപീകരണം…
Read More » - 3 December
ഡൽഹിയിൽ നടക്കുന്നത് ശാഹീന്‍ബാഗ് 2.0; പിന്നിൽ ‘തുക്ഡേ-തുക്ഡേ ഗാങ്’: മനോജ് തിവാരി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരി. കര്‍ഷക സമരത്തെ ശാഹീന്‍ബാഗ് മാതൃകയിലുള്ള സമരമാക്കി മാറ്റാന്‍ ‘തുക്ഡേ-തുക്ഡേ…
Read More » - 3 December
ശശികലയുടെ മോചനം ഉടനുണ്ടാകുമെന്ന് സൂചനകൾ
ചെന്നൈ: ശശികലയുടെ ജയിൽ മോചനം ഉടനുണ്ടാകുമെന്ന് അഭിഭാഷകൻ. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും പരപ്പന അഗ്രഹാര ജയിൽ അധികൃതർ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല…
Read More » - 3 December
2018ല്‍ ഉണ്ടായ കനത്ത ചൂടിൽ ഇന്ത്യയില്‍ പൊലിഞ്ഞത് ഇത്രയും ജീവനുകൾ
ഡൽഹി: 2018ല്‍ ചൂട് കാരണം ഇന്ത്യയില്‍ 31,000ത്തിലേറെ വയോധികര്‍ (65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍) മരിച്ചെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കൗണ്ട് ഡൗണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മരണക്കണക്കില്‍…
Read More » - 3 December
ഭോപ്പാല്‍ ദുരന്ത പോരാളികളായ 102-പേര് കോവിഡിന് കീഴടങ്ങിയതായി റിപ്പോർട്ട്
ഭോപ്പാല്‍ : ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശ് സര്‍ക്കാരാണ് ഈക്കാര്യം അറിയിച്ചത്. എന്നാൽ മധ്യപ്രദേശ് സര്‍ക്കാരിന്റെ…
Read More » - 3 December
നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍; യു പി യിൽ ആദ്യ അറസ്റ്റ് റിപ്പോർട്ട് ചെയ്തു
ലഖ്നൗ: കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ് നടന്നു. ബറേലി സ്വദേശിയായ 21കാരന് ഉവൈഷ് അഹമ്മദാണ് ബുധനാഴ്ച അറസ്റ്റിലായതെന്ന്…
Read More » - 3 December
ഒടുവിൽ മനംമടുത്തു; കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി
ഭുവനേശ്വർ: സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്തതിനെ തുടർന്ന് ഓഡീഷയിൽ വനിതാ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി. തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ കമ്മ്യൂണിസ്റ്റ് ഭീകര നേതാവും…
Read More » - 3 December
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നു
കൊച്ചി: കേരാളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന. നസറുദ്ദീൻ എളമരത്തിന്റെയും എഎം സലീമിന്റെയും വീടുകളിലാണ് ഇ ഡി പരിശോധന. read also: ‘വിഎസ് ആരോഗ്യവാനായിരുന്നെങ്കില്‍ സ്വപ്ന…
Read More » - 3 December
‘വിഎസ് ആരോഗ്യവാനായിരുന്നെങ്കില്‍ സ്വപ്ന സുരേഷുണ്ടാകില്ല’; ജോയ് മാത്യു
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കില്‍ സ്വപ്ന സുരേഷ് വിഷയം ഉണ്ടാകില്ലായിരുന്നെന്ന് നടന് ജോയ് മാത്യു. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍…
Read More »