മീററ്റ്: ‘മന്‍ കി ബാതിന്‍’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ച നായ് അന്ത്യശ്വാസം വലിച്ചു. കോവിഡ് കാലത്ത് ഏകനായ നായയെ ഉത്തര്‍പ്രദേശ് പോലീസിന്റെ പി.എ.സി വിഭാഗം സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മന്‍ കി ബാതില്‍ പരമാര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.
Read Also: ബോലോ തക്ബീര്‍; ഇ ഡിക്കെതിരെ പ്രതിഷേധിച്ച് മതമൗലിക വാദികള്‍
എന്നാൽ രാകേഷ് എന്നു വിളിക്കപ്പെട്ടിരുന്ന നായക്ക് അഞ്ചുവയസ്സ് പ്രായമുണ്ടായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ പോലീസുകാര്‍ നായയെ കുഴിച്ചുമൂട്ടി. ലോക്ഡൗണ്‍ കാലത്ത് ഏകനായ നായയെ പോലീസുകാര്‍ ഭക്ഷണവും മറ്റും നല്‍കി പരിപാലിച്ച് വരുകയായിരുന്നു.
Post Your Comments