India
- Jan- 2024 -25 January
രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് യുവാക്കളുടെ വോട്ടുകൾ: വികസിത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് യുവാക്കളുടെ വോട്ടുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന…
Read More » - 25 January
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി, റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കും
ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍…
Read More » - 25 January
ട്യൂഷന് പോയ ശേഷം കാണാതായ 12കാരനെ നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി:കുട്ടിയെ കണ്ടെത്തിയത് 570 കിലോമീറ്റര്‍ അകലെ നിന്ന്
ബംഗളൂരു: ട്യൂഷന് പോയ 12കാരനെ നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഞായറാഴ്ച കാണാതായ 12 കാരനെയാണ് ഹൈദരാബാദിലെ ഒരു മെട്രോ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. മകനെ കണ്ടെത്താന്‍…
Read More » - 25 January
‘മോദി വീണ്ടും പ്രധാനമന്ത്രിയാകണം’: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മടങ്ങി ജഗദീഷ് ഷെട്ടാര്‍
ന്യൂഡൽഹി: ബിജെപി അംഗത്വം സ്വീകരിച്ച് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് ഷെട്ടാർ ബിജെപി…
Read More » - 25 January
12 വയസുകാരി ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി
ബെംഗളൂരു: 12 കാരിയെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഫ്ളാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴേയ്ക്ക് ചാടുകയായിരുന്നു എന്നാണ്…
Read More » - 25 January
ലോറിയും ട്രക്കും കാറുകളും കൂട്ടിയിടിച്ച് അപകടം: നാലു പേർ മരണപ്പെട്ടു
ധർമപുരി: ലോറിയും ട്രക്കും കാറുകളും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിലാണ് അപകടം ഉണ്ടായത്. നാലു പേർ അപകടത്തിൽ മരണപ്പെട്ടു. എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ…
Read More » - 25 January
കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് 24 ‘ആസ്താ സ്പെഷ്യല്‍’ ട്രെയിനുകള്‍,ആദ്യ സര്‍വീസ് 30ന് : വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍ അയോദ്ധ്യയിലേക്ക് സര്‍വീസ് നടത്തും. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. ജനുവരി 30ന് ആദ്യ സര്‍വീസ്…
Read More » - 25 January
ബ്ലഡ് ക്യാൻസർ മാറുമെന്ന വിശ്വാസം: അത്ഭുത ചികിൽസക്കായി മാതാപിതാക്കൾ ഗംഗയിൽ മുക്കി പിടിച്ച അഞ്ചു വയസുകാരന് ദാരുണാന്ത്യം
അന്ധവിശ്വാസം ഹരിദ്വാറിൽ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. കാൻസർ ബാധിതനായ കുട്ടിയുടെ മാതാപിതാക്കൾ, ‘അത്ഭുത ചികിത്സ’ പ്രതീക്ഷിച്ച് മകനെ വീണ്ടും വീണ്ടും ഗംഗയിൽ മുക്കി. ഒടുവിൽ കുട്ടി മരിച്ചു. ഹരിദ്വാറിലെ…
Read More » - 25 January
അമ്മയും സഹോദരിയും എവിടെ? അച്ഛൻ ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നിതിൻ: ശേഷം മൃതദേഹം കിടക്കുന്ന തടാകം കാട്ടിക്കൊടുത്തു
മൈസൂരിനെ നടുക്കി ദുരഭിമാനക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താൽ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ…
Read More » - 25 January
രാംലല്ലയെ ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍, തിരക്ക് കൂടിയതോടെ കേന്ദ്രമന്ത്രിമാരോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനലക്ഷങ്ങളാണ് ദര്‍ശനത്തിന് എത്തുന്നത്. ഇതോടെ, അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിരോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്…
Read More » - 25 January
വിവാഹിതയായ അധ്യാപികയുമായി രണ്ടുവർഷത്തെ അടുപ്പം, കുന്നിൻമുകളിൽ പിറന്നാൾ ആഘോഷം: കൊലപാതകം, അറസ്റ്റ്
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ നിതീഷ് പിടിയിൽ. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി…
Read More » - 25 January
സർക്കാരിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം നിലനിൽക്കെ, ഇന്ത്യ വിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ. ചൈനീസ് കപ്പൽ മാലദ്വീപ് തുറമുഖത്ത്…
Read More » - 25 January
ഭര്‍ത്താവിന്റെ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ബാധ്യസ്ഥര്‍: ശ്രദ്ധേയമായി കോടതി ഉത്തരവ്
റാഞ്ചി: ഭര്‍ത്താവിന്റെ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന അഭിപ്രായവുമായി ജാര്‍ഖണ്ഡ് ഹൈക്കോടതി. മനുസ്മൃതിയിലെ ചില വരികള്‍ ഉദ്ധരിച്ച ജഡ്ജി, പ്രായമായവരെ പരിചരിക്കുന്നത് ഇന്ത്യയിലെ സംസ്കാരമാണെന്നും…
Read More » - 25 January
വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് പറഞ്ഞത്:മേരി കോം
ന്യൂഡൽഹി: താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്ത തെറ്റാണെന്നും ഇതിഹാസ ഇന്ത്യൻ ബോക്സർ മേരി കോം. ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രായപരിധി അനുവദിക്കുന്നില്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും…
Read More » - 25 January
രാജ്യമെങ്ങും 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി: രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്ട്രപതി അഭിസംബോധന ചെയ്ത്…
Read More » - 25 January
ഇഡിയെ പേടിച്ച് മുങ്ങിയ ഹൈറിച്ച് ദമ്പതികൾ മുൻകൂർ ജാമ്യംതേടി കോടതിയിൽ
തൃശൂർ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യംതേടി പ്രതികളായ പ്രതാപനും ഭാര്യ ശ്രീനയും. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപെട്ട ഇവർ കലൂരിലെ…
Read More » - 25 January
റിയല്‍ എസ്റ്റേറ്റ് ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്: കണ്ടെത്തിയത് സ്വർണ്ണവും വസ്തുവകകളും ഉൾപ്പെടെ 100 കോടി സ്വത്ത്
ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി…
Read More » - 25 January
ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു: പ്രായപരിധി കഴിഞ്ഞതോടെ വിരമിക്കല്‍ പ്രഖ്യാപനം
ഗുവാഹാട്ടി: ഇന്ത്യൻ ബോക്സിംഗ് താരം മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്പ്യനായിരുന്ന മേരികോം ഇന്ത്യക്കായി ഒളിമ്പിക്സിലും മെഡൽ നേടിയിട്ടുണ്ട്. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര…
Read More » - 25 January
ചുമരിൽ തലയിടിച്ചെന്ന് സ്കൂൾ അധികൃതർ, ശരീരത്തിൽ മാരക പരിക്കുകൾ, ബെംഗളൂരുവിൽ 4 വയസുകാരിയായ മലയാളി കുട്ടിയുടെ നില ഗുരുതരം
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല…
Read More » - 25 January
അതികഠിനമായ തണുപ്പിനെ അവഗണിച്ചും ഭക്തജനലക്ഷങ്ങൾ അയോധ്യയിൽ, രാമക്ഷേത്രത്തിൽ ആദ്യദിവസത്തെ വരുമാനം 3.17 കോടി
അയോധ്യ: രാമക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് ജനലക്ഷങ്ങളാണ്. പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി നൽകിയ ആദ്യ ദിനം തന്നെ മൂന്നു ലക്ഷത്തിലേറെ ഭക്തർ ദർശനം നടത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.…
Read More » - 25 January
ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല, ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്തിയ മുൻ ലഷ്കർ തീവ്രവാദി നൂർ ദാഹ്റി
ബാബരി മസ്ജിദ് ഒരിക്കലും ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ലെന്ന് ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നൂർ ദാഹ്റി. ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ ആയുധം എടുത്തതിന് ക്ഷമ ചോദിക്കുന്നവെന്നും ഇപ്പോൾ എഴുത്തുകാരനും…
Read More » - 25 January
അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ 42 ദിവസം നീണ്ടുനില്‍ക്കുന്ന മഹാമണ്ഡല മഹോത്സവത്തിന് തുടക്കമായി
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനില്‍ക്കുന്നത്. മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി…
Read More » - 25 January
അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം…
Read More » - 24 January
പ്രണയത്തിന്റെ പേരില്‍ സഹോദരിയെ തടാകത്തില്‍ തള്ളിയിട്ടുകൊന്നു: രക്ഷിക്കാനിറങ്ങിയ അമ്മ മുങ്ങി മരിച്ചു
മൈസൂരിനെ നടുക്കി ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താൽ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു.…
Read More » - 24 January
ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
അമാവാസി ദിനം വയലില്‍ പണിയെടുക്കുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരുന്നു
Read More »