India
- Jan- 2024 -24 January
വിവാഹവേദി തകര്‍ന്നു: വധൂവരന്മാരും അതിഥികളും 25 അടി തീഴ്ചയിലേക്ക് വീണു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
ജിയാചെറിനോ ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹം വിവാഹവേദി തകര്‍ന്നു: വധൂവരന്മാരും അതിഥികളും 25 അടി തീഴ്ചയിലേക്ക് വീണു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍
Read More » - 24 January
വാഹനാപകടത്തിൽ മമത ബാനർജിക്ക് പരിക്ക്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് കാർ അപകടത്തിൽ പരിക്ക്. ബുധനാഴ്ച ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാർ അപകടം. മോശം കാലാവസ്ഥയെ…
Read More » - 24 January
100 രൂപ കൊണ്ട് നാടുവിട്ടു: മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരം ചുറ്റി 12കാരന്
കയ്യില്‍ വെറും 100 രൂപയുമായി നാടുവിട്ട പന്ത്രണ്ടുകാരൻ കറങ്ങിയത് നിരവധി സംസ്ഥാനങ്ങൾ. ബംഗളൂരുവില്‍ നിന്നാണ് ആൺകുട്ടി നാടുവിട്ടത്. മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേക്ക് ഈ ആറാം ക്ലാസ്…
Read More » - 24 January
തൃണമൂലിനു പിന്നാലെ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറാൻ എഎപിയും; പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബംഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക്…
Read More » - 24 January
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കം: ആഘോഷം 42 ദിവസം
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനില്‍ക്കുന്നത്. മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി…
Read More » - 24 January
ആറ് നദികൾക്ക് കുറുകെ മനോഹരമായ പാലം! സമൂഹ മാധ്യമങ്ങൾ കീഴടക്കി ഔറംഗ റിവർ ബ്രിഡ്ജ്
ഗുജറാത്ത്: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ…
Read More » - 24 January
സുരക്ഷാ ലംഘനം: എയര്‍ ഇന്ത്യക്ക് 1.10 കോടി പിഴ ചുമത്തി ഡിജിസിഎ
ന്യൂഡല്‍ഹി: സുരക്ഷാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയ്ക്കെതിരെ നടപടിയുമായി ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ . കമ്പനിക്ക് ഡിജിസിഎ 1.10 കോടി രൂപ…
Read More » - 24 January
റിപ്പബ്ലിക് ദിനം: അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം, രാത്രികാല പെട്രോളിംഗ് ശക്തമാക്കി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 24 January
ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ പ്രാധാന്യമെന്ത് ?
വിനോദസഞ്ചാരത്തിന്റെ അനുദിനം വളരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യൻ സർക്കാർ ജനുവരി 25 ഇന്ത്യയിൽ ദേശീയ ടൂറിസം ദിനമായി ആഘോഷിച്ച് വരുന്നു. ഈ ദിവസം, സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിലും ആഗോള…
Read More » - 24 January
ദേശീയ ടൂറിസം ദിനം 2024: മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ? അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് പുതുമയേറിയ ഓരോ അനുഭവങ്ങളാണ്. യാത്രയിലൂടെ നാം ശേഖരിക്കുന്ന അനുഭവങ്ങൾ, അപരിചിതരുമായി പങ്കുവെക്കുന്ന ചിരി ഇവയെല്ലാം നമ്മുടെ…
Read More » - 24 January
മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുന്നു: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം…
Read More » - 24 January
ദീപികയോട് അവസാനം സംസാരിച്ചത് നിധിൻ; സമൂഹമാധ്യമങ്ങളിൽ സജീവം, അധ്യാപികയ്ക്ക് നിരവധി ഫോളോവേഴ്സ്
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക…
Read More » - 24 January
അയോധ്യയിലേയ്ക്ക് ഭക്തജനപ്രവാഹം: വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെയാണ്…
Read More » - 24 January
കർണാടകയിൽ സ്കൂളിലേക്ക് പോയ അധ്യാപികയെ കാണാതായി, ഒടുവിൽ കണ്ടെത്തിയത് മൃതദേഹം കുഴിച്ചിട്ടനിലയിൽ
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യാണ്…
Read More » - 24 January
വിശ്വസിക്കാനാവാത്ത വിലക്കുറവ്: കേരളത്തിൽ യൂസ്ഡ് കാര്‍ വിപണി കീഴടക്കി ഡല്‍ഹി വാഹനങ്ങള്‍
പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവിടെനിന്നുള്ള വാഹനങ്ങള്‍ക്ക് കേരള വിപണിയില്‍ വന്‍ഡിമാന്‍ഡ്. ബെന്‍സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രീമിയം കാറുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇത്തരം…
Read More » - 24 January
ജനസാഗരമായി അയോധ്യാപുരി, തിരക്ക് മൂലം അയോധ്യ യാത്രയ്ക്കായുള്ള എല്ലാ ഓൺലൈൻ ബുക്കിംഗുകളും റദ്ദാക്കി
പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിവസമായ ഇന്നലെ മാത്രം മൂന്നുലക്ഷത്തോളം ഭക്തർ ശ്രീരാമ ദർശനം നടത്തിയെന്നാണ്…
Read More » - 24 January
യുനാൻ പ്രവിശ്യയിലെ മണ്ണിടിച്ചൽ: മരണസംഖ്യ 31 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
ബീജിംഗ്: തെക്ക് പടിഞ്ഞാറ് ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ, 31 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാണാതായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.…
Read More » - 24 January
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്: വീണാ വിജയനെതിരെയുള്ള ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നാണ്…
Read More » - 24 January
ഷക്കീല മദ്യപിച്ചിട്ട് മർദ്ദിച്ചെന്ന് വളർത്തുമകൾ, ശീതൾ മർദ്ദിച്ചെന്ന് നടിയുടെ പരാതി: കോടമ്പാക്കത്തെ വീട്ടിൽ നടന്നത്
ചെന്നൈ: നടി ഷക്കീലയ്ക്കെതിരെ ആരോപണവുമായി വളർത്തുമകള്‍ ശീതള്‍. ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളർത്തുമകള്‍ രംഗത്തു വന്നു. ഷക്കീലയെ അടിച്ചെന്ന് ശീതള്‍ സമ്മതിക്കുന്നു. അതിന് കാരണവും നിരത്തുന്നു. വളർത്തു…
Read More » - 24 January
റിപ്പബ്ലിക് ദിന പരേഡിൽ മലയാളിത്തിളക്കം, കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ
ന്യൂഡൽഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ കേരളത്തിന് അഭിമാനമായി 12 പെൺകുട്ടികൾ. പെൺകരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ…
Read More » - 24 January
കാണാതായ 13 കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ: മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിൽ
കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഖഡക്പാട സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിൽ ആയിരുന്നു.…
Read More » - 24 January
ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിക്കും, മമത ഇന്ത്യ മുന്നണി വിടുന്നെന്ന് സൂചന
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി തൃണമൂൽ കോൺഗ്രസ് അകലുന്നു. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ…
Read More » - 24 January
അയോധ്യയിൽ ദർശനത്തിനെത്തിയവരുടെ എണ്ണം റെക്കോഡിലേക്ക്, ആദ്യ പകലിൽ 3ലക്ഷം ഭക്തർ, കർശന സുരക്ഷാ നിർദ്ദേശവുമായി യോഗി
ആദ്യ പകലിൽ അയോധ്യയിൽ 3ലക്ഷം ഭക്തർ രാംലല്ലയെ ദർശിച്ചു. ഇത് മുമ്പ് കണക്കുകൂട്ടിയതിലും റെക്കോഡാണ്. 1 ലക്ഷം തീർഥാടകരെയാണ് തുടക്കത്തിൽ കണക്കു കൂട്ടിയത്. ക്ഷേത്രം പൂർത്തിയാകുമ്പോൾ 3…
Read More » - 24 January
‘ആദ്യമായി ഞാൻ വിഗ്രഹം കണ്ടപ്പോൾ വല്ലാതെ വികാരഭരിതനായി, എന്റെ മുഖം കണ്ണുനീരാൽ മുങ്ങി’- ക്ഷേത്ര പുരോഹിതൻ
അയോധ്യ: അയോധ്യയിലെ പുതിയ രാമവിഗ്രഹത്തിന് പുതിയ പേര് നൽകി. ബാലക് റാം എന്നാകും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രധാന വിഗ്രഹം ഇനി അറിയപ്പെടുക. ശ്രീരാമഭഗവാന് അഞ്ചുവയസ്സുള്ളപ്പോഴത്തെ രൂപം വിഗ്രഹത്തിനുള്ളതിനാലാണ്…
Read More » - 24 January
അയോധ്യ രാമക്ഷേത്രം: 5 വയസുകാരന്റെ രൂപത്തിലുള്ള വിഗ്രഹം ഇനി ‘ബാലക രാമൻ’ എന്നറിയപ്പെടും
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പുനർനാമകരണം ചെയ്ത് പുരോഹിതന്മാർ. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹം ഇനി മുതൽ ‘ബാലക രാമൻ’ എന്ന പേരിലാണ് അറിയപ്പെടുക. 5 വയസുകാരന്റെ…
Read More »