India
- Dec- 2020 -27 December
അതിശൈത്യത്തിൽ മദ്യപിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: അതിശൈത്യത്തിൽ മദ്യപിക്കരുതെന്നും വീടുകൾക്കുള്ളിൽ കഴിയണമെന്നും മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 27 December
കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയാതെ അവാര്‍ഡ് മാത്രം കിട്ടിയിട്ട് എന്ത് കാര്യം?- ധാരാവിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ
ജനസാന്ദ്രത ഏറെയുള്ള ധാരാവിയിൽ 24 മണിക്കൂറിനിടയിൽ ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിക്കാത്ത ദിവസം വന്നത് സംസ്ഥാനത്ത് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂജ്യം കേസ് ആയതിന്റെ സന്തോഷത്തിലാണ്…
Read More » - 27 December
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗവ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് പുതിയ കൊറോണ വൈറസ് കേസുകളില്‍ ഭൂരിഭാഗവും…
Read More » - 27 December
ദേശിയതയെ പുൽകാൻ വെമ്പി നേതാജിയുടേയും വിവേകാനന്ദൻ്റേയും ടാഗോറിൻ്റെയും മണ്ണ്, വൈറലായി വംഗനാടിൻ്റെ രാഷ്ട്രീയ നേർചിത്രങ്ങൾ
കൊൽക്കത്ത: ബംഗാളിൻ്റ സമകാലിക രാഷ്ട്രീയാവസ്ഥ വിളിച്ചു പറയുന്ന രണ്ട് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തോടനുബന്ധിച്ച് പുറത്ത് വന്ന…
Read More » - 27 December
റേഷൻ കാർഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ വ്യാജ പ്രചരണം
‘മൂന്ന് മാസം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാത്തവരുടെ കാര്‍ഡ് റദ്ദാക്കുന്നു’, കൊവിഡ് കാലത്ത് ജനവിരുദ്ധ നടപടിയുമായി കേന്ദ്ര സർക്കാർ എന്ന പേരിൽ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന…
Read More » - 27 December
നാല് സംസ്ഥാനങ്ങളില്‍ നാളെ കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും
ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നാളെ കൊറോണ വൈറസ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കുന്നതാണ്. രാജ്യത്ത് പ്രതിദിന കൊറോണ…
Read More » - 27 December
ഡോ.എസ്.ജയശങ്കര്‍ ഇന്ന് ഖത്തറില്‍; ഇന്ത്യ-ഖത്തർ ബന്ധം നിർണായകം
ന്യൂഡൽഹി: ഇന്ത്യ ഖത്തർ ബന്ധം ഊട്ടിഉറപ്പിക്കാനായി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ…
Read More » - 27 December
വിവാഹ വാർഷികത്തിന് ഒരു ഭർത്താവും ഭാര്യയ്ക്ക് നൽകിയിട്ടില്ലാത്ത സമ്മാനം!
വിവാഹവാർഷിക ദിനത്തിൽ പങ്കാളികൾ പരസ്പരം സമ്മാനങ്ങളും സർപ്രൈസുകളും ഒരുക്കാറുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ ധര്‍മേന്ദ്ര അനിജ തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ…
Read More » - 27 December
മകളെ ഉറക്ക ഗുളിക നല്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍
തിരുപ്പൂര്‍ : എട്ടു വയസ്സുള്ള മകളെ ഉറക്ക ഗുളിക നല്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍ ബെംഗളൂരു സ്വദേശി ശൈലജയാണ് (39) അറസ്റ്റിലായത്. അവിനാശി തണ്ടുകാരന്‍…
Read More » - 27 December
കോൺഗ്രസ് വഞ്ചിച്ചു, ഇനി ഒരിക്കലും സഖ്യമില്ല : ദേവഗൗഡ
ബംഗലുരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കോൺഗ്രസ് വഞ്ചിച്ചു പറഞ്ഞ ദേവഗൗഡ ഇനി ഒരിക്കലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല എന്നും വ്യക്തമാക്കി. സിദ്ധരാമയ്യയുടെ…
Read More » - 27 December
ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല
ന്യൂഡല്‍ഹി: ജനിതകവ്യതിയാനം സംഭവിച്ച പുതിയ കോവിഡിനെ കണ്ടെത്തിയ ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ലെന്ന് സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി. നിലവില്‍ രാജ്യത്ത് അടുത്തിടെ…
Read More » - 27 December
‘ജാതി പ്രദര്‍ശനം’ വേണ്ട; നടപടി കര്‍ശനമാക്കി ബിജെപി
ലക്നൗ: സംസ്ഥാനത്തെ വാഹനങ്ങളില്‍ ജാതി സ്റ്റിക്കര്‍ പതിപ്പിക്കുന്നവര്ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. യാദവ്, ജാട്ട്, ഗുജര്‍, ബ്രാഹ്മണന്, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ…
Read More » - 27 December
കർഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവിന് വധഭീഷണി
ഗാസിയാബാദ്: കർഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികൈറ്റിന് വധഭീഷണി ഉയർന്നിരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം ഫോണിലൂടെയാണ് രാകേഷിന് വധഭീഷണി എത്തിയിരിക്കുന്നത്. അജ്ഞാത ഭീഷണി…
Read More » - 27 December
21 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതില്‍ നാണക്കേട് : സുവേന്ദു അധികാരി
ന്യൂഡല്‍ഹി : ഡിസംബര്‍ 19-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രി സുവേന്ദു അധികാരി ബിജെപിയില്‍ അംഗത്വം നേടിയത്. രണ്ടു പതിറ്റാണ്ടോളം…
Read More » - 27 December
ജനിതകമാറ്റം സംഭവിച്ച കോവിഡ്; ചികിത്സ രീതിയിൽ മാറ്റം വേണ്ട
ന്യൂഡൽഹി: യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കൊറോണ വൈറസ് ചികിത്സ രീതിയിൽ മാറ്റം വേണ്ടെന്ന് വിദഗ്ധ സംഘം അറിയിക്കുകയുണ്ടായി. നിലവിലുള്ള…
Read More » - 27 December
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ ആശയവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്, എതിർപ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനു വേണ്ടിയുടെ അഭിപ്രായ രൂപീകരണത്തിനായി വെബിനാറുകൾ സംഘടിപ്പിക്കും. രാജ്യത്തെ മുതിർന്ന നേതാക്കളേയും നിയമവിഗദ്ധരേയും…
Read More » - 27 December
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കുപ്പിയേറും തമ്മിൽ തല്ലും: രക്ഷപെട്ട് എംഎൽഎ
കാട്ടാക്കട: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നത് ചര്‍ച്ചചെയ്യാനും ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തെറിവിളിയും കൈയാങ്കളിയും. ഒടുവില്‍ യോഗം ചേരാന്‍ കഴിയാതെ കെ.പി.സി.സി നേതാവും എം.എല്‍.എയും സ്ഥലംവിട്ടു.…
Read More » - 27 December
ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ തോക്കുമായി ഡല്‍ഹി പോലിസ് പിടികൂടി
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ഡല്‍ഹി കാന്‍പൂര്‍ പോലിസ് തോക്കുമായി പിടികൂടി. ഡല്‍ഹി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് പ്രതിയെ പിടികൂടിയത്. ഡല്‍ഹി പോലിസ് പറയുന്നതനുസരിച്ച് 2010ല്‍ തട്ടിക്കൊണ്ടുപോയി…
Read More » - 27 December
രാജ്യത്ത് 24 മണിക്കൂറിനിടെ 18,732 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. 24 മണിക്കൂറിനിടെ 18,732 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ മൊത്തം കൊറോണ…
Read More » - 27 December
ഉത്തരേന്ത്യയില്‍ അതിശൈത്യം ; കര്‍ശന നിര്‍ദ്ദേശങ്ങളുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ അതിശൈത്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 27 December
നിർണ്ണായക നീക്കം: മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ഭീകര ഒളിത്താവളം തകർത്ത് സുരക്ഷാ സേന
മുംബൈ: മാവോയിസ്റ്റ് ഭീകര പദ്ധതികൾക്ക് തടയിട്ട് സുരക്ഷാ സേന. മഹാരാഷ്ട്രയിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര താവളം സുരക്ഷാ സേന തകർത്തു. ദരേക്സാ ഘട്ടിലെ ജെൻദുർസാരിയ…
Read More » - 27 December
കാശ്മീരിൽ മതതീവ്രവാദം വളർത്താൻ തുർക്കി, ജാഗ്രതയോയെ ഇൻ്റലിജൻസ്
ശ്രീനഗര്‍: ആർട്ടിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി ഇൻ്റലിജൻസ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ധാരാളം എൻജിഒകൾ കാശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്. തുർക്കി ആസ്ഥാനമായുള്ള…
Read More » - 27 December
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ ‘മന് കി ബാത്’ ഇൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നു. കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭം…
Read More » - 27 December
കേരളത്തില്‍ ‘മണ്ഡി’ സംവിധാനം നടപ്പാക്കാത്തവര്‍ കര്‍ഷകര്‍ക്കൊപ്പം സെല്‍ഫി സമരം നടത്തുന്നു: മോദി
ന്യൂഡൽഹി: കർഷകർക്ക് ആശ്വാസമായി പിഎം കിസാന്‍ പദ്ധതിപ്രകാരമുള്ള രണ്ടായിരം രൂപ വീതം ഒന്‍പതു കോടി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരുമായി…
Read More » - 27 December
അടൽ ടണലിൽ ഗതാഗതക്കുരുക്ക്; വിനോദ സഞ്ചാരികൾ അറസ്റ്റിൽ
ഷിംല: റോഹ്താംഗിലെ അടൽ ടണലിൽ ഗതഗതക്കുരുക്കുണ്ടാക്കിയതിന് 10 വിനോദ സഞ്ചാരികളെ ഹിമാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ മൂന്ന് വാഹനങ്ങളും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. വാഹനങ്ങൾ ടണലിൽ…
Read More »