ഗാസിയാബാദ്: കർഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികൈറ്റിന് വധഭീഷണി ഉയർന്നിരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം ഫോണിലൂടെയാണ് രാകേഷിന് വധഭീഷണി എത്തിയിരിക്കുന്നത്. അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി തികൈറ്റിന്റെ പിഎ അർജുൻ ബലിയാനാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Post Your Comments