India
- Jan- 2021 -6 January
1 വർഷത്തിനുള്ളിൽ 9 ലക്ഷം വോട്ടുകളുടെ നേട്ടം; ബിജെപിയുടെ വളർച്ച – 2011 മുതൽ 2020 വരെ !
കേരളത്തിൽ ഒരു വലിയ രാഷ്ട്രീയമാറ്റത്തിനുള്ള സൂചനയെന്നോണമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നിരീക്ഷകർ നോക്കി കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് ഇടതുപാർട്ടി. എല്ലാം കൈവിട്ട് പോകുമോയെന്ന ഭയത്തിലാണ്…
Read More » - 6 January
വീട്ടുജോലി ഓഫിസ് ജോലിക്ക് തുല്യം; ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുയെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സ്ത്രീ ചെയ്യുന്ന വീട്ടുജോലി ഭര്‍ത്താവിന്റെ ഓഫിസ് ജോലിക്ക് തുല്യമെന്ന് സുപ്രീം കോടതി. 2014ല്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ…
Read More » - 6 January
കുട വാങ്ങാൻ 3 ലക്ഷം, 6 മാസത്തിനിടയിൽ 82 ലക്ഷം; കേന്ദ്ര സർക്കാരിന്റെ ഫണ്ട് ധൂർത്തടിച്ച് മെഹ്ബൂബ മുഫ്തി
ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വെറും ആറ് മാസത്തിനിടയിൽ ചിലവഴിച്ചത് 82 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. മെഹ്ബൂബ മുഖ്യമന്ത്രി പദവിയിലിരിക്കെയാണ് സംഭവം.…
Read More » - 6 January
വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചു ; 3 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന്
ബെംഗളൂരു : വിഷം നല്കി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്.ഒ) മുതിര്‍ന്ന ശാസ്ത്രജ്ഞന് രംഗത്ത്. മൂന്ന് വര്‍ഷം മുന്‍പ് നടന്ന…
Read More » - 6 January
എംഎല്‍എമാര്‍ ബിജെപിയിൽ ചേർന്നു ; അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി
ഗുവാഹത്തി : രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയതോടെ അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. Read Also : വൈറ്റില മേൽപ്പാലം…
Read More » - 6 January
‘ഈ എണ്ണ ഉപയോഗിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ ഇരിക്കും’; സൗരവ് ഗാംഗുലിയ്ക്കെതിരെ പരസ്യവുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായത് കഴിഞ്ഞ ശനിയാഴ്ചയാണ്.എന്നാൽ താരത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു. പലരും പ്രിയ കളിക്കാരന്റെ ആരോഗ്യനിലയില്‍…
Read More » - 6 January
സാഹചര്യം ഗുരുതരം ; പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കേരളം, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാഹചര്യം…
Read More » - 6 January
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന് സൂചനകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഒരു വര്‍ക്കിങ് കമ്മിറ്റി യോഗം ഉടന്‍ തന്നെ വിളിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍…
Read More » - 6 January
പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്
പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ലോകത്താകെയും 3,71,500 കുട്ടികളാണത്രേ പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് ജനിച്ചത്. ഇതില്‍ 60,000 കുട്ടികള്‍ ഇന്ത്യയില്‍ നിന്നാണ്. Read…
Read More » - 6 January
ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐഎസ്ഐ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
ശ്രീനഗർ : ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ആക്രമിക്കാൻ പാക് ചാരസംഘടനയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പദ്ധതിയിടുന്നതായി റിപ്പോർട്ട് . ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി…
Read More » - 6 January
‘ഷൂ സോളില്‍ ജാതിപ്പേര്’; മുസ്ലീം യുവാവിനെതിരെ പോലീസ് കേസെടുത്തു
ഉത്തര്‍പ്രദേശ്: ജാതിപ്പേരെഴുതിയ ഷൂ വില്‍പ്പന നടത്തിയതിനെ തുടർന്ന് ബുലന്ദ്ഷറില്‍ ചെരുപ്പ് വില്‍പ്പനക്കാരനായ നാസിര്‍ എന്ന മുസ്ലീം യുവാവിനെതിരെ യു പി പോലീസ് കേസെടുത്തു. സവര്‍ണ്ണ ജാതിപേരായ ‘ഠാകുര്‍’…
Read More » - 6 January
നോട്ട് നിരോധനം ടിവിയിലൂടെ അറിഞ്ഞു, സോണിയ ഗാന്ധിയുടെ ഇടപെടലുകള്‍ പാളി പോയി; മുന്‍ രാഷ്ട്രപതിയുടെ ആത്മകഥ
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനം അതിന്റെ ലക്ഷ്യം കണ്ടില്ലന്നും ഈ തീരുമാനം ടിവിയില്കാണുമ്പോഴാണ് താന്‍ അറിയുന്നതെന്നും മുന്‍ രാഷ്ട്രപതി പ്രണബ്…
Read More » - 6 January
വരുംവര്‍ഷങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാന്‍ഡുണ്ടായേക്കാവുന്ന ജോലികള്‍ ഇവയാണ്
കൊവിഡ് മഹാമാരി പല ജോലികളും വര്‍ക്ക് ഫ്രം ഹോം ആക്കിയ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന വര്‍ഷത്തില്‍ വളരെയധികം ഡിമാന്‍ഡുണ്ടായേക്കാവുന്ന ചില ജോലികള്‍ ഇവയാണ്. ഡാറ്റ അനലിസ്റ്റുകള്‍ 12 മാസങ്ങള്‍…
Read More » - 6 January
പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദേശീയ തലത്തിലാണ് ‘ഗോ വിജ്ഞാന്’ പരീക്ഷ നടത്തുന്നത്. ഫെബ്രുവരി 25നാണ് പരീക്ഷയ്ക്കുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്. Read Also…
Read More » - 6 January
ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്നവർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി
മുംബൈ: ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്നവർക്ക് കൊറോണ വാക്സിൻ നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. 2021 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ…
Read More » - 6 January
ഗവർണർ ഓർഡിനൻസ് ഒപ്പിട്ടു, കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നു, ലംഘിച്ചാൽ കടുത്ത ശിക്ഷ
ബംഗളൂരു: ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ കര്‍ണാടക സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം സംസ്ഥാനത്ത് നിലവില്‍ വന്നു. നേരത്തെ കര്‍ണാടക നിയമ സഭ പാസാക്കിയ ബില്‍ ഉപരിസഭ…
Read More » - 6 January
ലോകനേതാവായി ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയാണ് ഇപ്പോള്‍ ചര്‍ച്ച
ലോകനേതാവായി ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയാണ് ഇപ്പോള്‍ ചര്‍ച്ച , അദ്ദേഹം സ്വയം സന്യാസം സ്വീകരിച്ചോ ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയാണിത്. കഴിഞ്ഞ…
Read More » - 5 January
മെഹബൂബയുടെ ധൂർത്ത് വിവരാവകാശ രേഖകൾ പുറത്ത്
ഡൽഹി: ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന കാലയളവിൽ 2018 ജനുവരി മുതല്‍ ജൂണ്‍ വരെ മെഹ്ബൂബ മുഫ്തി തന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 82…
Read More » - 5 January
വിദ്യാലയങ്ങൾ തുറന്ന് അഞ്ച് ദിവസത്തിനിടെ അധ്യാപകര്‍ക്ക് കോവിഡ്
ബെംഗളൂരു: സ്കൂളുകളും കോളജുകളും തുറന്ന് അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ നിരവധി അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാതാപിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിൽ ആയിരിക്കുകയാണ്. ബെലഗാവി…
Read More » - 5 January
വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണു
ജയ്പൂർ: വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണു. രാജസ്ഥാനിലെ സൂറത്ത്ഗഡിലാണ് മിഗ് 21 വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ…
Read More » - 5 January
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു
മഹാരാഷ്ട്ര : താനെയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു. 21പേര് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഷിര്‍ദിയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 5 January
കെറോണ ഉടൻ ഇല്ലാതാകും, ചൊവ്വയിൽ വെള്ളം കണ്ടെത്തും,മനുഷ്യൻ ചന്ദ്രനിൽ ജീവിക്കും,അപ്പോഴും കോൺഗ്രസിന് പ്രസിഡൻറ് ഉണ്ടാവില്ല
ഡൽഹി: കോവിഡ് വാക്സിന് ധൃതി പിടിച്ച് അനുമതി നൽകി എന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനെതിരെ ബിജെപി. പ്രതിപക്ഷ പാർട്ടികളുടെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വിദേശ ശക്തികളെ സഹായിച്ചു എന്നും…
Read More » - 5 January
ജനുവരി 7 ൻ്റെ ട്രാക്ടർ മാർച്ച് റിപ്പബ്ലിക് ദിനത്തിലെ പ്രക്ഷോഭ പരിപാടിയുടെ ട്രെയിലർ യോഗേന്ദ്ര യാദവ്
ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് ഡൽഹിയിൽ നടക്കുന്ന ‘ട്രാക്ടർ മാർച്ച് ‘ റിപ്പബ്ലിക് ദിനത്തിന് നടത്താനിരിക്കുന്ന പ്രതിഷേധ സമരത്തിൻ്റെ ‘ട്രെയിലർ’ ആയിരിക്കും എന്ന് സ്വരാജ്…
Read More » - 5 January
ശിവശങ്കരൻ മുഖ്യ സൂത്രധാരകനെന്ന് കസ്റ്റംസും ഇഡിയും, പക്ഷേ എൻ ഐ എ കുറ്റപത്രത്തിൽ ശിവശങ്കരൻ പ്രതിയല്ല
കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ എൻഐഎ സമർപ്പിച്ച പ്രാരംഭ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതിയല്ല. സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേർക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ …
Read More » - 5 January
താജ്മഹലിന് മുന്നില്‍ കാവിക്കൊടി വീശിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആഗ്ര : താജ് മഹലിന് മുമ്പിൽ കാവിക്കൊടി വീശുകയും ശിവ സ്തോത്രങ്ങള്‍ ചൊല്ലുകയും ചെയ്ത നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു ജാഗരണ്‍ മഞ്ച്…
Read More »