Latest NewsIndiaNewsCrime

ജനതാദൾ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗം നേതാവിനെ വെടിവച്ചു കൊല്ലാൻ ശ്രമം

പാ​റ്റ്ന: ബി​ഹാ​റി​ലെ ജ​ന​താ​ദ​ള്‍(​യു) വി​ദ്യാ​ര്‍​ഥി വി​ഭാ​ഗം നേ​താ​വി​നെ വെടിവച്ചു കൊല്ലാൻ ശ്രമം. അ​ലോ​ക് തേ​ജ​സ്വി​യെന്ന വിദ്യാർത്ഥി നേതാവിനെയാണ് ഭ​ക്തി​യാ​ര്‍​പു​രി​ല്‍ വ​ച്ച് ഒ​രു സം​ഘം അ​ക്ര​മി​ക​ള്‍ വെടിവെക്കുകയുണ്ടായത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ലോ​കി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് ഉള്ളത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button