India
- Jan- 2021 -13 January
ഇനി ഒളിച്ചിരുന്നിട്ടും രക്ഷയില്ല; ഒളിച്ചിരിക്കുന്ന ഭീകരരെ കയ്യോടെ പൊക്കാൻ മൈക്രോ ഡ്രോൺ, ഇന്ത്യൻ സേനയുടെ പുതിയ കരുത്ത്
ജമ്മു കശ്മീരില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സസാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്
Read More » - 13 January
കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ , ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ…
Read More » - 13 January
കർഷക സമരം : പ്രതിഷേധങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യമുള്ളവരെന്ന് ബാർ കൗൺസിൽ ചെയർമാൻ
ന്യൂഡൽഹി : രാജ്യത്തെ 90 ശതമാനം കര്‍ഷകരും സമരം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് മനാന് കുമാര്‍ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കര്‍ഷകരും…
Read More » - 13 January
കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം. കേരളത്തിന് പുറമെ ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചത്. രാജ്യ തലസ്ഥാനത്ത് നോര്‍ത്ത്, സൗത്ത് ഡല്‍ഹി…
Read More » - 13 January
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി
ലക്നൗ : സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി. Read Also : തേജസ്…
Read More » - 13 January
തേജസ് വിമാനങ്ങൾ വാങ്ങാൻ 48000 കോടി രൂപയുടെ കരാറിന് അനുമതി നൽകി മോദി സർക്കാർ
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തിപകരാന്‍ 83 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ 48000 കോടി രൂപയുടെ കരാറിന് കേന്ദ്രമന്ത്രിസഭാ സമിതി അനുമതി നല്കി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്…
Read More » - 13 January
മകരസംക്രാന്തി നാളിൽ സമയത്തിന് ഉണ്ടാകുന്ന പ്രധാന വ്യത്യാസമെന്ത്?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന…
Read More » - 13 January
മകരസംക്രാന്തിയോട് സാമ്യമുള്ള ഉത്സവങ്ങൾ ഏതെല്ലാം?
ജനുവരി 14, ഇന്ന് മകരസംക്രാന്തി. ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള് പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു. മകരസംക്രാന്തി…
Read More » - 13 January
മഹാഭാരത്തിലെ ഭീഷ്മർ പ്രാണൻ വെടിയാൻ 58 ദിവസം കാത്തുനിന്നത് എന്തിന്?
സമ്പൂർണ സൃഷ്ടികൾക്കും ജീവൻ നൽകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണ് ഉള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി. മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി…
Read More » - 13 January
എന്താണ് മകരസംക്രാന്തി?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന…
Read More » - 13 January
സംസ്ഥാനങ്ങൾക്കായി 23,000 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : എട്ട് സംസ്ഥാനങ്ങൾക്കായി 23,000 കോടിയിലധികം രൂപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ . സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നൽകുന്നത്.…
Read More » - 13 January
‘സർവ്വേ സന്തു നിരാമയാ’ വിവാദം: രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും വിവരക്കേടും തലയിൽ പേറുന്നവരോട്
അഞ്ജു പാർവതി പ്രഭീഷ് കോവിഷീൽഡ് വാക്സിൻ കവറിൽ ആലേഖനം ചെയ്തിരിക്കുന്ന “സർവേ സന്തു നിരാമയാഃ” മന്ത്രം കണ്ട് അത് കേന്ദ്രസർക്കാരിന്റെ ബ്രാഹ്മണിക്കൽ ഹെജിമണിയായും ഹിന്ദുരാജ്യത്തിലേയ്ക്കുള്ള പ്രയാണമായും അത്…
Read More » - 13 January
ഹോട്ടലുകളിലും ബേക്കറികളിലും ചിക്കൻ വിഭവങ്ങൾ നിരോധിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലും ബേക്കറികളിലും കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചു. രാജ്യ തലസ്ഥാനത്ത് നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് വിലക്ക് സംബന്ധിച്ച് ഉത്തരവിറക്കിയത്.…
Read More » - 13 January
പ്രസംഗ മികവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടി മലയാളി പെൺകുട്ടി
ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ്…
Read More » - 13 January
ചാണക പെയിൻ്റ് പുറത്തിറക്കി കേന്ദ്ര സർക്കാർ, ആദ്യം ഉപയോഗിക്കുക സർക്കാരോഫീസുകളിൽ
ന്യൂഡൽഹി : പായലിനെയും പൂപ്പലിനേയും പ്രതിരോധിക്കുന്ന പെയിൻ്റ് ചാണകത്തിൽ നിന്നും നിർമ്മിച്ച് കേന്ദ്ര സർക്കാർ. പൂർണ്ണമായും തദ്ദേശിയമായി നിർമ്മിച്ചിരിക്കുന്ന ചാണകപെയിൻ്റ് പുറത്തിറത്തിയിരിക്കുന്നത് കേന്ദ്ര സർക്കാറിന് കീഴിലുള്ള ഖാദി…
Read More » - 13 January
ശബരിമലയിൽ വരുമാനമില്ല, സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് ദേവസ്വംബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. വരുമാനം കുറയുന്നത് ബോര്‍ഡിന്റെ കീഴിലുളള മറ്റ് ക്ഷേത്രങ്ങളുടെ…
Read More » - 13 January
ഡൽഹിയിൽ ഹോട്ടലുകളിൽ കോഴി ഇറച്ചി വിഭവങ്ങൾ നിരോധിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ പക്ഷിപ്പനി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ കോഴി ഇറച്ചി വിഭവങ്ങൾ നിരോധിച്ചിരിക്കുന്നു. നോർത്ത്, സൗത്ത് ഡൽഹി കോർപറേഷനുകളിലെ പ്രദേശങ്ങളിലാണ് കോഴി ഇറച്ചി നിരോധന ഉത്തരവിറക്കിയിരിക്കുന്നത്.…
Read More » - 13 January
സുപ്രിം കോടതി നോട്ടീസിന് പുല്ലുവില,ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല,റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനം വിറപ്പിക്കാൻ ട്രാക്ടർ പട
ഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിന് പിന്നാലെ റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയായ ട്രാക്ടർ പരേഡിനെതിരെ…
Read More » - 13 January
മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്സിന് ഉപയോഗിക്കരുത്, ജനങ്ങൾ ഗിനി പന്നികളല്ല;വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള കോവാക്സിന് ഉപയോഗത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി. വാക്സിന് സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്സിന് വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍…
Read More » - 13 January
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിൽ മോദി സര്‍ക്കാര്‍ ലജ്ജിക്കുന്നത് എന്തിനാണ്; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ്…
Read More » - 13 January
ഇന്ത്യയിലെ അടുക്കളകളില്‍ പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ അടുക്കളകള്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍…
Read More » - 13 January
ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ അണക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
മുംബൈ : ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയിലാണ് കാര്‍ ഡാമില്‍ വീണ് കഴിഞ്ഞ ദിവസം രാത്രി…
Read More » - 13 January
ഇന്ത്യയുടെ കോവിഡ് വാക്സിനുകളിൽ വിശ്വാസമില്ലാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി നേതാവ്
ലഖ്നൗ: ഇന്ത്യ പൂർണ്ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് പ്രതിരോധ വാക്സിനുകളില്‍ വിശ്വാസം ഇല്ലാത്ത മുസ്ലിംങ്ങൾ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് സംഗീത സിംഗ് സോം. രാജ്യത്തെ…
Read More » - 13 January
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന നായ; വൈറൽ വീഡിയോ
മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ കൗതുക രംഗങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ‘അനുഗ്രഹം’ നൽകുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ ഉള്ളത്. ക്ഷേത്രദർശനം കഴിഞ്ഞ്…
Read More » - 13 January
സുപ്രീംകോടതിയോടും അടുക്കില്ല, കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് കര്‍ഷകര്‍; പ്രതിഷേധത്തിന്റെ രീതി മാറുമ്പോൾ
കാർഷിക നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരം കടുപ്പിച്ച് കർഷകർ. നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചുകൊണ്ട് കർഷകർ പ്രതിഷേധമറിയിച്ചു. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന…
Read More »