India
- Feb- 2024 -13 February
ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി യുഎഇ, ദ്വിദിന സന്ദർശനത്തിന് ഇന്ന് തുടക്കമാകും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിൽ എത്തുന്നത്. യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സമൂഹം.…
Read More » - 12 February
9 മാസം വകുപ്പില്ലാ മന്ത്രിയായി ജയിലില്‍: ഒടുവില്‍ മന്ത്രി സ്ഥാനം രാജി വച്ച് സെന്തില്‍ ബാലാജി
പുഴല്‍ സെൻട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.
Read More » - 12 February
മത്സരത്തിനിടെ ഇടിമിന്നലേറ്റു: ഫുട്ബോളർക്ക് ദാരുണാന്ത്യം
ജക്കാർത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോളർക്ക് ദാരുണാന്ത്യം. മൈതാനത്ത് വെച്ചാണ് ഫുട്ബോളർക്ക് ഇടിമിന്നലേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പടിഞ്ഞാറൻ ജാവയിലെ സിൽവാങ്കി സ്റ്റേഡിയത്തിൽ ബാണ്ടുങ്ക് എഫ്…
Read More » - 12 February
നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചു: വി മുരളീധരൻ
തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇഷ്ടക്കാർക്ക് വീതം വയ്ക്കുന്ന രീതി മാറിയെന്നും പത്മ…
Read More » - 12 February
പള്ളിയും മദ്രസയും പൊളിച്ച ഭൂമിയില്‍ പോലീസ് സ്റ്റേഷൻ നിര്‍മ്മിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരുന്നു.
Read More » - 12 February
അബുദാബിയിലെ സ്വാമിനാരായണ ക്ഷേത്രം ഒരു അത്ഭുതമാണെന്ന് നടന് സുനില്‍ ഷെട്ടി
ന്യൂഡല്‍ഹി : അബുദാബിയിലെ സ്വാമിനാരായണ ക്ഷേത്രം സംബന്ധിച്ച് പ്രതികരണവുമായി ബോളിവുഡ് നടന് സുനില്‍ ഷെട്ടി. ക്ഷേത്രം ഒരു അത്ഭുതമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വാക്കുകള്‍ക്ക് അതിന്റെ മനോഹാരിത പ്രകടിപ്പിക്കാന്‍…
Read More » - 12 February
ബസും കാറും കൂട്ടിയിടിച്ചു കത്തി: അഞ്ചുപേര്‍ വെന്തുമരിച്ചു
ന്യൂഡല്‍ഹി:യമുന എക്സ്പ്രസ് വേയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് മഥുരയിലെ മഹാവനിലാണ് ദാരുണ സംഭവം നടന്നത്. ആഗ്രയില്‍ നിന്ന് നോയിഡയിലേക്ക് പോവുകയായിരുന്ന ബസാണ്…
Read More » - 12 February
വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു: ശ്രീലങ്കൻ പ്രസിഡന്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ…
Read More » - 12 February
അയോദ്ധ്യയിലേക്ക് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം, ആക്രമണം ഉണ്ടായത് ആസ്ത എക്സ്പ്രസിന് നേരെ
മുംബൈ: അയോദ്ധ്യയിലേക്ക് ഭക്തര്‍ക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം…
Read More » - 12 February
2024ലെ മണ്‍സൂണ്‍ സംബന്ധിച്ച് പുതിയ വിവരങ്ങളുമായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം
ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഗോള കാലാവസ്ഥയെ ബാധിച്ച എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഓഗസ്റ്റില്‍…
Read More » - 12 February
കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പാര്‍ട്ടിവിട്ടു
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ അശോക് ചവാന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. വൈകാതെ ബിജെപിയില്‍ ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജി…
Read More » - 12 February
ശബരിമലയില്‍ യുവതികൾക്ക് പ്രവേശനം നിഷിദ്ധമാകുന്നതിന് പിന്നിലെ പ്രധാന കാരണം, വ്രതാനുഷ്ടാനങ്ങൾ ഇങ്ങനെ
സങ്കട മോചകനാണ് അയ്യപ്പന്. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര് മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം.…
Read More » - 12 February
വിജയ്യുടെ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്: ടിവികെയുടെ പേര് മാറ്റാന്‍ സാധ്യത
ചെന്നൈ: സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടീസ്. വിജയ് പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ്…
Read More » - 12 February
മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് അടക്കം നാലുപേർ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികൾ
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഫെബ്രുവരി 17-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി നേതാക്കളായ സുസ്മിത ദേവ്, എംഡി നദിമുല്‍ ഹഖ്, മമത…
Read More » - 12 February
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു നഗരങ്ങളിലേയ്ക്കുള്ള ദൂരം രണ്ട് മണിക്കൂറായി കുറയും
ന്യൂഡല്‍ഹി: തെക്കേ ഇന്ത്യയിലെ രണ്ട് മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ചെന്നൈ-ബെംഗളൂരു…
Read More » - 12 February
ജമ്മു കാശ്മീരിൽ വീടിന് തീപിടിച്ചു: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം
റംബാൻ: ജമ്മു കാശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. സഹോദരിമാരായ മൂന്ന് കുട്ടികളാണ് ജീവനോടെ വെന്തുമരിച്ചത്. ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിലെ ധൻമസ്ത-തജ്നിഹാൽ ഗ്രാമത്തിലാണ് സംഭവം.…
Read More » - 12 February
തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം- വാചസ്പതി
‘ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം രേഖകൾ സഹിതം ഞങ്ങൾ കോടതിയിൽ നൽകാമെന്ന’ സന്ദീപ് വാര്യരുടെ വെല്ലുവിളി സോഷ്യൽ മീഡിയയിൽ വലിയ…
Read More » - 12 February
പുത്തൻ ഉയരങ്ങൾ കീഴടക്കി ജമ്മുവിലെ യുവജനത, സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാമിന്റെ ഭാഗമായത് 3000-ലധികം യുവാക്കൾ
ശ്രീനഗർ: ജമ്മു കാശ്മീരിൽ വമ്പൻ ഹിറ്റായി കേന്ദ്രസർക്കാറിന്റെ സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാം. കേവലം 4 മാസത്തിനിടെ 3100 യുവാക്കളാണ് സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാമിന്റെ ഭാഗമായി…
Read More » - 12 February
‘ബ്രിട്ടീഷ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയായിരുന്നു ദേശാഭിമാനിയുടെ ദൗത്യം, അല്ലെങ്കിൽ കേസ് കൊടുക്കട്ടെ’- സന്ദീപ് വാര്യർ
കമ്യൂണിസ്റ്റ് പാർട്ടി, ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷ് പണം കൊണ്ട് എന്ന വിവാദത്തിനിടെ ദേശാഭിമാനി തുടങ്ങിയ വർഷം വിക്കിപീഡിയയിൽ എഡിറ്റ് ചെയ്തതായി ചർച്ചകൾ കൊഴുക്കുന്നു. സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ചും…
Read More » - 12 February
അയോധ്യയിൽ വൻ ഭക്തജന പ്രവാഹം: വെറും 15 ദിവസം കൊണ്ട് ലഭിച്ചത് 12.8 കോടി രൂപ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം തുടരുന്നു. രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകി വെറും 15 ദിവസം മാത്രം പിന്നിടുമ്പോൾ 12.8 കോടി രൂപയാണ് കാണിക്കകയായി…
Read More » - 12 February
മാസപ്പടി വിവാദം: വീണാ വിജയന് നിർണായകമായി കർണാടക ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ്…
Read More » - 12 February
രാജസ്ഥാനിൽ അംഗൻവാടി ജോലി നൽകാമെന്ന് പറഞ്ഞ് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
രാജസ്ഥാനിലെ സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണറും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു.…
Read More » - 12 February
ആന്ധ്രയിലെ ശ്രീസൈലം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ എല്ലിൻ കഷണങ്ങൾ? സാംപിൾ ലബോറട്ടറിയിലയച്ചു, പോലീസ് അന്വേഷണം
അമരാവതി: തീർത്ഥാടകന് ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ നിന്നും എല്ലിന് കഷണങ്ങൾ കിട്ടി. ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തിൽ നിന്നും…
Read More » - 12 February
ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി: കോണ്‍ഗ്രസിന് ഇതിന്റെ ഏഴിലൊന്ന് തുക മാത്രം
ഡൽഹി: 2022-23-ൽ സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാലയളവിൽ തന്നെ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ…
Read More » - 12 February
നയതന്ത്ര വിജയം: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ…
Read More »