Latest NewsIndiaNewsInternationalMobile PhoneTechnology

37 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകള്‍ കൂടി പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍

പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ഗൂഗിള്‍. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

Read Also : പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ : പുതുക്കിയ ടൈം ടേബിള്‍ പുറത്ത് വിട്ടു

ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോൾ ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും. തുടര്‍ന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കള്‍ അവരവരുടെ ഫോണില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button