India
- Mar- 2021 -7 March
സുപ്രീം കോടതിയുടെ പുതിയ സുപ്രധാന വിധി പ്രവാസികളെ ബാധിക്കുന്നതെങ്ങനെ?
ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ആക്ട് (ഫെറ) 1973 ലെ സെക്ഷന്‍ 31 ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷത വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ പുതിയ…
Read More » - 7 March
സൗന്ദര്യവും ലുക്കും ഇല്ല, ഇരുണ്ട നിറവും;വിഷാദ രോഗത്തിന് അടിമയായ വിദ്യാർഥി ജീവനൊടുക്കി
നോയിഡ : അപകർഷകതാബോധത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് വിദ്യാർത്ഥി. ഇരുണ്ട നിറം കാരണം സൗന്ദര്യവും ലുക്കും ഇല്ലെന്ന ചിന്തയെ തുടർന്ന് രോഗത്തിന് അടിമയായ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 7 March
സ്വപ്നയ്ക്ക് ബിനീഷുമായി ബന്ധം, ഫോൺ വിനോദിനിക്ക് നൽകിയത് ബിനീഷ്?; മകന് പിന്നാലെ അമ്മയും അകത്താകാൻ സാധ്യത
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതിയില്‍ അതിനിര്‍ണ്ണായകമാണ് ഐ ഫോണുകള്‍. ഐ ഫോൺ വിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കുടുക്കിയതും ഈ ഐ…
Read More » - 7 March
നടൻ മിഥുൻ ചക്രബർത്തി ഇനി ദേശീയതയ്ക്കൊപ്പം, ബിജെപി അംഗത്വം സ്വീകരിക്കും; മമതയുടെ അടിത്തറ ഇളകുന്നു?
മുന്‍ തൃണമൂല്‍ നേതാവും നടനുമായ മിഥുന് ചക്രബര്‍ത്തി ബിജെപിയില്‍ ചേരും. ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലിയില്‍…
Read More » - 7 March
രാമക്ഷേത്രത്തിന് 13 കോടി നൽകി മലയാളികൾ; എതിർത്തവരുടേത് വെറും പ്രഹസനങ്ങൾ മാത്രം!
രാമക്ഷേത്ര നിര്‍മാണത്തിനായി വീടു തോറും കയറിയിറങ്ങിയുള്ള ധനസമാഹരണം അവസാനിപ്പിച്ച് ട്രസ്റ്റ്. സംഭാവനയിൽ ഇതുവരെ ലഭിച്ചത് 2500 കോടി രൂപയെന്ന് കണക്കുകൾ. ക്ഷേത്ര നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് സംഭാവനയായി…
Read More » - 7 March
ഐ ഫോൺ വിവാദം കത്തിപ്പടരുന്നു, മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസും ചോദ്യമുനയിൽ?
സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസ് നടത്തിയ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സി.പി.എം. അവസരം മുതലാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ…
Read More » - 7 March
തൊണ്ടിയില്ലാത്ത കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആര് ആരെ വിളിച്ചു?; കസ്റ്റംസിനെതിരെ ഹരീഷ് വാസുദേവൻ
ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കുമെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവന്നതോടെ വെട്ടിലായിരിക്കുന്നത് സി പി എം ആണ്. വിഷയത്തിൽ സർക്കാരിനെ…
Read More » - 7 March
റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റ്, നീ എന്നും ചീപ്പ് തന്നെ; റെയ്ഡിൽ ഇരവാദമുയർത്തിയ തപ്സിക്കെതിരെ കങ്കണ
മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ് റെയ്ഡിനു പിന്നാലെ കേന്ദ്രസർക്കാരിനെയും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെയും പരിഹസിച്ച് നടി തപസി പന്നു രംഗത്തെത്തിയിരുന്നു. തപ്സിയുടെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ച്…
Read More » - 7 March
സ്റ്റാലിന് മുന്നില്‍ അഭിമുഖത്തിന് എത്തി മകന് ഉദയ്നിധി
ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് മുന്നില്‍ മകന് ഉദയ്നിധി അഭിമുഖത്തിന് എത്തിയത് കൗതുകമായി. ചെന്നൈയിലെ ചേപ്പാക്കം-തിരുവല്ലിക്കേണി നിയോജകമണ്ഡലത്തില്‍ മത്സരിക്കാനാണ്…
Read More » - 7 March
ഏഴാം ക്ലാസുകാരിയെ മതപരിവർത്തനം നടത്തി 40 വയസ്സുകാരൻ വിവാഹം കഴിച്ചു, വിവാദം
ന്യൂഡൽഹി : ഇതര മതസ്ഥയായ ഏഴാം ക്ലാസുകാരിയെ മതപരിവർത്തനം നടത്തി നാല്പത് വയസ്സുകാരൻ വിവാഹം കഴിച്ചത് വിവാദമാകുന്നു . സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വി എച്ച് പി…
Read More » - 7 March
മാറ്റങ്ങൾക്ക് വഴിയൊരുക്കി സ്വാതന്ത്ര്യദിനാഘോഷം: മോദിയോടൊപ്പം താരങ്ങൾ
ന്യൂഡല്‍ഹി : രാജ്യത്തെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഏകോപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി കേന്ദ്രമന്ത്രിമാരേയും 28 മുഖ്യമന്ത്രിമാരേയും ഉള്‍പ്പെടുത്തി 259 അംഗ സമിതി രൂപീകരിച്ചു.സമിതിയില്‍ മലയാളികളായ…
Read More » - 7 March
വിജയയാത്രയുടെ സമാപനം ഇന്ന്: സമാപനത്തില്‍ കരുത്ത് തെളിയിക്കാന്‍ അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ സംഘവും
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ സമാപനം ഇന്നു തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.30നു…
Read More » - 7 March
മുൻപ് സമ്പന്നർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിൽ ഇന്ന് ആശുപത്രികളും സ്കൂളുകളും കോളേജുകളും, യോഗി മുന്നോട്ട് തന്നെ
അൻപത്തിയഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തത് ആറു വർഷം കൊണ്ട് മോദി ചെയ്തതുപോലെ തന്നെ അവകാശപ്പെടാനാവുന്നതാണ് നാല് വർഷം കൊണ്ട് യോഗി ആദിത്യ നാഥ് യുപിയിൽ…
Read More » - 7 March
മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റെ മരണം നാലാം നിലയിൽ നിന്ന് വീണ്, പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ
ദില്ലി: മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണിട്ടെന്ന് ദില്ലി പൊലീസ്. ‘ദില്ലിയിലെ വസതിയിൽ വച്ച് നാലാം നിലയിൽ നിന്ന് വീണാണ്…
Read More » - 7 March
സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാനൊരുങ്ങി കെജ്രിവാള്
ന്യൂഡല്‍ഹി: സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി ബോര്‍ഡ് ഒഫ് സ്കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്നും അദ്ദേഹം…
Read More » - 7 March
ബസിനുള്ളിൽ വച്ച് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; തടയാൻ ശ്രമിച്ചപ്പോൾ മർദനം
ന്യൂഡൽഹി: ഓടുന്ന ബസിനുള്ളിൽ വച്ച് പൊലീസുകാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ന്യൂഡൽഹി പിസിആർ യൂണിറ്റ് കോൺസ്റ്റബിൾ ആയ ഇരുപത്തിയഞ്ചുകാരിയാണ് ബസ് യാത്രയ്ക്കിടെ അതിക്രമത്തിന് ഇരയായത്. ഇത്…
Read More » - 7 March
വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ !
‘അണു കവിതകൾ ‘എന്ന പേരിൽ കവി സോഹൻ റോയ് എഴുതിവരുന്ന കവിതകൾ ഇനി മുതൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും. ഇത് സംബന്ധിച്ച് ലണ്ടൻ ആസ്ഥാനമായ ‘വേൾഡ്…
Read More » - 6 March
അയോധ്യ രാമക്ഷേത്രനിര്‍മാണത്തിനുള്ള ധനസമാഹരണം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി വീടുതോറുമുളള ധനസമാഹരണം അവസാനിപ്പിച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ട്രസ്റ്റ്. ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെ ധനസഹായം നല്‍കാമെന്നും ക്ഷേത്രം മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കുമെന്നും…
Read More » - 6 March
ഇനി മുതൽ ബംഗാളിലും ചർച്ചയുമായി അർണാബ് , റിപ്പബ്ലിക് ബംഗ്ല ചാനൽ നാളെ മുതൽ സംപ്രേക്ഷണം ആരംഭിക്കും
ന്യൂഡല്‍ഹി: ബംഗാളില്‍ പ്രാദേശിക ചാനല്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി റിപ്പബ്ലിക് മീഡിയ നെറ്റ്വർക്ക്. ഹിന്ദിയിലും ഇംഗ്ലീഷിലും ഏറ്റവുമധികം പ്രേക്ഷകരുള്ള ചാനൽ നെറ്റ്വർക്ക് ആണ് റിപ്പബ്ലിക്കിന്റേത്. മാര്‍ച്ച്…
Read More » - 6 March
കര്‍ഷകനെ കുട്ടികളുടെ മുന്‍പിലിട്ട് കൊലപ്പെടുത്തി; ക്രൂരത തുടര്‍ന്ന് മാവോയിസ്റ്റ് ഭീകരര്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ക്രൂരത തുടര്‍ന്ന് മാവോയിസ്റ്റ് ഭീകരര്‍. പോലീസിന് വിവരം നല്‍കുന്നയാളെന്ന് ആരോപിച്ച് പ്രദേശവാസിയെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തി. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൊത്തപ്പാലം…
Read More » - 6 March
റേഡിയോ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ
മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത പല ശീലങ്ങളും സൃഷ്ടിച്ച ഭൂമിയിലെ ഏറ്റവും വലിയ ക്രിയാത്മകമായ കണ്ടുപിടിത്തമായിരുന്നു റേഡിയോ. വർഷം 1923, ഇന്ത്യയിലെ മനുഷ്യർക്ക് പരിചിതമല്ലാത്ത എന്തോ ഒന്ന് ശബ്ദങ്ങളിലൂടെ അവരോട്…
Read More » - 6 March
വരന്റെ മുഖം കണ്ട വധു വിവാഹം വേണ്ടെന്നു വച്ചു; മുഹൂർത്ത സമയത്ത് വിവാഹ വേദിയിൽ നടന്നത് വിചിത്രമായ സംഭവം
വാട്സാപ്പില്‍ ചിത്രം കാണിച്ചുകൊടുത്താണ് വിവാഹം ഉറപ്പിച്ചത്.
Read More » - 6 March
സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമണം
ലൈംഗികാതിക്രമണങ്ങൾ വീണ്ടും തുടർക്കഥകളാകുന്നു. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന സീരിയല്‍ നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി ബലാത്സംഗത്തിനിരയാക്കി എന്നു പറഞ്ഞാണ്…
Read More » - 6 March
വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തി; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ല് ചതിച്ചു
തിരുവനന്തപുരം/കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ…
Read More » - 6 March
വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഛത്തീസ്ഗഡ്: വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച റേവ സ്വദേശിയും ഡിസ്ട്രിക്റ്റ് റിവസര്‍വ് ഗാര്‍ഡിലെ ജവാനുമായിരുന്ന ലക്ഷ്മികാന്ത് ദ്വിവേദിയുടെ…
Read More »