Latest NewsKeralaNewsIndia

പരസ്യമായി തല മുണ്ഡനം ചെയ്തു ലതിക സുഭാഷിന്റെ പ്രതിഷേധം

മറ്റു രാഷ്ട്രീയ പാർട്ടികളിൽ താൻ ചേരില്ലെന്നും ലതിക വ്യക്തമാക്കി.

മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് കോൺഗ്രസിൽ നിന്നും രാജിവച്ചു. സ്ഥാനാർഥി പട്ടികയിൽ തന്നെ തഴഞ്ഞതിലുള്ള പ്രതിഷേധമായാണ് ലതികയുടെ രാജി.

തനിക്ക് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പരസ്യമായി തല മുണ്ഡനം ചെയ്തു. കെപിസിസി ഓഫിസിൽ പട്ടിക പ്രഖ്യാപിക്കുന്നത് കാത്തിരുന്ന ശേഷമാണ് ലതികയുടെ രാജി. നേതൃത്വത്തിനു ഒരു മറുപടിയായാണ് ലതികയുടെ ഈ പ്രവർത്തി

മറ്റു രാഷ്ട്രീയ പാർട്ടികളിൽ താൻ ചേരില്ലെന്നും ലതിക വ്യക്തമാക്കി. വൈപ്പിൻ മണ്ഡലത്ത ലതികയുടെ പേരുകൾ ഉയർന്നിരുന്നു. എന്നാൽ ലിസ്റ്റ് പുറത്തുവന്നപ്പോൾ തന്നെ തഴഞ്ഞു. ഇതിലെ നിരാശയിലാണ് ലതികയുടെ രാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button