Latest NewsKeralaNewsIndia

തൃത്താലയിൽ ബൽറാം, ബാലുശ്ശേരിയിൽ ധർമ്മജൻ, പാലക്കാട് ഷാഫി പറമ്പിൽ; കോൺഗ്രസ് സ്ഥാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുന്നു. തൃത്താലയിൽ വി ടി ബൽറാം എം എൽ എ സ്ഥാനാർത്ഥിയാകും. ബാലുശ്ശേരിയിൽ സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി ജനവിധി തേടും. ഷൊർണ്ണൂരിൽ ഷാഫി പറമ്പിൽ എം എൽ എ സ്ഥാനാർത്ഥിയാകും.

തളിപ്പറമ്പ് – അബ്ദുൾ റഹിം പി വി
ഇരിക്കൂർ – അഡ്വ, സജി ജോസഫ്
കണ്ണൂർ – സതീശൻ പാച്ചേരി
ഉദുമ – ബാലകൃഷ്ണൻ പെരിയ
മാനന്തവാടി- പി കെ ജയലക്ഷമി
സുൽത്താൻ ബത്തേരി – ഐ സി ബാലകൃഷ്ണൻ
ബാലുശ്ശേരി – ധർമ്മജൻ
തൃത്താല – വി ടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button