India
- Mar- 2021 -27 March
സൗമേന്തു അധികാരിയുടെ വാഹനം ആക്രമിച്ച് തൃണമൂൽ; ഡ്രൈവർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അക്രമം തുടർക്കഥയാക്കി തൃണമൂൽ കോൺഗ്രസ്. ബിജെപി നേതാവ് സൗമേന്തു അധികാരികാരിയുടെ വാഹനം തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. Read Also: 900…
Read More » - 27 March
900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കവർന്നെടുത്തു; അഞ്ചു പേർ അറസ്റ്റിൽ
റാഞ്ചി: ഝാർഖണ്ഡിൽ നിന്നും മോഷണം പോയ 900 വർഷങ്ങൾ പഴക്കമുള്ള ബുദ്ധ വിഗ്രഹങ്ങൾ കണ്ടെടുത്ത് പോലീസ്. ഹസാരിബാഗിലെ പുരാവസ്തു ഖനന മേഖലയിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങളാണ്…
Read More » - 27 March
നാളെ മുതൽ 7 ദിവസത്തേക്ക് ബാങ്ക് അവധി; ഇടപാടുകൾ ഇന്ന് തന്നെ നടത്തുക
തിരുവനന്തപുരം: ബാങ്ക് ഇടപാടുകൾ നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ ഉടൻ തന്നെ അത് ചെയ്യുക. നാളത്തേക്ക് നീക്കി വെച്ചാൽ നടക്കില്ല. കാരണം, വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധിയാണ്. മാർച്ച് 27…
Read More » - 27 March
76 രാജ്യങ്ങളിലേക്ക് ആറു കോടി ഡോസ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്ത് ഇന്ത്യ
ന്യൂയോര്‍ക്ക്: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതിനേക്കാള്‍ വാക്സിന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വാക്സിന്…
Read More » - 27 March
എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.…
Read More » - 27 March
കാമുകൻ്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി; യുവാവിന് ദാരുണാന്ത്യം, കാരണം ഞെട്ടിക്കുന്നത്
ആഗ്ര: കാമുകിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ ദേവേന്ദ്ര രജ്പുത്തിന് നേരെ കാമുകിയായ സോനം പാണ്ഡേ ആസിഡ് ഒഴിച്ചത്. 80 ശതമാനത്തിലധികം…
Read More » - 27 March
ബംഗാള്‍ ഇനി ബിജെപിയുടെ കൈകളിൽ? നട്ടംതിരഞ്ഞ് തൃണമൂല്‍; ആദ്യ ആറ് മണിക്കൂറില്‍ 54.9 ശതമാനം ജനങ്ങള്‍ വിധിയെഴുതി
കൊല്‍ക്കത്ത: ബംഗാളിലെ 30 മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്. 1.30 വരെയുളള വിവരമനുസരിച്ച് 55 ശതമാനത്തോളമാണ് പോളിംഗ്. 54.90 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്താകെ പോളിംഗിനെ തുടര്‍ന്ന്…
Read More » - 27 March
ലൈംഗിക പീഡനാരോപണം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദനെ കോടതി കുറ്റവിമുക്തനാക്കി
ലൈംഗിക പീഡനമാരോപിച്ച് കേസ്സെടുത്ത മുൻ കേന്ദ്രമന്ത്രി സ്വാമിചിന്മായാനന്ദനെ കോടതി കുറ്റവിമുക്തനാക്കി. വിചാരണതടവുകാരനായി കഴിഞ്ഞ ചിന്മയാനന്ദനെ ലക്നൗ കോടതി സ്പെഷ്യൽ ജഡ്ജ് പവൻ കുമാർ റായ് ആണ് കുറ്റവിമുക്തനാക്കിയത്.…
Read More » - 27 March
കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; രണ്ടാം വാക്സിൻ സെപ്തംബർ മാസത്തോടെ പുറത്തിറക്കും
മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്തുപകർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാമത്തെ കോവിഡ് വാക്സിന്റെ ഉത്പാദനത്തിലാണ് ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട്. അടുത്ത സെപ്തംബർ മാസത്തോടെ രണ്ടാമത്തെ വാക്സിൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.…
Read More » - 27 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 62,258 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 62,258 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം റിപ്പോർട്ട്…
Read More » - 27 March
സൂയസ് കനാലിലെ ഗതാഗത തടസം; ഇന്ത്യയില്‍ വിലക്കയറ്റത്തിന് സാദ്ധ്യത
സൂയസ് കനാലിലെ ഗതാഗത തടസം ഇന്ത്യന്‍ വ്യാപാരമേഖലയെ ബാധിച്ചു തുടങ്ങിതായി വ്യാപാര സംഘടനകള്‍ വ്യക്തമാക്കുന്നു. എവര്‍ ഗിവണ്‍ എന്ന ഭീമന് ചരക്കുകപ്പല്‍ സൂയസ് കനാലിൽ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള…
Read More » - 27 March
‘എന്നോട് ക്ഷമിക്കണം’; ഒടുവിൽ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശനം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വീറ്റിലൂടെയാണ് തനിക്ക്…
Read More » - 27 March
തുടർ ചികിത്സയ്ക്കായി രാഷ്ട്രപതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റും. തുടർപരിശോധനകൾക്കായി ആർ ആർ സൈനിക ആശുപത്രിയിലെ ഡോക്ടർമാരാണ് അദ്ദേഹത്തെ എയിംസിലേക്ക് റഫർ ചെയ്തത്. Read Also: മാഹി റെയിൽവേ…
Read More » - 27 March
ട്രോളി ബാഗിന്റെ ചക്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ മലയാളി യുവാവ് പിടിയില്‍
ബെംഗളൂരു : ട്രോളി ബാഗിന്റെ ചക്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ മലയാളി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന്…
Read More » - 27 March
ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി
ധാക്ക: ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകൾ പഴക്കമുള്ള യശോരേശ്വരി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ…
Read More » - 27 March
ഏലസ് നിര്‍മ്മിയ്ക്കാന്‍ കടുവയുടെ മീശ മുറിച്ചെടുത്തു ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
രാജസ്ഥാന് : ഏലസ് നിര്‍മ്മിയ്ക്കാന്‍ കടുവയുടെ മീശ മുറിച്ചെടുത്തെന്ന് പരാതിയുമായി വനപാലകര്‍. രാജസ്ഥാനിലെ സരിസ്ക കടുവാ സങ്കേതത്തിലെ അസുഖം ബാധിച്ച കടുവയുടെ മീശയാണ് വനം വകുപ്പിലെ ഉന്നത…
Read More » - 27 March
ബംഗാളിലെ ജനത വോട്ടിങ് ബൂത്തിലേക്ക്; ആദ്യഘട്ടത്തിൽ സംഘർഷം, സ്ഥാനാർത്ഥികൾക്ക് നേരെ ആക്രമണം നടത്തി തൃണമൂൽ
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജനങ്ങൾ ആദ്യഘട്ട വോട്ടെടുപ്പിനായി ബൂത്തിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് വ്യാപക സംഘർഷം. സ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ളവർക്ക് നേരെ ആക്രമണം. സല്‍മോനിയില്‍ സി പി…
Read More » - 27 March
അഞ്ച് വർഷത്തിനിടയിൽ നരേന്ദ്ര മോദി സര്‍ക്കാർ കേരളത്തിന് നൽകിയത് കോടികളുടെ സഹായം; നീതി ആയോഗിന്റെ കണക്കുകള്‍ പുറത്ത്
കൊച്ചി: അഞ്ചു വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകിയത് കോടികളുടെ പദ്ധതികളെന്ന് റിപ്പോർട്ട്. നീതി ആയോഗിന്റെ വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാരം ഒരു…
Read More » - 27 March
കേന്ദ്രഫണ്ടുകൾ പേരുമാറ്റി നൽകി, മലപ്പുറത്തോട് സിപിഎമ്മിന് പ്രത്യേക ഇഷ്ടം; കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന് മീനാക്ഷി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടുകൾ എല്ലാം വകമാറ്റി, പേരുമാറ്റി സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്നുവെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി. കിറ്റ് വിതരണത്തിലെ…
Read More » - 27 March
കിടപ്പുമുറിയില്‍ ഭാര്യയ്ക്കൊപ്പം കാമുകൻ; കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് ഭർത്താവ് കുത്തിക്കൊന്നു
ബംഗളുരു : ബംഗളുരുവില്‍ ഭാര്യയുെട കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത്…
Read More » - 27 March
സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും…
Read More » - 27 March
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിർണായ വെളിപ്പെടുത്തൽ നടത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച് ഭൂഷൺ
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിനായി സത്യാഗ്രഹം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷൺ. സ്വാതന്ത്ര്യസമരത്തിന് പങ്കെടുത്ത് അഞ്ച് വയസ്സുകാരന് ബാല…
Read More » - 27 March
മതത്തിൽ രാഷ്ട്രീയം കലർത്താത്ത പാർട്ടിയാണ് കോൺഗ്രസ് ; ഷക്കീല
ചെന്നൈ : കഴിഞ്ഞ ദിവസമാണ് നടി ഷക്കീല കോൺഗ്രസിൽ ചേർന്നത്. ഇപ്പോഴിതാ പാർട്ടിയിൽ ചേരാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മതത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നതാണ് തനിക്ക് കോൺഗ്രസിൽ ഏറ്റവും…
Read More » - 27 March
ബിജെപിയുടെ ആദ്യത്തെ രണ്ട് എംപിമാർ, ഇവരെയാണ് രാജീവ് ഗാന്ധി ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന് പരിഹസിച്ചത് – കെ കെ മനോജ്
ഏറ്റവും ആദ്യമായി ലോകസഭയിലെത്തിയ ബിജെപി എംപിമാരെ പരിചയപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. അന്ന് രാജീവ് ഗാന്ധി നാം രണ്ട് നമുക് രണ്ട് എന്നാണ് ബിജെപിയെ പരിഹസിച്ചത്. അപ്പോൾ…
Read More » - 27 March
ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡൻ
വാഷിംഗ്ടൺ: ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക ക്ഷണം. വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് ജോ ബൈഡൻ നേരിട്ടാണ് മോദിയെ ക്ഷണിച്ചത്. ലോകരാജ്യങ്ങളിൽ നിന്ന്…
Read More »