India
- May- 2021 -16 May
ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നാളെ പുറത്തിറങ്ങും
ന്യൂഡൽഹി : ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ…
Read More » - 16 May
കോവിഡ് വ്യാപനം; ഹരിയാനയില്‍ വീണ്ടും ലോക്ക് ഡൗണ്‍ നീട്ടി
ചണ്ഡിഗഢ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 24 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍…
Read More » - 16 May
ലോക്ഡൗണില്‍ പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ധനസഹായം നല്കാന് യോഗി സര്‍ക്കാര്‍
ലക്നൗ : കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ പ്രതിസന്ധിയിലായ സാധാരണക്കാരെ സഹായിക്കാന്‍ യോഗി സര്‍ക്കാര്‍. പാവങ്ങള്‍ക്ക് ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒരോ…
Read More » - 16 May
കോവിഡ് വ്യാപനം; മഹാരാഷ്ട്രയ്ക്ക് ആശ്വാസമായി രോഗികളുടെ എണ്ണം കുറയുന്നു
മുംബൈ: കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,389 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. ഒരു ഘട്ടത്തില്‍…
Read More » - 16 May
ഒറ്റമുറി വീട്ടിൽ ഇടമില്ല ; കോവിഡ് പോസിറ്റീവായ വിദ്യാർത്ഥി ക്വാറന്റൈനിലിരുന്നത് മരത്തിന് മുകളിൽ
ഹൈദരാബാദ് : ഒറ്റമുറി വീട്ടിൽ ക്വാറന്റൈൻ ഇരിക്കാൻ ഇടമില്ലാതിരുന്നതിനാലാണ് കോവിഡ് പോസിറ്റീവായ 18 കാരന് മരത്തിന്റെ മുകളിൽ 11 ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നത്. തെലങ്കാനയിലെ നലഗൊണ്ടയിലാണ്…
Read More » - 16 May
കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങായി ചൈന
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ പ്രതിസന്ധിയ്ക്ക് ശമനമായെങ്കിലും ഇന്ത്യക്ക് സഹായവുമായി ചൈന. 3,600 ല്‍ അധികം ഓക്സിജന്‍ കോണ്സന്ട്രേറ്റേഴ്സുമായി ചൈനയില്‍നിന്നുമുള്ള വിമാനം ഡല്‍ഹിയില്‍ ഇറങ്ങി. ഞായറാഴ്ച വൈകുന്നേരമാണ് കൂറ്റന്‍…
Read More » - 16 May
കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ടു വയസുകാരൻ മരിച്ചു;അന്ത്യകർമ്മങ്ങൾ നടത്തി ആശുപത്രി അധികൃതർ
റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട് വയസുകാരൻ മരിച്ചു.ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. കുട്ടി മരിച്ചതിനു ശേഷവും രക്ഷിതാക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ആശുപത്രി…
Read More » - 16 May
മുന്‍ ക്രിക്കറ്റ് താരം രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ് : മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സിഐ മുന്‍ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ (66) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ്…
Read More » - 16 May
ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളും വാങ്ങണം; സംഭാവനയുമായി സംവിധായകന് ശങ്കര്‍
ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്കി പ്രശസ്ത സംവിധായകന് എസ്. ശങ്കര്‍. സര്‍ക്കാരിന് 10 ലക്ഷം രൂപയാണ് ശങ്കര്‍ ഓണ്‍ലൈനായി സംഭാവന ചെയ്തത്. കോവിഡ് രോഗികള്‍ക്കുള്ള…
Read More » - 16 May
കോവിഡിന്റെ മാരകമായ വകഭേദങ്ങള്‍ക്കെതിരെ കൊവാക്സിന് ഫലപ്രദമെന്ന് പഠനം; അംഗീകാരമെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ മാരകമായ വകഭേദങ്ങള്‍ക്ക് കൊവാക്സിന് ഫലപ്രദമെന്ന് ഭാരത് ബയോടെക്. ഇക്കാര്യം വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് ഭാരത് ബയോടെക് പുറത്തുവിട്ടു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വാക്സിനാണ്…
Read More » - 16 May
ഈദ് ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചു; ആറു പേർ അറസ്റ്റിൽ
ഗുവാഹത്തി: ഈദ് ദിനത്തിൽ ഇന്ത്യൻ പതാകയെ അപമാനിച്ചതിന് ആറു പേർ അറസ്റ്റിൽ. ത്രിവർണ്ണ പതാകയെ ഡൈനിംഗ് ടേബിളിനു മുകളിലെ വിരിപ്പാക്കി അതിനു മുകളിൽ വച്ച് ഭക്ഷണം കഴിച്ചവരാണ്…
Read More » - 16 May
മുഖ്യമന്ത്രിയെ തടഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം; ഹരിയാനയില്‍ പൊലിസ് ലാത്തിവീശി
പൊലിസ് ലാത്തിചാര്‍ജ്ജ് വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
Read More » - 16 May
കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് അമിതാഭ് ബച്ചന്
ഹൈദരാബാദ്: ബോളിവുഡിന്റെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. അമിതാഭ് ബച്ചന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം…
Read More » - 16 May
ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ എട്ടുപേരെ കണ്ടെത്തി
കവരത്തി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തിയിരിക്കുന്നു. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു…
Read More » - 16 May
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, മൂന്ന് എം.എല്‍.എമാര്‍ കസ്റ്റഡിയില്‍
കൊല്‍ക്കത്ത: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പൊലീസ് കസ്റ്റഡിയില്‍. പശ്ചിമബംഗാളിലാണ് സംഭവം. എം.എല്‍.എമാരായ ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്മന്, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.…
Read More » - 16 May
ഓക്സിജന്‍ വിതരണത്തിന് മുന്പില് നിന്ന് ഒഡീഷ; ജീവവായു നല്‍കിയത് 13 സംസ്ഥാനങ്ങള്‍ക്ക്
ഭുവനേശ്വര്‍: രാജ്യത്ത് ഓക്സിജന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഒഡീഷ ജീവവായു നല്‍കിയത് 13 സംസ്ഥാനങ്ങള്‍ക്ക്. 14,294,141 മെട്രിക് ടണ്‍ ഓക്സിജനാണ് 13 സംസ്ഥാനങ്ങള്‍ക്ക് ഒഡീഷ നല്‍കിയത്.…
Read More » - 16 May
കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടിയ യു.പി സര്‍ക്കാറിന് അപൂര്‍വ്വ നേട്ടം, യോഗിക്ക് അഭിനന്ദനവുമായി ബോംബെ ഹൈക്കോടതി
ലഖ്നൗ : കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍…
Read More » - 16 May
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസുകള്‍ നല്‍കും; വാക്സിന് വിതരണം വേഗത്തിലാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന് വിതരണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം വാക്സിന് ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 16 May
ഒന്‍പത് വയസ്സിന് താഴെ ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് കണ്ടെത്തി
ഡെറാഡൂണ്‍: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഒന്‍പത് വയസ്സിന് താഴെയുള്ള ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.…
Read More » - 16 May
ഉത്പ്പാദനം വര്‍ധിപ്പിച്ചു; രണ്ട് മാസത്തിനുള്ളില്‍ 51.6 കോടി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ജൂലൈ മാസത്തോടെ രാജ്യത്തെ 51.6 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. രാജ്യത്ത് വാക്സിന്റെ ഉത്പ്പാദനം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 16 May
മരിച്ചെന്ന് കരുതിയ 76കാരി സംസ്ക്കാര ചടങ്ങിനിടെ അലറിവിളിച്ചു; ഞെട്ടലോടെ ബന്ധുക്കൾ
പൂനെ: 76കാരിയ്ക്ക് പുനർജ്ജന്മം. കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ ശകുന്തള ഗെയ്ക്വാദാണ് സംസ്ക്കാര ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. ഏതാനും…
Read More » - 16 May
ബംഗാളില്‍ സംഘര്‍ഷങ്ങള്‍ പുകയുന്നു; ബരാക്പൊരയിൽ ബോംബേറ്
കൊല്‍ക്കത്ത: സംഘർഷങ്ങൾ വിട്ടൊഴിയാതെ ബംഗാൾ. ബരാക്പൊരയിൽ ബോംബേറ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബരാക്പൊരയിലെ ഭട്പാരയിലാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.…
Read More » - 16 May
കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന; നിരവധി പേർ അറസ്റ്റിൽ
ചെന്നൈ: കൊറോണ വൈറസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 May
സേവാഭാരതിയ്ക്ക് 18 കോടി രൂപ നൽകി ട്വിറ്റർ ; പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സംഘടനയായ സേവാഭാരതിക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ കോടികള്‍ കൈമാറി സമൂഹമാധ്യമ കമ്ബനിയായ ട്വിറ്റര്‍. സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്റര്‍നാഷണലിന് രണ്ടര മില്യണ്‍…
Read More » - 16 May
തമിഴ്നാട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. കെ ഗോപിനാഥും ജി പവിത്രയും മകള്‍ ജി നന്ദിതയുമാണ് മരിച്ചിരിക്കുന്നത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോപിനാഥ്…
Read More »