India
- May- 2021 -27 May
കുട്ടികളിലെ കോവിഡ് പ്രതിരോധ വാക്സിനേഷൻ; അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ സമർപ്പിച്ച് ഫൈസർ
ന്യൂഡൽഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സിനേഷന് തയ്യാറെന്ന് ഫൈസർ. കുട്ടികളിലുള്ള വാക്സിനേഷന് അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. അടുത്തിടെ നടത്തിയ പരീക്ഷണങ്ങളില്‍ 12…
Read More » - 27 May
1970 മുതൽ രാജ്യം നേരിട്ടത് 117 ചുഴലിക്കാറ്റുകൾ ; മരിച്ചത് 40000 ഓളം പേർ
ന്യൂഡല്‍ഹി : അര നൂറ്റാണ്ടിനിടെ രാജ്യത്ത് 117 ചുഴലിക്കാറ്റുകളിലൂടെ നഷ്ടപെട്ടത് 40,000 പേരുടെ ജീവന്. പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റുകള്‍ വഴിയുണ്ടാകുന്ന ആള്‍നാശം പത്തുവര്‍ഷത്തിനിടെ…
Read More » - 27 May
ലൂസിഫറില്‍ ബിജെപിയെയും സംഘപരിവാറിനെയും ഒഴിവാക്കിയതിന്റെ കാരണം? പൃഥ്വിരാജിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
ലൂസിഫറില്‍ ബിജെപിയെയും സംഘപരിവാറിനെയും ഒഴിവാക്കിയതിന്റെ കാരണം? പൃഥ്വിരാജിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
Read More » - 27 May
കോവിഡ് രണ്ടാം തരംഗം : 40 കോടി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ പണം നിക്ഷേപിച്ചെന്ന് വിദേശകാര്യമന്ത്രി
ന്യൂയോര്‍ക്ക് : കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ശേഷം യുഎസിലെ ജനസംഖ്യയേക്കാള്‍ അധികം പേര്‍ക്ക് ഇന്ത്യ ധനസഹായമെത്തിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടര…
Read More » - 27 May
മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
മലപ്പുറം : മലപ്പുറം ജില്ലയിൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്ലാന്റുകൾ…
Read More » - 27 May
രാജ്യത്ത് കുട്ടികളിൽ കോവിഡ് വാക്സിൻ ട്രയൽ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. കോവിഡിന്റെ മുന്നാം തരംഗം രാജ്യത്ത് ഉടൻ പ്രതീക്ഷിക്കാമെന്ന പ്രചരണത്തിനിടെയാണ് വാക്സിൻ സമിതിയുടെ അധ്യക്ഷൻ ഡോ.…
Read More » - 27 May
പറ്റുമെങ്കിൽ കടലിൽ ഒരു മനുഷ്യചങ്ങല ആകാം, ദ്വീപ് മറ്റൊരു കശ്മീർ ആക്കി മാറ്റാമെന്ന് ഒരു കാളയുടെ മോനും വിചാരിക്കണ്ട: ജിതിൻ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ശബ്ദമുയർത്തി പ്രതിഷേധിക്കുന്നവർക്ക് വസ്തുതകൾ ചൂണ്ടിക്കാട്ടി കുറിപ്പുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നരേന്ദ്ര മോദി സർക്കാർ സംഘപരിവാർ അജണ്ട…
Read More » - 27 May
കോവിഡ് -19 വാക്സിനേഷന് സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ തേർഡ് പാർട്ടി ആപ്പുകൾ
ന്യൂഡൽഹി : നേരത്തെ, കോവിന്‍ ആപ്പ് അല്ലെങ്കില്‍ ആരോഗ്യ സേതു ആപ്പ് വഴി മാത്രമേ കോവിഡ് -19 വാക്സിനേഷന് ബുക്കിംഗ് സാധ്യമായിരുന്നുള്ളൂ, സ്ലോട്ടുകളുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍…
Read More » - 27 May
പ്രതിദിന ലക്ഷ്യം ഒരുകോടി ഡോസ്, നാല് കോവിഡ് വാക്സിനുകള്‍കൂടി ഇന്ത്യയില്‍ ലഭ്യമാക്കും; കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പ്രതിദിനം ഒരുകോടി വാക്സിനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല് കോവിഡ് വാക്സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍…
Read More » - 27 May
ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ. ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in -ല്‍ ജൂണ്‍ 23ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. Read Also : സിനിമാക്കാരെല്ലാം ഐക്യദാർഢ്യം…
Read More » - 27 May
ദ്വീപിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ കളക്ടർക്കെതിരെ കരിങ്കൊടി ഉയർത്തി ഡിവൈഎഫ്ഐ
കൊച്ചി: ലക്ഷദ്വീപിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ലക്ഷദ്വീപ് കളക്ടർ അസ്കർ അലിക്ക് നേരെ കരിങ്കൊടി ഉയർത്തി ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബില്‍ വാർത്താസമ്മേളനത്തിനെത്തിയ…
Read More » - 27 May
യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി നാളെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദര്‍ശനം നടത്തും. ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി ഒഡീഷയിലും പശ്ചിമ ബംഗാളിലും അദ്ദേഹം അവലോകന…
Read More » - 27 May
ലക്ഷദ്വീപിന് പിന്തുണയുമായി കേരളത്തിന് പുറമേ തമിഴ്നാടും
ചെന്നൈ: ലക്ഷദ്വീപിന് കൂടുതല്‍ പിന്തുണ. കേരളത്തിന് പിന്നാലെ തമിഴ്നാടും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളില്‍ എതിര്‍പ്പുമായി രംഗത്തുവന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് , ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ…
Read More » - 27 May
നടപടികൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി; ലക്ഷദ്വീപിനെതിരായ ആരോപണങ്ങൾ തള്ളി കളക്ടർ
കൊച്ചി: ലക്ഷദ്വീപിലെ നടപടികൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളാണെന്ന് കളക്ടർ എസ്. അസ്കർ അലി. കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും പുതിയ നടപടിക്രമങ്ങൾ…
Read More » - 27 May
ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനം; മതമൗലികവാദികള്‍ക്ക് ഗൂഢ താത്പ്പര്യങ്ങളുണ്ടെന്ന് അമിത് മാള്‍വ്യ
ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്തുണച്ച് ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാള്‍വ്യ. ലക്ഷദ്വീപിന്റെ വികസനമാണ് ലക്ഷ്യമെന്നും ഇതിന് മതമൗലികവാദികള്‍ തുരങ്കം വെക്കുകയാണെന്നും…
Read More » - 27 May
അറിയാത്ത കാര്യം പറഞ്ഞ് കയ്യടി വാങ്ങിക്കാനും ആളെ കൂട്ടാനും താൽപ്പര്യം ഇല്ല: ലക്ഷദ്വീപ് വിഷയത്തിൽ സാധിക വേണുഗോപാൽ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതികരണ തിരക്കിലാണ് മലയാള താരങ്ങൾ. പൃഥ്വിരാജ് തുടങ്ങിവെച്ച പ്രതികരണക്കുറിപ്പിനു പിന്നാലെ സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ജൂഡ് ആന്റണി തുടങ്ങി നിരവധി…
Read More » - 27 May
മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് നല്‍കും; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങളിലേയ്ക്ക് കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 11 ലക്ഷം ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുക. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം…
Read More » - 27 May
ഇന്ത്യന്‍ വ്യോമസേന കോവിഡ് പോരാട്ടത്തിനായി പറന്നിറങ്ങിയത് 20 ലക്ഷം കിലോമീറ്ററോളം, 1500 ലധികം ദൗത്യങ്ങള്‍
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിനായി 50 ദിവസത്തില്‍ ഇന്ത്യൻ വ്യോമസേന വിമാനങ്ങള്‍ പറന്നത് 20 ലക്ഷം കിലോമീറ്ററോളം.1500 ലധികം ദൗത്യങ്ങള്‍, 3,000 മണിക്കൂറുകള്‍, 20 ലക്ഷം കിലോമീറ്ററുകളാണ് ഇന്ത്യന്‍…
Read More » - 27 May
ഇന്ത്യ വളരും; രണ്ടാം തരംഗം സമ്പദ് ഘടനയെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഒന്നാം തരംഗത്തെ അപേക്ഷിച്ച് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). നിലവിലുള്ള സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് അതിവേഗം വളരാന്‍…
Read More » - 27 May
‘വെറുതേയല്ല പീഡകന്മാർ നാട്ടിൽ നിറയുന്നത്’; അശ്ലീല കമന്റുമായി യുവാവ്, വായടപ്പിച്ച് സാധിക വേണുഗോപാൽ
ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി എത്തിയ യുവാവിനു കിടിലൻ മറുപടി നൽകി നടി സാധിക വേണുഗോപാൽ. ബനിയൻ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോയായിരുന്നു നടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.…
Read More » - 27 May
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് സർക്കാർ
ഭോപ്പാൽ: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനത്ത് വിവാഹം ഉൾപ്പെടെയുള്ള…
Read More » - 27 May
രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വാക്സിനേഷന് ഡ്രൈവ്; വമ്പന്‍ തയ്യാറെടുപ്പുമായി റിലയന്‍സ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വാക്സിനേഷന് ഡ്രൈവിന് തയ്യാറെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 880 നഗരങ്ങളിലുള്ള 13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും അസോസിയേറ്റുകള്‍ക്കും വാക്സിന്…
Read More » - 27 May
കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് 10 ലക്ഷം നൽകി സർക്കാർ
വിജയവാഡ: കൊറോണ വൈറസ് രോഗം ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് 10 ലക്ഷം നൽകി ആന്ധ്രപ്രദേശ് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. പാവനി ലക്ഷ്മി പ്രിയങ്കക്ക് സർക്കാർ പ്രഖ്യാപിച്ച…
Read More » - 27 May
കോവിഡ് മുക്തി നേടിയ സന്തോഷം ഒരുമിച്ച് ആഘോഷിച്ച് ഡോക്ടറും രോഗിയും; വീഡിയോ വൈറല്‍
ബംഗളൂരു: കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോകള്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, കോവിഡ് മുക്തി നേടിയാല്‍ ആഘോഷിക്കണ്ടേ? ഇത്തരത്തില്‍…
Read More » - 27 May
യുവതിയെ വസ്ത്രം അഴിപ്പിക്കുന്നതടക്കം ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു
ന്യൂഡല്‍ഹി: യുവതിയെ ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ കുറ്റവാളികളെ തേടി പൊലീസ്. ഇവര്‍ ആരെന്ന് തിരിച്ചറിയുന്നതിന് യുവാക്കളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അസമിലാണ് സംഭവം. അഞ്ചു യുവാക്കള്‍…
Read More »