India
- May- 2021 -28 May
യാസ് ചുഴലിക്കാറ്റ്;നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ച യോഗത്തിൽ മമത പങ്കെടുത്തില്ല; പ്രധാനമന്ത്രി കാത്തിരുന്നത് അരമണിക്കൂർ
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ നിന്ന് വിട്ട് നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.…
Read More » - 28 May
നാടിനെ ഞെട്ടിച്ച് വ്യാജ മദ്യദുരന്തം, എട്ട് മരണം : മരണ സംഖ്യ ഉയരും
അലിഗഡ്: നാടിനെ ഞെട്ടിച്ച് വ്യാജ മദ്യദുരന്തം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വ്യാജ മദ്യം കഴിച്ച് എട്ടു പേര് മരിച്ചത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ച്…
Read More » - 28 May
5 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 50കാരന് ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
മുംബൈ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ ഒളിവില്‍. 50കാരനായ ഷെയ്ക് ഉസ്മാന് ദൗല എന്നയാളാണ് ഒളിവില്‍ പോയത്. മഹാരാഷ്ട്രയിലെ യുവാത്മലിലാണ് സംഭവം. Also Read: ഡി.ആര്.ഡി.ഒ വികസിപ്പിച്ച കോവിഡ്…
Read More » - 28 May
സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി സന്ദേശങ്ങളുടെ പ്രവാഹം
തിരുവനന്തപുരം: രാജ്യത്ത് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി വ്യാജസന്ദേശങ്ങളുടെ പ്രവാഹം. സമൂഹമാദ്ധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും നിരീക്ഷിക്കുകയും കോളുകള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നുമുള്ള വ്യാജ സന്ദേശമാണ് വീണ്ടും വൈറലായിരിക്കുന്നത്. ഡിജറ്റല്‍…
Read More » - 28 May
മെഡിക്കൽ ബിരുദമില്ലാതെ കോവിഡ് രോഗികളെ ചികിത്സിച്ചു; പ്രമുഖ യൂട്യബറെ അറസ്റ്റ് ചെയ്ത് പോലീസ്
ചെന്നൈ: കോവിഡ് രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. പ്രമുഖ യൂട്യൂബറാണ് അറസ്റ്റിലായത്. സാപ്പാട്ടുരാമൻ എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനായ ആർ പാർച്ചെഴിയാനെയാണ് അറസ്റ്റ്…
Read More » - 28 May
കോവിഡിനെതിരെ മറുമരുന്നെന്ന് അവകാശവാദം; പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ; വൻ തുക പിഴ വിധിച്ചു
ചെന്നൈ: കോവിഡിനെതിരെയായ മറുമരുന്ന് എന്ന അവകാശവാദവുമായി പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലുള്ള…
Read More » - 28 May
രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോയാന മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30 വരെയാണ് ഡയറക്ടറേറ്റ് ജനറല്‍…
Read More » - 28 May
ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ട് സംയുക്ത കിസാന്‍ മോര്‍ച്ച; മോദിയെ പരാജയപ്പെടുത്താന്‍ തന്ത്രം മെനഞ്ഞ് പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഫലം കാണുന്നില്ലെന്ന് വ്യക്തമായതോടെ കൂടുതല്‍ തന്ത്രങ്ങളുമായി പ്രതിഷേധക്കാര്‍. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെങ്കില്‍ ബിജെപിയെ മുട്ടുകുത്തിക്കണമെന്നാണ് പ്രതിഷേധ സംഘടനകളുടെ വിലയിരുത്തല്‍. ഇതോടെ പ്രതിഷേധങ്ങള്‍ക്ക്…
Read More » - 28 May
ഫ്ളാറ്റില്‍ നിന്നും വീണ് യുവതി മരിച്ചു, സംഭവം കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഫ്ളാറ്റില്‍ നിന്നും വീണ് യുവതി മരിച്ച സംഭവം കൊലപാതകമാകുന്നു. ഭര്‍ത്താവ് ഭാര്യയെ മൂന്നാം നിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.…
Read More » - 28 May
കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്നു; ഡോ. സന്തോഷ് ബാബു
കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്ന തായും കമൽ ഹാസന്റെ വലംകയ്യായി മക്കൾ നീതി മയ്യത്തിൽ പ്രവർത്തിച്ച, മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ…
Read More » - 28 May
ലഹരിയും ലൈംഗികതയും മത ഭീകരരെ സൃഷ്ടിക്കുന്നു, കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ജിഹാദികളുടെ സ്വൈര്യവിഹാരം; അലി അക്ബർ
ലക്ഷദ്വീപ് വിഷയത്തിൽ ഉരുത്തിരിഞ്ഞ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ഇപ്പോൾ ജിഹാദികളുടെ സ്വൈര്യവിഹാരമെന്ന ആരോപണമാണ് അലി അക്ബർ ഉന്നയിക്കുന്നത്. ഇത്തരക്കാർ കുഞ്ഞുങ്ങളെ മുൻപിൽ…
Read More » - 28 May
കോര്‍പ്പറേറ്റ് വാക്സിനേഷന്; കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന് സിദ്ധാര്‍ത്ഥ്
മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന് സിദ്ധാര്‍ത്ഥ്. കോര്‍പ്പറേറ്റ് വാക്സിനേഷനുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ത്ഥ് വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് വാക്സിനേഷന് അനുമതി നല്‍കുന്നില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.…
Read More » - 28 May
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പിടിച്ചു നിർത്തി ധാരാവി; പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെ
മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടയിൽ രോഗവ്യാപനത്തിന് തടയിട്ട് ധാരാവി. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി നടപ്പിലാക്കിയ ധാരാവി മോഡലിലൂടെയാണ് രണ്ടാം തരംഗത്തെയും ധാരാവി പിടിച്ചു…
Read More » - 28 May
എന്തിനാണ് ഈ കുത്തിത്തിരിപ്പ്? അമ്മ ചെമ്പിൽ കയറിപ്പോയത് ഓർമയില്ലേ, വെള്ളക്കെട്ടിനെ കുറിച്ച് ഒന്നും പറയാനില്ലേ; ആശ ഷെറിൻ
പൂജപ്പുര: ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും കേന്ദ്രം ഇടപെടുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ബീഗം ആശ ഷെറിൻ. ലക്ഷദ്വീപിനെ കുറിച്ചോർത്ത് ആകുലത പെടുന്ന…
Read More » - 28 May
വിമർശനങ്ങൾക്ക് മറുപടി; ഡിസംബറോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി
ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും ഈ വര്‍ഷാവസാനത്തോടെ കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതുവരെ രാജ്യത്തെ മൂന്നു ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിനേഷൻ…
Read More » - 28 May
വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ല; പ്രതിസന്ധി കാലത്ത് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ
ലക്നൗ : കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ. വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 28 May
‘ഞാന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്’; മോദിയ്ക്കും കേന്ദ്രത്തിനും കോവിഡിനെ മനസിലായിട്ടില്ലെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും കോവിഡ് വൈറസിനെ മനസിലായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരവധി തവണ കേന്ദ്രത്തിന് താന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ കേന്ദ്രം…
Read More » - 28 May
ഐ.ടി നിയമങ്ങൾ പിടിമുറുക്കിയപ്പോൾ തരംഗമായി പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ; എന്താണ് ക്ലബ്ഹൗസ്? അറിയേണ്ടതെല്ലാം
കേന്ദ്രസർക്കാർ ഐ.ടി നയങ്ങളിൽ പിടിമുറുക്കിയപ്പോൾ ഫേസ്ബുക്കിനും, ഇൻസ്റാഗ്രാമിനും, വാട്സാപ്പിനുമപ്പുറം സോഷ്യൽ മീഡിയയിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ജനങ്ങൾ. ഈ അവസരത്തിൽ തരംഗമാകുന്ന സാമൂഹ മാധ്യമ ആപ്ലിക്കേഷനാണ് ‘ക്ലബ്ഹൗസ്’.…
Read More » - 28 May
ബിജെപി എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എം.പിയുടെ വാഹനത്തിന് നേരെ സംഘടിത ആക്രമണം. രഞ്ജീത കോലിയുടെ വാഹനത്തിന് നേരെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.…
Read More » - 28 May
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി
ന്യൂഡൽഹി : കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണമെന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് നല്കിയ നിർദ്ദേശം പാലിക്കണം. ജില്ലാ…
Read More » - 28 May
കൂടുതൽ കരുതൽ വേണ്ടത് നെഗറ്റീവായതിന് ശേഷം; കോവിഡ് രോഗികളുടെ മരണത്തിന് കാരണം വ്യക്തമാക്കി ഐ.സി.എം.ആർ പഠനം
ഡൽഹി: കോവിഡ് രോഗികളിൽ പകുതിയിലധികം പേരുടെയും മരണത്തിന് കാരണം ഫംഗസ് അണുബാധയും ദ്വിതീയ ബാക്ടീരിയയും ബാധിച്ചാണ് ഐ.സി.എം.ആർ പഠനം. രോഗികളിൽ അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ ബാധിക്കുന്ന മറ്റൊന്നാണ്…
Read More » - 28 May
ഡി.ആര്.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി
ഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച മരുന്നിന്റെ വില നിശ്ചയിച്ചു. വിതരണക്കാരായ ഡോ. റെഡ്ഡീസ് ലാബ് പാക്കറ്റിന് 990 രൂപയാണ് വില നിശ്ചയിച്ചത്.…
Read More » - 28 May
പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്കാരങ്ങൾക്ക് സ്റ്റേയില്ല: മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പരിഷ്കരണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.…
Read More » - 28 May
ബംഗ്ലാദേശി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തു കുപ്പികയറ്റി ക്രൂരതയും കൂട്ടമാനഭംഗവും: 2 പ്രതികളെ വെടിവച്ചു പൊലീസ്
ന്യൂഡൽഹി : യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച അഞ്ച് പേർ അറസ്റ്റിൽ. ബംഗ്ലാദേശിൽ നിന്നെന്ന് കരുതുന്ന യുവതിയെയാണ് ഒരു സംഘം ആളുകൾ ചേർന്ന് പീഡനത്തിന്…
Read More » - 28 May
ആസ്പര്‍ജില്ലോസിസ്; രാജ്യത്ത് മറ്റൊരു രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തു
അഹമ്മദാബാദ് : കോവിഡിന് പിന്നാലെ രാജ്യത്ത് ഭീതിയിലാക്കിയ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധയ്ക്ക് പിന്നാലെ മറ്റൊരു ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലാണ് മൂക്കുമായി ബന്ധപ്പെട്ട…
Read More »