India
- May- 2021 -29 May
കോവിഡ് ബാധിച്ച് ഉറ്റവർ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ
രാജ്യത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്കിലും മാറ്റമില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സാന്ത്വന പാക്കേജുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 10…
Read More » - 29 May
പൗരത്വ നിയമ ഭേദഗതി: നടപടികള്‍ ആരംഭിച്ച് കേന്ദ്രം; അർഹരായ അഭയാര്‍ഥികളില്‍ നിന്ന് പൗരത്വ അപേക്ഷ ക്ഷണിച്ചു തുടങ്ങി
ന്യൂഡൽഹി: പൗരത്വ നിയമങ്ങളിൽ നടപടികൾ ആരംഭിച്ച് കേന്ദ്രം. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ് , ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന അഭയാർത്ഥികളെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ…
Read More » - 29 May
‘കുറ്റം തെളിയുംവരെ ആരോപണ വിധേയൻ നിരപരാധി’;വൈരമുത്തു
ചെന്നൈ: ഒ.എൻ.വി പുരസ്കാര വിവാദത്തിൽ പ്രതികരണവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും, ആരോപണത്തിൽ മൂന്നു വർഷമായിട്ടും പോലീസ് കേസ് എടുത്തിട്ടില്ലെന്നും…
Read More » - 29 May
ഡൽഹിയിൽ നിന്ന് മുങ്ങിയ ഐഎസ് ഭീകരനെ പിടികൂടി എൻഐഎ
മയിലാടുതുറൈ: തമിഴ്നാട്ടിലെ നീഡൂരില്നിന്ന് ഐഎസ് ബന്ധമുള്ള ഒരു ഭീകരനെ പിടികൂടി എന്‍ഐഎ. കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ് (25) ആണ് പിടിയിലായത്. 2018ല്‍ ഡല്‍ഹിയില്‍ പിടിയിലായ ഐഎസ്…
Read More » - 29 May
മരുന്നുകൾക്കും കൊവിഡ് ചികിത്സാ ഉപകരണങ്ങൾക്കും ജിഎസ്ടി ഈടാക്കുന്നത് ക്രൂരത: പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാ ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി കേന്ദ്രസർക്കാർ ഒഴിവാക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.…
Read More » - 28 May
യുവതിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പോലീസ്
ബംഗളൂരു: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്. ബംഗളൂരുവിലാണ് സംഭവം. തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ച്…
Read More » - 28 May
അമേരിക്കയിലേക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ തിരിച്ചിറക്കി; കാരണം വവ്വാൽ !!
വവ്വാലിനെ പിടികൂടാന്‍ വന്യജീവി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
Read More » - 28 May
ദേശീയ പതാകയെ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നു; കെജ്രിവാളിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. ദേശീയ പതാകയെ കെജ്രിവാള് അലങ്കാര വസ്തുവായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 28 May
ആകാശപ്പോരാട്ടത്തിന് ഇരട്ടിക്കരുത്ത്; സുവര്ണശരത്തിന്റെ ഭാഗമാകാന്‍ മൂന്ന് റഫേലുകള്‍ കൂടിയെത്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടിയെത്തി. ഫ്രാന്‍സില്‍ നിന്നുള്ള ആറാം ബാച്ച് വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ഇവ…
Read More » - 28 May
പുതിയ ഐടി നിയമങ്ങളിലെ വകുപ്പുകൾ നടപ്പാക്കി ഫേസ്ബുക്കും വാട്ട്സ് ആപ്പും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ഐടി നിയമത്തിന്റെ ഭാഗമായി വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചതായി റിപ്പോർട്ട്. ഗൂഗിൾ, ഫെയ്സ്ബുക്ക്,…
Read More » - 28 May
ബംഗാളില്‍ ഇന്ന് നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യാസ് ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്ന് വിട്ടുനിന്ന മമതാ ബാനര്‍ജിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബംഗാളില്‍ നടന്ന…
Read More » - 28 May
കോവിഡ് വാക്സിൻ വിതരണവും നിർമ്മാണവും സങ്കീർണ്ണമായ പ്രക്രിയ; കാലതാമസം നേരിടുമെന്ന് ഭാരത് ബയോടെക്
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ നിർമാണവും വിതരണവും സങ്കീർണമായ പ്രക്രിയയാണെന്ന് ഭാരത് ബയോടെക്. വാക്സിന്റെ നിർമ്മാണത്തിനും വിതരണത്തിനും കാലതാമസം നേരിടുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഒരു ബാച്ച് വാക്സിൻ…
Read More » - 28 May
BREAKING: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ തിരിച്ചുവിളിച്ചു. മെയ് 31ന് രാവിലെ 10 മണിയ്ക്ക് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 28 May
കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കും : പ്രതികരണവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി : കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുമെന്ന തീരുമാനം അറിയിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്കാണ് ജി.എസ്.ടി ഇളവ്…
Read More » - 28 May
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി; വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണമെത്തിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 1200 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് വിതരണം ചെയ്യും. ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ…
Read More » - 28 May
കൊറോണ വൈറസിന്റെ “ദുരാത്മാവ്” യേശുക്രിസ്തുവിന്റെ നാമത്തിൽ മാത്രമേ നശിക്കുകയുള്ളൂ; ക്രിസ്ത്യൻ സുവിശേഷകൻ
നിങ്ങൾ എവിടെനിന്നായാലും യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അവിടേക്ക് അയയ്ക്കുന്നു
Read More » - 28 May
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ലക്ഷദ്വീപില്‍ പഞ്ചായത്ത് അംഗങ്ങളാവാന്‍ സാധിക്കില്ല: നിയമത്തിനെതിരെ മഹുവ
കൊല്‍ക്കത്ത : ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി ദേശീയ നേതാക്കള്‍ രംഗത്തെത്തി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് അംഗങ്ങളാവാന്‍ സാധിക്കില്ലെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിയമത്തെ എടുത്തു കാണിച്ച്…
Read More » - 28 May
ഗ്രാമീണ ജനതയ്ക്ക് അവഗണന? വാക്സിന് ബുക്കിംഗിന് ഇനി ഈ നമ്പറില്‍ വിളിക്കാം
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ മേഖലയെ ഒഴിവാക്കുന്നുവെന്ന പരാതിയ്ക്ക് പരിഹാരം. 1075 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് കോവിഡ് വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള…
Read More » - 28 May
ഓക്സിജന്‍ എക്സ്പ്രസുകള്‍ പാഞ്ഞെത്തിയത് 15 സംസ്ഥാനങ്ങളില്‍; കോവിഡ് പ്രതിരോധത്തിന് റെയില്‍വേയുടെ ഉറച്ച പിന്തുണ
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് തടസമില്ലാതെ മെഡിക്കല്‍ ഓക്സിജന്‍ എത്തിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതുവരെ 15 സംസ്ഥാനങ്ങളിലേക്ക് 1,162 ടാങ്കറുകളിലായി 19,408 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍…
Read More » - 28 May
കുലുക്കുഴിഞ്ഞ വെള്ളത്തില്‍ ഇനി കോവിഡ് ടെസ്റ്റ് നടത്താം; അതിവേഗം ഫലമറിയാം
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടുത്തവുമായി നാഗ്പൂരിലെ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജീനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.ഇ.ഇ.ആര്.ഐ). ‘സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍’ എന്ന പുതിയ…
Read More » - 28 May
ഇസ്രയേലും ഹമാസും തമ്മിലുണ്ടായ സംഘര്‍ഷത്തിലെ കുറ്റകൃത്യങ്ങളില്‍ അന്വേഷണം; വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു
ഈ പ്രമേയത്തെ ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ടു ചെയ്തു.
Read More » - 28 May
ബെംഗളൂരുവില്‍ 22 കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവം, കേരളത്തിലേക്കും അന്വേഷണം നീളുന്നു
ബെംഗളൂരു: ബംഗളൂരുവില്‍ 22 കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന. ചോദ്യം ചെയ്യലില്‍ പ്രതികളുടെ രഹസ്യനീക്കങ്ങള്‍ സംബന്ധിച്ച് സൂചന കിട്ടിയെന്ന് കര്‍ണാടക ആഭ്യന്തര…
Read More » - 28 May
കഷ്ടപ്പെട്ട് നേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് പ്രതിഫലം വാങ്ങിയതെങ്കിലും തിരിച്ച് കൊടുത്താല്‍ വല്ല്യഉപകാരമാവും
'മൈ സ്റ്റോറി' എന്ന ചിത്രം പാര്‍വതിയോടുളള ഹെയ്റ്റ് ക്യാമ്ബെയിന് മൂലം സാറ്റലൈറ്റ് റൈറ്റ് പോലും വിറ്റുപോകാതെ പരാജയപ്പെട്ടു.
Read More » - 28 May
തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി. കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം…
Read More » - 28 May
യാസ് ചുഴലിക്കാറ്റ്; കേന്ദ്രത്തിന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി
ഭുവനേശ്വര്‍: യാസ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. കോവിഡ് വ്യാപനത്തിനിടെ കേന്ദ്രത്തിന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹം…
Read More »