Latest NewsNewsIndia

ഫുഡ് ഡെലിവറി ചെയ്യാനെത്തിയ യുവാവ് ബലാത്സംഗം ചെയ്‌തെന്ന് പരാതിയുമായി വനിതാ ഡോക്ടർ

ഒഡീഷ : ഒഡീഷയിലെ അങ്കുളില്‍ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തതായി പരാതി. ചന്ദിപദ പ്രദേശത്തെ വീട്ടില്‍ ഫുഡ് പാര്‍സല്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. 32കാരിയായ ഡോക്ടറാണ് ബലാത്സംഗത്തിനിരയായത്‌.

Read Also : രാജ്യത്തെ കൊവിഡ് ബാധിതരുടെ കണക്കുകളിൽ കേരളം തന്നെ മുന്നിൽ : പുതിയ കണക്കുകൾ പുറത്ത് 

ഡോക്ടറിന്റെ പരാതിയിൽ 35കാരന്‍ പിടിയിലായി. ധാബ ഉടമയുടെ മകന്‍ സുകന്ത ബെഹെറയാണ് പിടിയിലായത്. സംഭവം നടക്കുമ്പോൾ വീട്ടില്‍ ഡോക്ടർ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെയാണ് ബെഹെറ ഭക്ഷണവുമായി സ്ഥലത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button