India
- Aug- 2021 -2 August
കോവിഡ് പ്രതിരോധത്തിന് ‘അശ്വഗന്ധ’: നിര്‍ണായക ചുവടുവെയ്പ്പില്‍ ഇന്ത്യയ്ക്ക് ഒപ്പം കൈകോര്‍ത്ത് ബ്രിട്ടന്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ തേടി ഇന്ത്യയും ബ്രിട്ടനും. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ‘അശ്വഗന്ധ’ (അമുക്കുരം) ഫലപ്രദമാണോയെന്ന് കണ്ടെത്താനുള്ള പഠനത്തില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. ആയുഷ് മന്ത്രാലയമാണ്…
Read More » - 2 August
കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: വാക്സിനേഷന് വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളിലാണ് നിയന്ത്രണം. കേരളം,…
Read More » - 2 August
ഭീകരൻ മസൂദ് അസ്ഹറിന് പാക്കിസ്ഥാനിൽ മുസ്ലിം പള്ളിക്ക് സമീപം സുരക്ഷിത താവളം: സർക്കാർ സംരക്ഷണമെന്ന് റിപ്പോർട്ട്
ഡൽഹി: പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിയിരിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ ഔദ്യോഗിക…
Read More » - 2 August
രമ്യ ഹരിദാസിനും മുഹമ്മദ് റിയാസിനും അഭിവാദ്യങ്ങൾ, നിതിൻ ഗഡ്കരിക്ക് ഇതിൽ റോളൊന്നുമില്ല : പരിഹാസവുമായി സന്ദീപ് വാര്യർ
തൃശൂര്‍ : ദേശീയപാതയില്‍ കുതിരാൻ തുരങ്കം ഇന്നലെ നാടകീയമായി തുറന്നു കൊടുത്തു. തുരങ്കം തുറക്കുന്ന വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. രാത്രി 7.52…
Read More » - 2 August
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ പകുതിയിലേറെ കേരളത്തിൽ : പുതിയ കണക്കുകൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയാൻ പ്രധാനകാരണം കോവിഡ് വാക്സിനേഷനിലെ വേഗത തന്നെയാണ്. ഇതുവരെ…
Read More » - 2 August
പിഡിപി എന്നാല്‍ വെറുമൊരു പാര്‍ട്ടിയല്ല: ബിജെപിയ്ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആശയമാണെന്ന് മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടി പിഡിപിയാണെന്ന് മെഹ്ബൂബ മുഫ്തി. കേന്ദ്രസര്‍ക്കാര്‍ പിഡിപിയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മെഹ്ബൂബ ആരോപിച്ചു. ജമ്മു കശ്മീര്‍ വിഷയത്തില്‍…
Read More » - 2 August
യുപിയില്‍ തുടര്‍ഭരണം അനുവദിക്കില്ല: ചെറിയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ തുടര്‍ഭരണത്തില്‍ നിന്നും തടയണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിഎസ്പിയും കോണ്‍ഗ്രസും ആരുടെ കൂടെയാണെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. സമാജ്വാദി പാര്‍ട്ടിക്കെതിരെ…
Read More » - 2 August
വീണ്ടും ഡ്രോണുകളെത്തി: ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി സൈന്യം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. മൂന്ന് വ്യത്യസ്ത മേഖലകളിലായി മൂന്ന് ഡ്രോണുകളാണ് എത്തിയത്. സാംബ ജില്ലയില്‍ രണ്ട് ഡ്രോണുകളും ഡോമന മേഖലയില്‍ ഒരു…
Read More » - 2 August
കഞ്ചാവ് വാങ്ങാന്‍ പണം നല്കാന് വിസമ്മതിച്ച 23 കാരനെ സുഹൃത്ത് കൊലപ്പെടുത്തി
പാറ്റ്ന : കഞ്ചാവ് വാങ്ങാന്‍ ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്ന് 23 കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. 50 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്. ബിഹാറിലെ പാറ്റ്ന…
Read More » - 2 August
രാജ്യത്തെ വാക്സിനേഷൻ തോത് വർധിപ്പിക്കും: പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ 13 കോടി വാക്സിൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം…
Read More » - 2 August
കനത്ത മഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്ന് ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വീടുകള്‍ തകര്‍ന്നുവീണ് ആറ് പേര് മരിച്ചു. രണ്ട് കുട്ടികളും അവരുടെ പിതാവും മുത്തശ്ശിയും ഉള്‍പ്പെടെ ഒരു…
Read More » - 2 August
വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തൽ: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ഹോട്ട്ലൈൻ സ്ഥാപിച്ചു
ന്യൂഡൽഹി: വടക്കൻ സിക്കിം മേഖലയിൽ ഹോട്ട്ലൈൻ സ്ഥാപിച്ച് ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും. യഥാർത്ഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെ സൈന്യങ്ങളും…
Read More » - 1 August
23 കാരന് കൊല്ലപ്പെട്ട നിലയില്‍, ഉറ്റസുഹൃത്ത് അറസ്റ്റില്‍ : നാടിനെ നടുക്കി കൊല
പാറ്റ്ന : കഞ്ചാവ് വാങ്ങാന്‍ ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്ന് 23 കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. 50 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്. ബിഹാറിലെ പാറ്റ്ന…
Read More » - 1 August
പരിശോധനകൾ വർധിപ്പിക്കണം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് കേന്ദ്രം വിലയിരുത്തിയത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്…
Read More » - 1 August
കവരത്തിയിലെ ബംഗ്ലാവ് വൈദ്യുതീകരണം: ഒന്നരക്കോടിയുടെ പണി, വീണ്ടും വിവാദം
ലക്ഷദ്വീപ് വൈദ്യുതി വകുപ്പില്‍ ഇത്രയും തുകക്കുള്ള വര്‍ക്ക് ഓര്‍ഡര്‍ നല്കാന് അധികാരമുള്ള ഉദ്യോഗസ്ഥന് നിലവില്ല
Read More » - 1 August
യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച പ്രമുഖ നടി അറസ്റ്റില്‍
കൊല്‍ക്കത്ത : കോവിഡ് പ്രതിസന്ധിക്കിടയില്‍ നീലച്ചിത്ര നിര്‍മ്മാണം കൊഴുക്കുന്നു. ബംഗാളില്‍ നിന്നാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി…
Read More » - 1 August
ക്രൈസ്തവ ദേവാലയം തകര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികള്‍: മാർച്ചിൽ സംഘർഷം
പൊലീസ് അകമ്പടിയോടെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാഘവ് ഛദ്ദ എത്തിയത് ഉന്തിലും തള്ളിലും കലാശിച്ചു.
Read More » - 1 August
പൊതുസ്ഥലത്ത് കമിതാക്കളുടെ ‘സ്നേഹപ്രകടനം’: നോ കിസിംഗ് സോണ്‍ എന്ന് പ്രദേശവാസികള്‍, പിന്നീട് നടന്നത്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേറിട്ട മുന്‍കരുതല്‍ പദ്ധതിയുമായി മുംബൈയിലെ കോളനി. ബോറിവാലിയിലുള്ള സത്യം ശിവം സുന്ദരം സൊസൈറ്റിയിലെ അന്തേവാസികളാണ് വ്യത്യസ്തമായ ‘പ്രചാരണ’ പരിപാടിയ്ക്ക് തുടക്കമിട്ടത്. റോഡിലും…
Read More » - 1 August
400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം അനുവദിച്ചു
ചെന്നൈ: 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം അനുവദിച്ച് മധുരയിലെ ഒരു ക്ഷേത്രം. ആനയൂര് കോകുലം ഗ്രാമത്തിലെ ദളിതുകള്‍ക്കാണ് പോലീസ് സംരക്ഷണത്തോടെ ക്ഷേത്ര പ്രവേശനം സാധ്യമായിരിക്കുന്നത്.…
Read More » - 1 August
നടുറോഡില്‍ വച്ച് ടാക്സി ഡ്രൈവറുടെ മുഖത്തടിച്ച് യുവതി
കാര്‍ തട്ടിയെന്നാരോപിച്ചായിരുന്നു യുവതി ഡ്രൈവറെ മർദ്ദിച്ചത്
Read More » - 1 August
കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെ എതിര്‍ക്കുന്നവര്‍ക്ക് പൊലീസിന്റെ കര്‍ശന നടപടി
ശ്രീനഗര്‍: കല്ലേറ്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാസ്പോര്‍ട്ടിനും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി ജമ്മു കശ്മീര്‍ പൊലീസ്.…
Read More » - 1 August
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവിന്ദാസ് കൊന്ദൗജമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍…
Read More » - 1 August
രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയാണ് ബാഡിമിന്റണ്‍ താരം പി.വി. സിന്ധു…
Read More » - 1 August
പ്രണയ നൈരാശ്യത്തില്‍ 3115 പേര്: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
പ്രണയ നൈരാശ്യത്തില്‍ 3,115 പേര്: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
Read More » - 1 August
യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധനവ്: ജൂലൈ മാസത്തിൽ റെക്കോർഡ് നേട്ടം
ന്യൂഡൽഹി: ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളിൽ വൻ വർധനവ്. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ യുപിഐ വഴി നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച്…
Read More »