Technology
- May- 2023 -24 May
ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റിൽ നിന്നും ചോർന്ന സ്ത്രീകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്, വൻ വീഴ്ച
പ്രമുഖ ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവേമേയിൽ നിന്നും സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വസ്ത്രങ്ങൾ വാങ്ങുന്നതിനായി സിവേമേയിൽ നൽകിയ സ്വകാര്യ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഏകദേശം…
Read More » - 23 May
ആൻഡ്രോയിഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ എത്തി, ഇന്ത്യൻ ഉപഭോക്താക്കൾക്കും മുന്നറിയിപ്പ്
വിവിധ ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ മാൽവെയറുകൾ എത്തിയതായി റിപ്പോർട്ട്. ജപ്പാനീസ് മൾട്ടി നാഷണൽ സൈബർ സുരക്ഷ സോഫ്റ്റ്വെയർ കമ്പനിയായ ട്രെൻഡ് മൈക്രോയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ്…
Read More » - 23 May
നിഷ്ക്രിയ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്ക് പൂട്ടുവീഴുന്നു, പുതിയ നീക്കവുമായി ഗൂഗിൾ
നിഷ്ക്രിയ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്കാണ് ഗൂഗിൾ പൂട്ടിടുന്നത്. അടുത്തിടെ നിഷ്ക്രിയ…
Read More » - 23 May
സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ ഇനി എഡിറ്റ് ചെയ്യാം, ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ഉപഭോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ തിരുത്താനുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് നൽകുന്നത്. ആർക്കെങ്കിലും…
Read More » - 23 May
അതിവേഗം മുന്നേറി ജിയോ, 2026 ഓടെ വിപണി വിഹിതം 47 ശതമാനമായി ഉയർത്തും
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ 2026 ഓടെ വിപണി വിഹിതം 47 ശതമാനം ഉയർത്തിയേക്കും. വിപണി വിഹിതം ഉയരുന്നതിന് ആനുപാതികമായി ജിയോ ഉപഭോക്താക്കളുടെ…
Read More » - 22 May
ചിത്രങ്ങൾ ഇനി കിടിലൻ ക്വാളിറ്റിയിൽ പകർത്താം, 64 എംബി ക്യാമറയുമായി ഐക്യുവിന്റെ പുതിയ ഹാൻഡ്സെറ്റ് എത്തി
ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യൻ വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. ഹാൻഡ്സെറ്റുകളിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനാൽ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായി ഐക്യു ഇതിനോടകം മാറിയിട്ടുണ്ട്.…
Read More » - 22 May
ചാറ്റ്ജിപിടി കമ്പനി ഉപകരണങ്ങളിലും നെറ്റ്വർക്കിലും ഉപയോഗിക്കരുത്! ജീവനക്കാർക്ക് നിർദ്ദേശവുമായി ആപ്പിൾ
ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് ആപ്പിൾ വിലക്കേർപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്വർക്കിലും ഉപയോഗിക്കരുതെന്ന് ആപ്പിൾ…
Read More » - 22 May
മെറ്റയ്ക്ക് തിരിച്ചടി! കോടികളുടെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ, കാരണം ഇതാണ്
ആഗോള ടെക് ഭീമനായ മെറ്റയ്ക്ക് കോടികൾ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, 1.3 ബില്യൺ ഡോളർ പിഴയാണ് ചുമത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഉപഭോക്തൃ ഡാറ്റ…
Read More » - 22 May
ഐടി മേഖല കിതയ്ക്കുന്നു, തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ആഗോള തലത്തിൽ ഐടി മേഖല കിതയ്ക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം ഐടി മേഖലയിൽ നിന്ന് 2 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്.…
Read More » - 21 May
ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബിഗ്മി വീണ്ടും എത്തുന്നു, തിരിച്ചുവരവ് 10 മാസത്തെ വിലക്കിന് ശേഷം
ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (BIGMI) ഗെയിം വീണ്ടും തിരിച്ചെത്തുന്നു. കൊറിയൻ ഗെയിമിംഗ് ബ്രാൻഡായ ക്രാഫ്റ്റൺ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 21 May
ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ചാറ്റ്ജിപിടിയുടെ ആപ്പ് എത്തി, സൗജന്യമായി ഉപയോഗിക്കാൻ അവസരം
ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഐഫോണിലും ഐപാഡിലും പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷൻ ആപ്പിൾ…
Read More » - 20 May
‘നിങ്ങളുടെ കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് നിർത്തുക’ വൈറലായി മുൻ ഷവോമി മേധാവിയുടെ മുന്നറിയിപ്പ്
ജീവിതത്തിൽ ഏറെ സ്വാധീനമുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ് സ്മാർട്ട്ഫോണുകൾ. മുതിർന്നവർക്ക് പുറമേ, ഇന്ന് കുട്ടികളും സ്മാർട്ട്ഫോണിന് അടിമകളായിട്ടുണ്ട്. പുസ്തകം വായനയിലും, കായിക മത്സരങ്ങളിലും സമയം ചിലവഴിക്കേണ്ട ബാല്യം ഇന്ന്…
Read More » - 20 May
എയർടെൽ ഉപഭോക്താവാണോ? 60 ജിബി ഡാറ്റയുമായി കിടിലൻ പ്ലാൻ ഇതാ എത്തി
ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർടെൽ. ഇത്തവണ 60 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന കിടിലൻ പ്ലാനാണ് എയർടെൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. 5ജി…
Read More » - 20 May
മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്! കാരണം ഇതാണ്
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്. അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് കരാർ ലംഘനം…
Read More » - 19 May
ഐക്യു 10 പ്രോ : സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യു വ്യത്യസ്ഥ ഫീച്ചറിലും ഡിസൈനിലും ഉള്ള ഹാൻഡ്സെറ്റുകൾ വിപണിയിൽ പുറത്തിറക്കാറുണ്ട്. ഇത്തരത്തിൽ ഐക്യൂ പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലെ സ്മാർട്ട്ഫോണാണ് ഐക്യു 10 പ്രോ…
Read More » - 19 May
ഉപയോക്താക്കൾ കാത്തിരുന്ന ഈ ഫീച്ചർ ഇനി ട്വിറ്ററിലും എത്തും, സൂചനകൾ നൽകി മസ്ക്
ഉപയോക്താക്കളെ ഞെട്ടിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ഇത്തവണ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫോൺ വിളിക്കാനുള്ള ഫീച്ചറാണ് ട്വിറ്ററിൽ ഉൾക്കൊള്ളിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 19 May
ഒടുവിൽ ടിക്ടോക്കിന് പൂട്ടിട്ട് യുഎസ് സംസ്ഥാനമായ മൊണ്ടാന, നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി
യുഎസിലെ സംസ്ഥാനമായ മൊണ്ടാന പ്രമുഖ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട നിരോധനത്തിന് മൊണ്ടാന ഗവർണർ ഗ്രെഗ് ജയൻഫോർട്ട് അംഗീകാരം നൽകി.…
Read More » - 18 May
ലെനോവോ Legion 5i Pro 12th Gen Core i7-12700H: റിവ്യൂ
മികച്ച ലാപ്ടോപ്പ് ബ്രാൻഡുകളുടെ പട്ടികയിൽ ജനപ്രീതിയുള്ള നിർമ്മാതാക്കളാണ് ലെനോവോ. ബജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബ്രാൻഡ് തന്നെയാണ് ലെനോവോ. അത്തരത്തിൽ ലെനോവോ…
Read More » - 18 May
റിയൽമി നാർസോ എൻ33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി നാർസോ എൻ33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാർസോ എൻ സീരീസിൽ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ എന്ന സവിശേഷതയും…
Read More » - 18 May
‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യ
മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഗംഭീര മുന്നേറ്റവുമായി ഇന്ത്യ. ലോക രാജ്യങ്ങളുടെ പട്ടികയിൽ റെക്കോർഡ് നേട്ടമാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ്…
Read More » - 18 May
തെറ്റായ യുപിഐ ഐഡിയിലേക്ക് അയച്ച പണം എങ്ങനെ വീണ്ടെടുക്കാം: മനസിലാക്കാം
മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പേയ്മെന്റ് മോഡുകളാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). ഇത് വളരെ എളുപ്പവും ലളിതവുമാണ്, മിക്ക ആളുകളും ഇത് ദിവസവും ഉപയോഗിക്കുന്നു. സർക്കാർ…
Read More » - 17 May
പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം, കിടിലൻ പ്ലാനുമായി ജിയോ
ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ജിയോ ടെലികോം വിപണി കീഴടക്കിയത്. ഇത്തവണ ഡാറ്റയ്ക്ക് അധിക പ്രാധാന്യം…
Read More » - 17 May
കാണാതായ ഫോണുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! ‘സഞ്ചാർ സാഥി’ പോർട്ടലുമായി കേന്ദ്രസർക്കാർ
നഷ്ടമായ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘സഞ്ചാർ സാഥി’ പോർട്ടലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര ടെലികോം- ഐടി…
Read More » - 15 May
എല്ലാ കണ്ടന്റുകളും ഇനി സൗജന്യമല്ല! പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുമായി ജിയോസിനിമ എത്തി
ഉപഭോക്താക്കൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ജിയോസിനിമ. ഇത്തവണ ഉപഭോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ…
Read More » - 15 May
ട്വിറ്ററിന്റെ നേതൃസ്ഥാനത്ത് ഇനി മുതൽ പെൺകരുത്ത്! പുതിയ സിഇഒയെ പ്രഖ്യാപിച്ചു
ട്വിറ്ററിന്റെ പുതിയ സിഇഒയെ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ സിഇഒ ആയി ലിർഡ യാക്കാരിയോ ആണ് ചുമതല ഏൽക്കുക. 2022 മുതൽ എൻസിബി യൂണിവേഴ്സലിന്റെ…
Read More »