Technology
- Jun- 2023 -14 June
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ പരാതിക്ക് പരിഹാരം! മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ചു
കണ്ടന്റ് ക്രിയേറ്റർമാരുടെ ദീർഘനാളായുള്ള പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് യൂട്യൂബ്. വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടും കൃത്യമായി വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്നം ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റർമാരും ഉന്നയിച്ചിരുന്നു. ഇതോടെ, മോണിറ്റൈസേഷൻ…
Read More » - 14 June
കേരളത്തിൽ ട്രൂ 5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിച്ച് ജിയോ
കേരളത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ട്രൂ 5ജി സേവനം എത്തിച്ച് റിലയൻസ് ജിയോ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ 35 പ്രധാന നഗരങ്ങളിലും, നൂറിലധികം ചെറുപട്ടണങ്ങളിലും ഉൾപ്പെടെ…
Read More » - 13 June
മോട്ടോ ജി73: റിവ്യൂ
വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് മോട്ടോറോള. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന നിരവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ കമ്പനി…
Read More » - 13 June
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ? മിഡ് റേഞ്ചിൽ പുതുപുത്തൻ ഫോണുമായി സാംസംഗ്
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് സാംസംഗ്. ഇത്തവണ ക്യാമറയിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് സാംസംഗ് പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാംസംഗ്…
Read More » - 13 June
ചരിത്ര നേട്ടത്തിലേക്ക് കുതിക്കാൻ ഇന്ത്യ: ചാന്ദ്രയാൻ- 3 ജൂലൈ പകുതിയോടെ വിക്ഷേപിക്കും
ഉപഗ്രഹ വിക്ഷേപണ രംഗത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3-ന്റെ വിക്ഷേപണം ജൂലൈ 12നും 19 നും ഇടയിൽ നടത്താനാണ് ഐഎസ്ആർഒ…
Read More » - 13 June
അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ..! പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്
ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുകയാണെങ്കിൽ അപരിചിതമായ ലിങ്കുകളിൽ പോലും ക്ലിക്ക് ചെയ്യാൻ മടിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ലിങ്കുകൾ മുഖാന്തരമുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ…
Read More » - 12 June
ഡൗൺലോഡ് ചെയ്തത് 420 മില്യണിലധികം ആളുകൾ! ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ഉപഭോക്താക്കളുടെ ഡാറ്റകൾ ചോർത്തിയെടുക്കാൻ കഴിവുള്ള ആപ്പുകളെ കുറിച്ചാണ് ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വേളയിൽ തന്നെ, ഉപഭോക്താവിന്റെ ഡാറ്റ…
Read More » - 12 June
നോക്കിയ എക്സ്ആർ30 ഉടൻ വിപണിയിലെത്തും, സവിശേഷതകൾ അറിയാം
ഉപഭോക്താക്കൾ കാത്തിരുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ എക്സ്ആർ30 ഉടൻ വിപണിയിൽ എത്തും. ഒട്ടനവധി കിടിലൻ ഫീച്ചറോട് കൂടി നോക്കിയ പുറത്തിറക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോൺ…
Read More » - 12 June
ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കാൻ വാട്സ്ആപ്പ്, കീബോർഡിൽ എത്തുന്ന പുതിയ ഫീച്ചറുകൾ അറിയൂ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒട്ടനവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കീബോർഡിലാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ്…
Read More » - 11 June
എച്ച്പി Pavilion x360 14-dy0190TU 11th Gen Core i3: റിവ്യൂ
ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രാൻഡുകളിൽ ഒന്നാണ് എച്ച്പി. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. വിപണിയിൽ ഒട്ടനവധി ആരാധകരാണ്…
Read More » - 11 June
സാംസംഗ് എ സീരീസിൽ നിന്നും പുതിയൊരു 4ജി ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്വാധീനമുള്ള ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റ് റേഞ്ചിലും പ്രീമിയം റേഞ്ചിലും വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ സാംസംഗ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.…
Read More » - 11 June
സ്മാർട്ട് ടിവി വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു, പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു
സ്മാർട്ട് ടിവി വിപണിയിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങി ജനപ്രിയ ബ്രാൻഡായ മോട്ടോറോള. നിലവിൽ, മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് സ്മാർട്ട് ടിവികളും എത്തുന്നത്.…
Read More » - 11 June
മാർക്ക് സക്കർബർഗിന്റെ കമ്പനി നേതൃത്വത്തിൽ വിശ്വാസം വെറും 26 ശതമാനം പേർക്ക് മാത്രം, പുതിയ റിപ്പോർട്ട് ഇങ്ങനെ
മാർക്ക് സക്കർബർഗിലും, അദ്ദേഹത്തിന്റെ നേതൃത്വത്തിലും വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെറ്റ ജീവനക്കാരിൽ വെറും 26 ശതമാനം ആളുകൾ മാത്രമാണ്…
Read More » - 11 June
ഓഫീസിൽ എത്താൻ മടി! ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഗൂഗിൾ
ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. അടുത്തിടെ ഗൂഗിൾ ഹൈബ്രിഡ് വർക്ക് പോളിസി അപ്ഡേറ്റ് ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച്,…
Read More » - 11 June
കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാൻ അവസരം! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
മിക്ക ആളുകളുടെയും ഇഷ്ട ലിസ്റ്റിലുള്ള ഫോണാണ് ആപ്പിളിന്റെ ഐഫോൺ. പ്രീമിയം റേഞ്ചിലാണ് ഓരോ ഐഫോണുകളും ആപ്പിൾ പുറത്തിറക്കാനുള്ളത്. എന്നാൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള…
Read More » - 11 June
മൊബൈൽ ഗെയിം കളിക്കാൻ മകൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി! യുവതിക്ക് നഷ്ടമായത് 36 ലക്ഷം രൂപ
സമയം ചെലവഴിക്കാൻ മൊബൈൽ ഗെയിമുകൾ കളിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. മൊബൈല് ഗെയിമുകൾക്ക് അടിമയായതോടെ കുട്ടികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചെലവഴിക്കുന്നതിനെ കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഇതിനോടകം…
Read More » - 10 June
ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിലെത്തി, പ്രധാന സവിശേഷതകൾ പരിചയപ്പെടാം
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഹാൻഡ്സെറ്റ് ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 10 June
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം! പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുള്ള വെരിഫിക്കേഷൻ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ. ഇതിന് മുൻപ് വരെ സൗജന്യമായി നൽകിയിരുന്ന സേവനങ്ങൾക്കാണ് ഇനി മുതൽ മെറ്റ പണം ഈടാക്കുക. ഇതിനായി പ്രതിമാസം…
Read More » - 10 June
നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കാൻ ഡിസ്നി + ഹോട്ട്സ്റ്റാർ, ഈ മത്സരയിനങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യും
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാർ. നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഏഷ്യാ കപ്പ്, ഐസിസി പുരുഷ…
Read More » - 10 June
ടെലഗ്രാമിന് സമാനമായ ചാനൽ ഫീച്ചർ ഇനി വാട്സ്ആപ്പിലും, ആദ്യം എത്തിയത് ഈ രാജ്യങ്ങളിൽ
ടെലഗ്രാമിന് സമാനമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ‘വാട്സ്ആപ്പ് ചാനൽ’ എന്ന പേരിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ…
Read More » - 9 June
മൂന്ന് മാസത്തെ വാലിഡിറ്റിയിൽ കിടിലൻ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ, സവിശേഷതകൾ ഇവയാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള പ്ലാനുകൾ ഇതിനോടകം തന്നെ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ദീർഘകാല പ്ലാനുകൾ ഇഷ്ടപ്പെടുന്നവരെ…
Read More » - 9 June
ആധാർ ഉപയോഗിച്ച് യുപിഐ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി ഗൂഗിൾ പേ
യുപിഐ അക്കൗണ്ട് നിർമ്മിക്കാനും ആക്ടിവേറ്റ് ചെയ്യാനും പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ പേ. ഡെബിറ്റ് കാർഡ് നൽകി യുപിഐ പിൻ സെറ്റ് ചെയ്യുന്നതിന് പകരം, ആധാർ കാർഡ്…
Read More » - 9 June
ക്വാളിറ്റി നഷ്ടപ്പെടാതെ ഇനി ചിത്രങ്ങൾ അയക്കാം, കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. പലപ്പോഴും ഫോണിൽ പകർത്തിയ ചിത്രങ്ങൾ മറ്റൊരാൾക്ക് വാട്സ്ആപ്പ് മുഖാന്തരം അയക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെട്ടു പോകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ്…
Read More » - 9 June
കാപ്ഷനും മെസേജും ഇനി എളുപ്പത്തിൽ തയ്യാറാക്കാം! ഐഎ ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാമും
വളരെയധികം ജനപ്രീതി നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം തന്നെ ലഭ്യമാണ്. ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി…
Read More » - 8 June
ബഡ്ജറ്റ് റേഞ്ചിൽ വയർലെസ് ഇയർബഡ്ഡുകൾ തിരയുന്നവരാണോ? കിടിലൻ ഓഫറുമായി നോയിസ്
ബഡ്ജറ്റ് റേഞ്ചിൽ മികച്ച ക്വാളിറ്റിയുള്ള വയർലെസ് ഇയർബഡ്ഡുകൾ തിരയുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ ബ്രാൻഡഡ് വയർലെസ് ഇയർബഡ്ഡുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരവുമായാണ് നോയിസ് എത്തിയിരിക്കുന്നത്. കിടിലൻ…
Read More »