Technology
- Aug- 2023 -6 August
ബഡ്ജറ്റ് ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾ ഇനി സിഎംഎഫ് ബ്രാൻഡിൽ, പുതിയ പദ്ധതിയുമായി നത്തിംഗ്
ബഡ്ജറ്റ് ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക സബ് ബ്രാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ നത്തിംഗ്. റിപ്പോർട്ടുകൾ പ്രകാരം, ബഡ്ജറ്റ് ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾക്കായി സിഎംഎഫ് (CMF)…
Read More » - 6 August
ആക്സിയം സ്പേസുമായി കരാറിൽ ഏർപ്പെട്ട് നാസ, ലക്ഷ്യം ഇതാണ്
ബഹിരാകാശ നിലയത്തിലേക്കുള്ള നാലാം സ്വകാര്യ ബഹിരാകാശ യാത്ര ദൗത്യത്തിനായി ആക്സിയം സ്പേസുമായി കരാറിൽ ഏർപ്പെട്ട് നാസ. റിപ്പോർട്ടുകൾ പ്രകാരം, എഎക്സ്-4 ദൗത്യത്തിന്റെ ഭാഗമായാണ് സംയുക്ത നീക്കം. 2024…
Read More » - 6 August
ഭാരത് നെറ്റ്: ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനുളള അടുത്ത ഘട്ടം ഉടൻ, അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം
രാജ്യത്തെ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള ഭാരത് നെറ്റിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കും. നിലവിൽ, പദ്ധതിക്കായി 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര മന്ത്രിസഭാ…
Read More » - 6 August
ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ ഇളവ്, ഒക്ടോബർ 31 വരെ ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം
രാജ്യത്ത് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. മൂന്ന് മാസം കൂടിയാണ് ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ…
Read More » - 5 August
നിർണായക ഘട്ടം വിജയകരം: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ- 3
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3-ന്റെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ, ചന്ദ്രയാൻ-3 ചന്ദ്രന്റെ…
Read More » - 5 August
ഷവോമി റെഡ്മി നോട്ട് 12 ടർബോ വിപണിയിൽ എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, പ്രധാന ഫീച്ചറുകൾ ഇവയാണ്
ഷവോമിയുടെ മിഡ്റേഞ്ച് ഹാൻഡ്സെറ്റുകളുടെ വിഭാഗത്തിൽപ്പെടുന്ന ഷവോമി റെഡ്മി നോട്ട് 12 ടർബോ വിപണിയിൽ എത്താൻ ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ഈ ഹാൻഡ്സെറ്റ് ഓഗസ്റ്റ്…
Read More » - 5 August
കാത്തിരിപ്പുകൾക്ക് വിരാമമിടുന്നു, ഷവോമി റെഡ്മി നോട്ട് 13 പ്രോ ഉടൻ വിപണിയിൽ എത്തും
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിടാനൊരുങ്ങി പ്രമുഖ ചൈനീസ് ബ്രാൻഡായ ഷവോമി. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമി റെഡ്മി നോട്ട് 13 പ്രോ ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി…
Read More » - 5 August
ആപ്പിൾ മേധാവി ടിം കുക്കിനെ കാണാനൊരുങ്ങി ഇലോൺ മസ്ക്, കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യം ഇതാണ്
ആപ്പിൾ മേധാവി ടിം കുക്കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്ക്. ഇൻ ആപ്പ് പർച്ചേസുകൾക്ക് ആപ്പിൾ ഈടാക്കുന്ന 30 ശതമാനം കമ്മീഷനിൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയ്ക്ക്…
Read More » - 5 August
വെർച്വൽ റിയാലിറ്റിയെ അടുത്തറിയാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം, പ്രത്യേക ശിൽപശാലയുമായി അസാപ് കേരള
വിവിധ തരത്തിലുള്ള സാങ്കേതിക വിദ്യകൾ അതിവേഗം വളർച്ച പ്രാപിക്കുന്ന ഈ കാലത്ത് വെർച്വൽ റിയാലിറ്റിയെ അടുത്തറിയാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് അസാപ് കേരള. വെർച്വൽ റിയാലിറ്റിയെ…
Read More » - 5 August
കുട്ടികൾ ഇനി 2 മണിക്കൂറിൽ കൂടുതൽ സ്മാർട്ട്ഫോൺ ഉപയോഗിക്കേണ്ട! നിർണായക നീക്കവുമായി ഈ രാജ്യം
കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടി കടുപ്പിച്ച് ചൈന. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിനും, ഇന്റർനെറ്റ് ഉപയോഗത്തിനുമാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 5 August
ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ, ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന് വൈകിട്ട്
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ- 3- ന്റെ കുതിപ്പ് തുടരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പൂർണമായും പേടകം ചന്ദ്രനോട് അടുക്കുകയാണ്. നിർണായക ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്നാണ്…
Read More » - 4 August
ഇൻഫിനിക്സ് ജിടി 10 പ്രോ വിപണിയിൽ അവതരിപ്പിച്ചു
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തി. ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ…
Read More » - 4 August
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ വിവോ വൈ78 പ്ലസ് 5ജി എത്തുന്നു
ആഗോളവിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ വിപണിയിൽ അവതരിപ്പിക്കുന്ന 5ജി ഹാൻഡ്സെറ്റാണ്…
Read More » - 4 August
വൺപ്ലസ് നോർഡ് സിഇ3 നാളെ വിപണിയിൽ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
വിപണിയിൽ പ്രീമിയം റേഞ്ചിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഇത്തവണ വൺപ്ലസ് ആരാധകർക്കായി 5ജി ഹാൻഡ്സെറ്റാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ്…
Read More » - 4 August
ഷവോമി റെഡ്മി12 വിപണിയിലെത്തി, പ്രധാന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഷവോമി റെഡ്മി12 വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനിലും ഫീച്ചറിലുമാണ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഷവോമി റെഡ്മി12 വിപണിയിൽ പുറത്തിറക്കുന്നതുമായി…
Read More » - 4 August
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോൾ നോട്ടിഫിക്കേഷനായുള്ള പുതിയ ഇന്റർഫേസ് എത്തി
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ…
Read More » - 4 August
വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്! ഈ ആപ്പ് ഫോണിലുള്ളവർ സൂക്ഷിക്കുക
ഉപഭോക്താക്കളുടെ വിവരങ്ങൾ ഒറ്റയടിക്ക് ചോർത്തിയെടുക്കാൻ സാധിക്കുന്ന നിരവധി തരത്തിലുള്ള വ്യാജ ആപ്പുകൾ നമുക്കുചുറ്റും ഉണ്ട്. ഇത്തവണ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന വ്യാജ…
Read More » - 4 August
ബഹിരാകാശ യാത്രികർ മരിച്ചാൽ മൃതദേഹം എന്തുചെയ്യണം, പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കി നാസ
ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുള്ള യാത്രാമധ്യേ യാത്രികർ മരണപ്പെടുകയാണെങ്കിൽ മൃതദേഹം എന്തുചെയ്യണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് നാസ. ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടോകോൾ നാസ…
Read More » - 4 August
ഈ രാജ്യത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇനി വാർത്തകൾ കാണില്ല, നിർണായക നീക്കവുമായി മെറ്റ
കാനഡയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ ലഭ്യമാക്കുന്നത് അവസാനിപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. കനേഡിയൻ പാർലമെന്റ് പാസാക്കിയ പുതിയ ഓൺലൈൻ ന്യൂസ് ആക്ട് അനുസരിച്ചാണ്…
Read More » - 3 August
രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, ഉത്തരവിറക്കി കേന്ദ്രസർക്കാർ
രാജ്യത്ത് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. HSN 8741-ന് കീഴിൽ ഉൾപ്പെട്ടിട്ടുള്ള അൾട്രാ സ്മോൾ ഫാം ഫാക്ടർ കമ്പ്യൂട്ടറുകൾ,…
Read More » - 3 August
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അനിമേറ്റഡ് അവതാർ ഫീച്ചർ എത്തി
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിൽ അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള അവതാർ പായ്ക്കിന്റെ പരിഷ്കരിച്ച പതിപ്പാണ് അനിമേറ്റഡ് അവതാർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.16.12 അപ്ഡേറ്റിനായി…
Read More » - 3 August
ചന്ദ്രന്റെ സ്വാധീന മേഖലകളെ ലക്ഷ്യമിട്ട് ചന്ദ്രയാൻ 3, ഔദ്യോഗിക സ്ഥിരീകരണവുമായി ഐഎസ്ആർഒ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ കുതിപ്പ് തുടരുന്നു. നിലവിൽ, പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചതായി ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിലെ അവസാന പ്രദക്ഷിണവും പൂർത്തിയാക്കിയതിനുശേഷമാണ് പേടകം…
Read More » - 3 August
ആൻഡ്രോയിഡ് ഫോണുകളിലെ സമാന ചാർജർ ഇനി ഐഫോണിലും, ഐഫോൺ 15 സീരീസ് ഉടൻ വിപണിയിലെത്തും
ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 15 സീരീസ് ഉടൻ വിപണിയിലേക്ക്. അടുത്ത 2 മാസത്തിനുള്ളിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ പുറത്തിറക്കിയേക്കുമെന്നാണ്…
Read More » - 3 August
ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ വ്യാജ ഫോൺ കോൾ, ഗുരുഗ്രാം സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ
സാങ്കേതികവിദ്യയുടെ വളർച്ചക്ക് അനുപാതികമായി ഓൺലൈൻ തട്ടിപ്പ് കേസുകളുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. നിരപരാധികളെ കബളിപ്പിച്ച് പണം തട്ടുന്ന കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 2 August
ലെനോവോ എൽഒക്യു 15ഐആർഎച്ച്8 വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
മികച്ച ലാപ്ടോപ്പ് ബ്രാൻഡുകളുടെ പട്ടികയിൽ ജനപ്രീതിയുള്ള നിർമ്മാതാക്കളാണ് ലെനോവോ. ബജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബ്രാൻഡ് തന്നെയാണ് ലെനോവോ. അത്തരത്തിൽ ലെനോവോ…
Read More »