Technology
- Sep- 2023 -6 September
റിലയൻസ് ജിയോ: ഏഴാം ജന്മദിനത്തിലെ ഗംഭീര ഓഫറുകൾ ഉടൻ അവസാനിക്കും, ഈ ഓഫറുകൾ മിസ് ചെയ്യരുതേ…
ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ ഏഴിന്റെ നിറവിലാണ്. ടെലികോം മേഖലയിൽ ഏഴ് വർഷം പിന്നിടുമ്പോൾ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകളാണ് ജിയോ…
Read More » - 6 September
സർക്കാർ ഓഫീസുകളിൽ ഇനി ഐഫോൺ ഉപയോഗം വേണ്ട! നടപടി കടുപ്പിച്ച് ഈ രാജ്യം
സർക്കാർ ഓഫീസുകളിൽ ആപ്പിളിന്റെ ഐഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഐഫോണുകൾക്ക് പുറമേ, മറ്റ് വിദേശ ബ്രാൻഡഡ് ഉപകരണങ്ങളും സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 6 September
ഭൂമിക്ക് സമാനമായ പ്രത്യേകതകൾ! സൗരയൂഥത്തിൽ പുതിയൊരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ
ഒട്ടനവധി നിഗൂഢതകളും കൗതുകങ്ങളും ഒളിഞ്ഞിരിക്കുന്നവയാണ് സൗരയൂഥം. സൗരയൂഥത്തിൽ ജീവന്റെ സാന്നിധ്യമുള്ള ഒരേയൊരു ഗ്രഹം ഭൂമിയാണ്. എന്നാൽ, ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം സൗരയൂഥത്തിലോ, മറ്റ് താരാപഥങ്ങളിലോ ഉണ്ടോയെന്ന അന്വേഷണം…
Read More » - 6 September
ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്ന് അറിയാമോ?
ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. മികച്ച ഡിസ്പ്ലേയും പ്രോസസറും ഈ 5G സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ്…
Read More » - 6 September
പതിവ് രീതിയിലുള്ള ലെതർ കേയ്സുകളോട് വിട പറയാൻ ആപ്പിൾ, ഐഫോൺ 15 സീരീസിന്റെ കേയ്സുകൾക്ക് ഇനി പുത്തൻ ലുക്ക്
പതിവ് രീതിയിലുള്ള ലെതർ കേയ്സുകളോട് ഇത്തവണ വിട പറയാൻ ഒരുങ്ങുകയാണ് ആപ്പിൾ. ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുന്ന ഐഫോൺ 15 സീരീസിന് വേണ്ടി പുതിയതരം കേയ്സ് മെറ്റീരിയൽ നിർമ്മിച്ചതോടെയാണ് ലെതർ…
Read More » - 6 September
ബില്ലുകൾ അടയ്ക്കാൻ ഇനി ഗൂഗിൾ പേ ഓർമ്മിപ്പിക്കും, ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ
ഓരോ മാസവും നിരവധി തരത്തിലുള്ള ബില്ലുകൾ അടയ്ക്കുന്നവരാണ് നമ്മളിൽ പലരും. ബില്ലുകൾ വേഗത്തിലും എളുപ്പത്തിലും അടയ്ക്കാൻ ഇന്ന് ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെയാണ് ഭൂരിഭാഗം…
Read More » - 6 September
ഡൗൺലോഡിങ്ങ് അതിവേഗം, വില 15000 ത്തിന് താഴെ; മികച്ച 5g ഫോണുകൾ പരിചയപ്പെടാം
നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ തന്നെ കുറഞ്ഞ വിലയിൽ 5G ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം. 5G നെറ്റ്വർക്ക് സേവനം ദൂരവ്യാപകമായി എത്തുമ്പോൾ മികച്ച 5G ഫോണുകൾക്കായി തിരയുന്നത് നല്ലതാണ്.…
Read More » - 6 September
ചന്ദ്രനിൽ പേടകമിറക്കാൻ ജപ്പാനും, ആദ്യ ദൗത്യം നാളെ കുതിച്ചുയരും
ജപ്പാന്റെ ആദ്യ ചന്ദ്രദൗത്യത്തിന്റെ വിക്ഷേപണം സെപ്റ്റംബർ 7-ന് നടക്കും. മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ചന്ദ്രദൗത്യമാണ് നാളെ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ…
Read More » - 6 September
ദൈർഘ്യമേറിയ വീഡിയോകൾ വേണ്ട, പകരം ഷോർട്സ് മതി! ഉപഭോക്തൃ താൽപര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് യൂട്യൂബ്
ചുരുങ്ങിയ കാലയളവ് കൊണ്ട് ജനങ്ങൾക്കിടയിൽ അതിവേഗം തരംഗമായി മാറിയ യൂട്യൂബിന്റെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് യൂട്യൂബ് ഷോർട്സ്. 2021-ലാണ് ആഗോളതലത്തിൽ യൂട്യൂബ് ഷോർട്സ് എന്ന പേരിൽ ടിക്ക്ടോക്കിന്…
Read More » - 5 September
ലെനോവോ യോഗ സ്ലിം7 പ്രോഎക്സ് 12th ജെൻ കോർ ഐ7 വിപണിയിലെത്തി, അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി ഓരോ തരത്തിലുള്ള ലാപ്ടോപ്പുകൾ കമ്പനി പുറത്തിറക്കാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കും, ഗെയിമിംഗിനും അനുയോജ്യമായ നിരവധി ലാപ്ടോപ്പുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലാപ്ടോപ്പ് പുറത്തിറക്കുന്ന…
Read More » - 5 September
നാർസോ 60 സീരീസിലെ ഒരു ഹാൻഡ്സെറ്റ് കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ റിയൽമി വീണ്ടും എത്തുന്നു. ഇത്തവണ നാർസോ 60 സീരീസിലെ പുതിയ ഹാൻഡ്സെറ്റാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി…
Read More » - 5 September
ഐഫോൺ 15 സീരീസ് 5 വേരിയന്റുകളിൽ എത്തിയേക്കും? സൂചനകൾ നൽകി ആപ്പിൾ
ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് പുതിയ രൂപത്തിലും ഭാവത്തിലും എത്താൻ സാധ്യത. ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യാനിരിക്കെ, ഹാൻഡ്സെറ്റുമായി…
Read More » - 5 September
വിഐ പോസ്റ്റ്പെയ്ഡ് ഉപഭോക്താവാണോ? പുതിയ ചോയ്സ് പ്ലാൻ ഇതാ എത്തി
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ (വി). ഇത്തവണ വിവിധ ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ചോയ്സ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്റർടൈൻമെന്റ്,…
Read More » - 5 September
വിൻഡോസ് 12-നോട് വിട പറയാൻ വേർഡ്പാഡ്, നീക്കം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് മൈക്രോസോഫ്റ്റ്
ഒരുകാലത്ത് ഉപഭോക്താക്കൾക്കിടയിൽ ഏറെ തരംഗമായി മാറിയ വേർഡ്പാഡിനെ നീക്കം ചെയ്യാനൊരുങ്ങി മൈക്രോസോഫ്റ്റ്. എഴുത്തും എഡിറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന ജോലികളും നിറവേറ്റാൻ ഉപഭോക്താക്കളെ ഏറെ സഹായിച്ച പ്ലാറ്റ്ഫോം…
Read More » - 5 September
മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നു, പുതിയ നീക്കവുമായി വാട്സ്ആപ്പ്
മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച ജനപ്രിയ ഫീച്ചറായ മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉടൻ എത്തും. ഇത് സംബന്ധിച്ച നടപടികൾക്ക് വാട്സ്ആപ്പ് തുടക്കമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 5 September
വിവോ വൈ സീരീസ് ഹാൻഡ്സെറ്റുകൾ ഇനി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം, ഈ രണ്ട് മോഡലുകളുടെ വില കുറച്ചു
സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ചവയാണ് വിവോയുടെ വൈ സീരീസുകൾ. വിവിധ കാലയളവുകളിലായി പുറത്തിറക്കിയ വൈ സീരീസുകൾ വലിയ തോതിൽ ജനപ്രീതി നേടിയെടുത്തിരുന്നു. ഇത്തവണ വിവോയുടെ രണ്ട്…
Read More » - 5 September
ഡിസംബറോടെ രാജ്യം മുഴുവൻ അൾട്രാ-ഹൈ-സ്പീഡ് നെറ്റ്വർക്ക്, ജിയോ എയർഫൈബറുമായി റിലയൻസ് എത്തുന്നു
ടെലികോം രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാൻ റിലയൻസ് ജിയോ വീണ്ടും എത്തുന്നു. ജിയോ എയർഫൈബറാണ് ഇത്തവണ വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 19-ന് ജിയോ എയർഫൈബർ വിപണിയിൽ…
Read More » - 5 September
സാംസങ്ങിന്റെ ആധിപത്യം തകർച്ചയുടെ പാതയിലേക്ക്? ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാൻ ഈ ടെക് ഭീമൻ എത്തുന്നു
വർഷങ്ങളോളം സ്മാർട്ട്ഫോൺ വിപണി കീഴടക്കിയ സാംസങ്ങിന്റെ ആധിപത്യം തകരുന്നതായി റിപ്പോർട്ട്. സാംസങ്ങിന് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാൻ ആപ്പിളാണ് രംഗത്തെത്തുക. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ…
Read More » - 4 September
ഡെൽ Alienware എം16 ആർ1: റിവ്യൂ
ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ഡെൽ. ബജറ്റ് ഫ്രണ്ട്ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ നിരവധി ഉപഭോക്താക്കളാണ്…
Read More » - 4 September
ഹോണർ മാജിക് വി2: വിലയും സവിശേഷതയും അറിയാം
ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് ഹോണർ. വ്യത്യസ്ഥമായ ഡിസൈനിലും, ഫീച്ചറിലും ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നതിനാൽ ഹോണർ ആരാധകർ നിരവധിയാണ്. ഇത്തവണ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയൊരു…
Read More » - 4 September
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്! റിയൽമി സി51 വിപണിയിലെത്തി
ബഡ്ജറ്റ് സ്മാർട്ട്ഫോൺ ശൃംഖലയിൽ ഇടം നേടാൻ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് എത്തി. കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന റിയൽമി സി51 എന്ന കിടിലൻ ഹാൻഡ്സെറ്റാണ് ഇത്തവണ വിപണിയിൽ…
Read More » - 4 September
വാട്സ്ആപ്പിൽ കോൺടാക്ട് സേവ് ചെയ്യാൻ ഇനി ക്യുആർ കോഡ് മതി, അറിയേണ്ടതെല്ലാം
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ കോൺടാക്ടിലാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ…
Read More » - 4 September
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമോ? പുതിയ നീക്കവുമായി മെറ്റ
ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇൻസ്റ്റഗ്രാമും, ഫേസ്ബുക്കും. വിനോദ ആവശ്യങ്ങൾക്കും, ബിസിനസ് ആവശ്യങ്ങൾക്കും നിരവധി ആളുകൾ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താറുണ്ട്. നിലവിൽ,…
Read More » - 4 September
കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്കായി നിരക്ക് കുറഞ്ഞ പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. റീചാർജ് പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് സാധാരണയാണ്. എന്നാൽ, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ…
Read More » - 4 September
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം മുറുകുന്നു, ഐഫോൺ 15-ന് പിന്നാലെ ഗൂഗിളിന്റെ ഈ ഹാൻഡ്സെറ്റും എത്തും
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ ആപ്പിളിനൊപ്പം ഗൂഗിളും എത്തുന്നു. ആപ്പിൾ ഐഫോൺ 15-ന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിക്സൽ 8-ന്റെ ലോഞ്ച് തീയതിയും…
Read More »