Technology
- Sep- 2023 -4 September
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം മുറുകുന്നു, ഐഫോൺ 15-ന് പിന്നാലെ ഗൂഗിളിന്റെ ഈ ഹാൻഡ്സെറ്റും എത്തും
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ ആപ്പിളിനൊപ്പം ഗൂഗിളും എത്തുന്നു. ആപ്പിൾ ഐഫോൺ 15-ന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിക്സൽ 8-ന്റെ ലോഞ്ച് തീയതിയും…
Read More » - 4 September
എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ ഇനി വളരെ എളുപ്പം, ഗൂഗിൾ ക്രോമിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ക്രോം. യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ വീഡിയോകളിൽ നിന്ന് എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഉപഭോക്താക്കൾക്കായി ഗൂഗിൾ…
Read More » - 4 September
തനത് ഡിസൈനിൽ നിന്ന് പുതിയൊരു മാറ്റം, വാട്സ്ആപ്പ് യൂസർ ഇന്റർഫേസിൽ കിടിലൻ അപ്ഡേറ്റ് എത്തുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പവും, മികച്ച ഡിസൈനും, നിലവാരം പുലർത്തുന്ന ടൂളുകളുമാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ വ്യത്യസ്ഥമാക്കുന്നത്.…
Read More » - 4 September
മിതമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാം! കിടിലൻ അവസരവുമായി ഫ്ലിപ്കാർട്ട്
സ്വന്തമായൊരു ഐഫോൺ എന്ന സ്വപ്നത്തിന് ഊർജ്ജം പകരാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഉപഭോക്താക്കൾക്ക് മിതമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. പ്രത്യേക…
Read More » - 3 September
സദാസമയം വൈ-ഫൈ ഓൺ ചെയ്ത് വയ്ക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം തീർച്ചയായും അറിയൂ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പും, സ്മാർട്ട്ഫോണും, ടാബ്ലറ്റും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വ്യക്തിഗത റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നതിനു പുറമേ, വീട്ടിൽ പൊതുവായി വൈ-ഫൈ സെറ്റ് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.…
Read More » - 3 September
ഇൻഫിനിക്സിന്റെ ഈ ഗെയിമിംഗ് സ്മാർട്ട്ഫോണിന് ഇനി ചെലവേറും, കാരണം ഇത്
ഗെയിമിംഗ് പ്രിയരുടെ ഇഷ്ട ലിസ്റ്റിലുള്ള ഹാൻഡ്സെറ്റാണ് ഇൻഫിനിക്സിന്റെ ജിടി 10 പ്രോ. ഓഗസ്റ്റ് ആദ്യ വാരമാണ് ഇൻഫിനിക്സ് ജിടി 10 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിരവധി…
Read More » - 3 September
ഐഫോൺ 15 സീരീസിൽ ഈ ഫീച്ചർ ലഭിക്കുക ഐഫോൺ 15 പ്രോയിൽ മാത്രം! പുതിയ മാറ്റങ്ങളുമായി ആപ്പിൾ
ആപ്പിൾ ആരാധകരുടെ മനം കീഴടക്കാൻ ഐഫോൺ 15 സീരീസ് ഈ മാസം പുറത്തിറക്കാനിരിക്കെ ഹാൻഡ്സെറ്റുകളുടെ കൂടുതൽ സവിശേഷതകൾ പുറത്ത്. ഇത്തവണ ഐഫോൺ 15 പ്രോയിൽ ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുള്ള…
Read More » - 3 September
കോംപാക്ട് എസ്യുവി സെഗ്മെന്റിൽ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം! ഹോണ്ടയുടെ എലിവേറ്റ് നാളെ എത്തും
കോംപാക്ട് എസ്യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു. ആറ് വർഷത്തിനുശേഷം മുഖംമിനുക്കിയെത്തുന്ന ഈ മോഡൽ നാളെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഉയരവും,…
Read More » - 3 September
വീഗൻ ലെതർ ഫിനിഷ് ബോഡി, 3 നിറഭേദങ്ങൾ! കാത്തിരിപ്പുകൾക്കൊടുവിൽ മോട്ടോറോള ജി84 5ജി ഇന്ത്യയിലെത്തി
മോട്ടറോള ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള ജി84 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ ഡിസൈനിലും ഫീച്ചറിലുമാണ് പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കിയിട്ടുള്ളത്. പ്രീമിയം ലുക്ക്…
Read More » - 3 September
ഇനി ഗൂഗിളിനോട് ഹിന്ദിയിൽ ചോദിക്കാം, ജനറേറ്റീവ് എഐ സംവിധാനം ഇന്ത്യയും എത്തി
ഗൂഗിളിന്റെ ജനറേറ്റീവ് എഐ സെർച്ച് സംവിധാനം ഇന്ത്യയിലും ജപ്പാനിലും അവതരിപ്പിച്ചു. ഇതാദ്യമായാണ് യുഎസിന് പുറത്ത് ജനറേറ്റീവ് എഐ സെർച്ച് സംവിധാനം ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതോടെ, ഗൂഗിളിന്റെ സെർച്ച്…
Read More » - 3 September
ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറാൻ ആദിത്യ എൽ 1, ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1-ന്റെ ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ 11.45-നാണ് ആദ്യ ഭ്രമണപഥം…
Read More » - 3 September
ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള റീലുകളോട് ഉടൻ വിട പറയാൻ ഇൻസ്റ്റഗ്രാം, പുതിയ സമയദൈർഘ്യം ഇങ്ങനെ
വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ഇൻസ്റ്റഗ്രാം വാഗ്ദാനം ചെയ്യുന്നത്. ടിക്ക്ടോക്കിന്…
Read More » - 3 September
ഇനി അങ്ങനെ എളുപ്പത്തിൽ സിം കാർഡ് ലഭിക്കില്ല, സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം
രാജ്യത്ത് സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സിം കാർഡുകളുടെ വ്യാജ വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ടെലികോം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 1 September
തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകൾ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം
ആഗോള വിപണിയിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ പുറത്തിറക്കുന്ന പ്രമുഖ നിർമ്മാതാക്കളാണ് തോഷിബ. ടെലിവിഷൻ മുതൽ ലാപ്ടോപ്പ് വരെയുള്ള നിരവധി ഉപകരണങ്ങൾ തോഷിബ വിപണിയിൽ എത്തിക്കാറുണ്ട്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ…
Read More » - 1 September
ഇൻഫിനിക്സ് സീറോ 30 5ജി ഇന്ത്യൻ വിപണിയിൽ നാളെ എത്തും, ഫ്ലിപ്കാർട്ട് വഴി പ്രീ-ബുക്ക് ചെയ്യാം
ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഇൻഫിനിക്സ് സീറോ 30 5ജി സെപ്തംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നിലവിൽ, ഫോണിന്റെ പ്രീ-ഓർഡർ തീയതിയും, സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ…
Read More » - 1 September
ആപ്പിൾ എയർപോഡ്സ് സ്വന്തമാക്കാം, അതും 250 രൂപയ്ക്ക്! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട് എത്തുന്നു
പ്രീമിയം റേഞ്ചിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. ഐഫോൺ, മാക്ബുക്ക്, ഐപാഡ്, എയർപോഡ്സ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ആപ്പിൾ വിപണിയിൽ എത്തിക്കാറുണ്ട്. 20,000 രൂപയ്ക്കടുത്ത് വിലമതിക്കുന്ന ആപ്പിൾ…
Read More » - 1 September
അതിവേഗം വളർന്ന് എക്സ്! കാത്തിരുന്ന കിടിലൻ ഫീച്ചർ ഉടൻ എത്തും, പുതിയ പ്രഖ്യാപനവുമായി മസ്ക്
ട്വിറ്ററിൽ നിന്ന് എക്സ് എന്ന പുതിയ പേരിലേക്ക് ചേക്കേറിയതോടെ കിടിലൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. എക്സിന്റെ ജനപ്രീതി പഴയതിനേക്കാൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുള്ള…
Read More » - 1 September
കാത്തിരിപ്പിന് വിരാമം! ഐക്യു Z7 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ ഹാൻഡ്സെറ്റുമായി ഐക്യു ഇന്ത്യൻ വിപണിയിൽ എത്തി. ഐക്യു Z7 പ്രോ 5ജി എന്ന പുതിയ സ്മാർട്ട്ഫോണാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ…
Read More » - 1 September
പിഴ അടയ്ക്കുന്ന വെബ്സൈറ്റിനും വ്യാജൻ എത്തി, ജാഗ്രതാ നിർദ്ദേശവുമായി എംവിഡി
ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. യഥാർത്ഥ വെബ്സൈറ്റിന് സമാനമായ രീതിയിൽ വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ വെബ്സൈറ്റുകളുടെ…
Read More » - 1 September
ആദിത്യ എൽ 1 കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ, ആകാംക്ഷയോടെ ശാസ്ത്രലോകം
ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ…
Read More » - Aug- 2023 -31 August
ഡെൽ XPS 17 13th Gen Core i9: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ആരാധകർ ഏറെയുള്ള ബ്രാൻഡാണ് ഡെൽ. ബജറ്റ് ഫ്രണ്ട്ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ…
Read More » - 31 August
ടെക്നോ സ്പാർക്ക് 10: റിവ്യൂ
ഇന്ത്യൻ വിപണിയിൽ മികച്ച ആധിപത്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. ആരാധകരുടെ മനം കീഴടക്കാൻ വിരലിലെണ്ണാവുന്ന ഹാൻഡ്സെറ്റുകൾ മാത്രമാണ് ടെക്നോ പുറത്തിറക്കിയത്. അടുത്തിടെ ആകർഷകമായ ഡിസൈനിൽ ടെക്നോ പുറത്തിറക്കിയ…
Read More » - 31 August
മോട്ടോ ജി84 5ജി വിപണിയിൽ എത്താൻ ഇനി മണിക്കൂറുകൾ, വില സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലീക്കായി
മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മോട്ടോ ജി84 5ജി വിപണിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില വിവരങ്ങൾ പുറത്തായി. മോട്ടോറോളയുടെ ബജറ്റ് ഫ്രണ്ട്ലി…
Read More » - 31 August
മടങ്ങിവരവിൽ ഫ്രീ ഫയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് അംബാസഡർ, സെപ്റ്റംബർ മുതൽ ഡൗൺലോഡ് ചെയ്യാം
യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും തരംഗമായി മാറിയ ഫ്രീ ഫയർ ഗെയിം ഇന്ത്യയിലേക്ക് വീണ്ടും തിരികെയെത്തുന്നു. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ചാണ് ഫ്രീ ഫയർ വീണ്ടും…
Read More » - 31 August
വിപണി കീഴടക്കാൻ ‘സ്മാർട്ട് റിംഗുമായി’ ബോട്ട് എത്തി, വിലയും സവിശേഷതയും അറിയാം
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ‘സ്മാർട്ട് റിംഗുമായി’ ബോട്ട് എത്തി. ബോട്ട് ആദ്യമായാണ് സ്മാർട്ട് റിംഗ് പുറത്തിറക്കുന്നത്. അതിനാൽ, ഇന്ത്യയിലെ വെയറബിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസ്…
Read More »