Technology
- Dec- 2018 -19 December
പിക്ചര്‍ ഇന്‍ പിക്ചര്‍ സജ്ജീകരണങ്ങളുമായി വാട്സ്ആപ്പ്
പുതിയഫീച്ചറുകളുമായി വാട്സ്ആപ്പ് വീണ്ടും രംഗത്ത്. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന പുതിയ സജ്ജീകരണമാണ് വാട്സ്ആപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പില്‍ നിന്നും പുറത്തുകടക്കാതെ തന്നെ വീഡിയോ കാണാവുന്നതാണ്.…
Read More » - 18 December
വീണ്ടും ഞെട്ടിച്ച് ഹുവായ് : 48 മെഗാപിക്സൽ ക്യാമറ ഫോൺ അവതരിപ്പിച്ചു
വിപണിയെ ഞെട്ടിക്കാൻ 48 മെഗാപിക്സൽ ക്യാമറയുള്ള നോവ 4 സ്മാർട്ട് ഫോൺ അവതരിപ്പിച്ച് ഹുവായ്. 48+16+2 എന്നി മൂന്നു ക്യാമറ,25 മെഗാപിക്സൽ മുൻ ക്യാമറ എന്നിവയാണ് പ്രധാനപ്രത്യേകതകൾ.…
Read More » - 18 December
സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറിനു പിന്നില്‍ സൗദിയും ചൈനയും : മുന്നറിയിപ്പുമായി ട്വിറ്റര്‍
കാലിഫോര്‍ണിയ : സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറിനു പിന്നില്‍ സൗദിയും ചൈനയും : മുന്നറിയിപ്പുമായി ട്വിറ്റര്‍. ചില സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ സൗദി അറേബ്യയില്‍ നിന്നും…
Read More » - 18 December
പ്രമുഖ സ്മാര്‍ട് ഫോൺ കമ്പനി ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു
പ്രമുഖ സ്മാര്‍ട് ഫോൺ കമ്പനി വിവോ ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപ മുടക്കിയാണ് പ്ലാന്റ്…
Read More » - 18 December
വൻ വിലക്കുറവിൽ ഷവോമി ഉൽപ്പന്നങ്ങൾ വാങ്ങാൻ സുവർണ്ണാവസരം
ബെംഗളൂരു : ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവുമായി ഷവോമി. എംഐ ഫാൻ സെയിലിലൂടെയാണ് കമ്പനി സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്. റെഡ്മീ വൈ2 3ജിബി…
Read More » - 18 December
ഹാക്കിങ്ങില്‍ കുടുങ്ങി ട്വിറ്റര്‍ : ഓഹരി വിപണിയില്‍ കമ്പനി കുത്തനെ ഇടിഞ്ഞു
സാന്‍ ഫ്രാന്‍സിസ്കോ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതി പോന്നിരുന്ന ട്വിറ്ററും ഒടുവില്‍ ഹാക്കിങ് കെണിയില്‍. തങ്ങളുടെ മാധ്യമം വഴി ഏതാനും യൂസേര്‍സിന്റെ ഫോണ്‍…
Read More » - 17 December
കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ : ഏവരും കാത്തിരുന്ന ഫോണിന്റെ വിൽപ്പന ആരംഭിച്ച് റിയല്‍മി
ഒപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ മോഡൽ ഫോൺ യു1ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. 3ജിബി റാം വേരിയന്റിന്റെ വിൽപ്പനയാണ് ഇന്ന് തുടങ്ങിയത്. കഴിഞ്ഞ മാസം റിയല്‍മി…
Read More » - 17 December
നിരോധനം നീക്കി വിപണി തിരിച്ച് പിടിക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍
ക്വാല്‍കോമിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസുമായി ബന്ധപെട്ടു ചൈനയിലെ നിരോധനം നീക്കി വിപണി തിരിച്ച് പിടിക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍. നിയമതര്‍ക്കം നിലനില്‍ക്കുന്നതിനാൽ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍…
Read More » - 17 December
ഓട്ടോകാര് അമിതചാര്‍ജ് ഈടാക്കുന്നത് തടയാന്‍ ഇനി ഗൂഗിള്‍ മാപും
ഓട്ടോകാരുടെ പിടിച്ചുപറിയ്ക്ക് തടയിടാന്‍ ഇനി ഗൂഗിള്‍ മാപും. ഇനി ഗൂഗിള്‍ മാപ്പിലൂടെ ഓട്ടോറിക്ഷ പോകുന്ന വഴിയും യാത്രയ്ക്ക് ആവശ്യമായ തുകയും അറിയാന്‍ കഴിഞ്ഞേക്കും. ന്യൂഡല്‍ഹിയിലാണ് പുതിയ ഫീച്ചര്‍…
Read More » - 17 December
വീണ്ടുമൊരു തകർപ്പൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വീണ്ടുമൊരു തകർപ്പൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്. പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ (പി.ഐ.പി) ഫീച്ചറായിരിക്കും പുതിയ അപ്ഡേഷനിൽ അവതരിപ്പിക്കുക. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ വാട്സ്ആപ്പില്‍ നിന്നും പുറത്ത് പോവാതെ കാണാനാകും…
Read More » - 17 December
2018 ല്‍ ലോകത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഏറ്റവും മോശം പാസ്വേര്‍ഡുകളുടെ ലിസ്റ്റ് പുറത്ത്
വാഷിംങ്ടണ്‍: എല്ലാം സൈബര്മയമായ ഈ ലോകത്ത് സമൂഹ മാധ്യമങ്ങളിലടക്കം നാം നല്‍കിയിരിക്കുന്ന ഓരോ വിവരങ്ങളും പാസ്വേഡ് ഉപയോഗിച്ച് ഭദ്രമായി സൂക്ഷിക്കുകയെന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാല്‍…
Read More » - 17 December
‘വേര് ഈസ് മൈ ട്രയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു
വേര് ഈസ് മൈ ട്രയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു. ട്രയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘വേര് ഈസ് മൈ ട്രയിന്‍’ ആപ്പ് .…
Read More » - 16 December
സ്മാര്‍ട്ട്ഫോണ്‍ ക്യാമറയില്‍ വിപ്ലവം സൃഷ്ടിക്കാൻ ഷവോമി : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
സ്മാര്‍ട്ട്ഫോണ്‍ ക്യാമറയില്‍ വിപ്ലവം സൃഷ്ടിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി. നിലവാരം കുറഞ്ഞ ഫോട്ടോകളെ മികച്ചതാക്കാന്‍ സഹായിക്കുന്ന ഡീപ്എക്സ്പോഷര്‍ എന്ന സാങ്കേതിക വിദ്യയായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഈ…
Read More » - 16 December
ട്രെയിന്‍ യാത്രികരുടെ പ്രിയപ്പെട്ട ‘വെയര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് കോടികള്‍ മുടക്കി ഗൂഗിള്‍ സ്വന്തമാക്കി
ഇന്ത്യന്‍ ട്രെയിന്‍ യാത്രികരുടെ പ്രിയപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ ‘വെയര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് കോടികള്‍ മുടക്കി ഗൂഗിള്‍ സ്വന്തമാക്കി. 250 കോടി ഡോളറിനാണ് നിര്‍മ്മാതാക്കളായ സിഗ്മോയ്ഡ്…
Read More » - 16 December
ഇന്ത്യയിൽ ആദ്യ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ച് ഓപ്പോ
ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ച് ഓപ്പോ. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലാണ് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ആര്&ഡി സെന്റര്‍ ഓപ്പോ തുറന്നത്.…
Read More » - 16 December
ഫേസ്ബുക്ക് സാങ്കേതിക വിദ്യ പണിമുടക്കി : ലക്ഷകണക്കിന് ഉപയോക്താക്കളുടെ സ്വകാര്യഫോട്ടോകള്‍ അടക്കം നിരവധി ഫോട്ടോകള്‍ പുറത്തായി
കാലിഫോര്‍ണിയ : ഫേസ്ബുക്ക് സാങ്കേതിക വിദ്യ പണിമുടക്കിയപ്പോള്‍ : ലക്ഷകണക്കിന് ഉപയോക്താക്കളുടെ സ്വകാര്യഫോട്ടോകള്‍ അടക്കം നിരവധി ഫോട്ടോകള്‍ പുറത്തായി . 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളാണ്…
Read More » - 15 December
കാത്തിരിപ്പ് ഇനി വേണ്ട : ഓണര്‍ 8സിയുടെ വില്‍പ്പന ആരംഭിച്ചു
കാത്തിരിപ്പുകൾക്ക് തിരശ്ശീല വീണു ഓണര്‍ 8സിയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു.19:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്പ്ലേ,13 എംപി പ്രൈമറി ക്യാമറ 2 എംപി…
Read More » - 14 December
വിപണിയിൽ താരമാകാൻ ലാവ : പുതിയ ഫോൺ അവതരിപ്പിച്ചു
വിപണിയിൽ താരമാകാൻ പുതിയ ഫോൺ അവതരിപ്പിച്ച് ലാവ. നൂതന സാങ്കേതികവിദ്യയും വ്യത്യസ്തമായ ഡിസൈനും ചേർന്ന ഇസഡ് 91 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. 5.7 ഇഞ്ച് 18:9…
Read More » - 14 December
2018ല്‍ ഉപയോഗിച്ച ഏറ്റവും മോശമായ പാസ്വേർഡുകൾ ഇവയൊക്കെ
വാഷിംങ്ടണ്‍ : ലോകത്തു 2018ല്‍ ഉപയോഗിച്ച ഏറ്റവും മോശമായ പാസ്വേർഡുകളുടെ പട്ടിക സോഫ്റ്റ് വെയർ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ടു. 123456 ആണ് ഇത്തവണയും ഒന്നാം സ്ഥാനത്തു…
Read More » - 13 December
കമ്പ്യൂട്ടറിലെ ഒഎസ് വിന്‍ഡോസ് 10 ആണോ ? എങ്കിൽ ശ്രദ്ധിക്കുക
വിന്‍ഡോസ് 10ന്റെ അപ്ഡേഷന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. അപ്ഡേഷൻ ചെയുമ്പോൾ ഫയലുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കുന്നതുവരെ Windows 10 October 2018 Update (version…
Read More » - 13 December
കാത്തിരിപ്പുകൾക്ക് വിട : നോക്കിയ 8.1 വിപണിയിൽ
കാത്തിരിപ്പുകൾ അവസാനിപ്പിക്കാൻ നോക്കിയ 8.1 വിപണിയിൽ. ഡൽഹിയിൽ വെച്ചായിരുന്നു ഇന്ത്യയിലേക്കുള്ള ഫോണിന്റെ രംഗ പ്രവേശം. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍…
Read More » - 13 December
ഈ മോഡൽ ഐഫോണുകൾക്ക് വിലക്ക്
ബെയ്ജിങ്: പഴയ ഐ ഫോണ്‍ മോഡലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന. പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ക്വാല്‍കോം എന്ന ചിപ്പ് നിര്മ്മാ കമ്പനി ഐഫോണ്‍ എക്സ്, ഐഫോണ്‍…
Read More » - 12 December
വൻ വിലക്കുറവിൽ പോക്കോ എഫ് 1 സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി
വൻ വിലക്കുറവിൽ പോക്കോ എഫ് 1 സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി. ഫോണുകള്‍ക്ക് 3000 രൂപ കമ്പനി വിലകുറച്ചു. ഇതനുസരിച്ച് ഇനി 30,999 രൂപ വിലയുള്ള 8 ജിബി…
Read More » - 12 December
വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി ഫേസ്ബുക്ക് : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുവാൻ സാധിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. ഓഫ്ലൈന് ട്രജെക്ടറി എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ…
Read More » - 11 December
ജാഗ്രത; കുട്ടികളോട് ലെെംഗീക താല്പര്യമുളളവരുടെ ഇന്‍സ്റ്റഗ്രാമിലെ ചതിക്കുഴികള്‍
കുട്ടികളോട് ലെെംഗീക താല്പര്യമുളളവര് ഇവര്‍ പീഡോഫിലുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുളള താല്‍പര്യങ്ങളുളള ഇവര്‍ കുട്ടികളുടെ ബിക്കിനി ചിത്രങ്ങള്‍ ശേഖരിക്കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത്…
Read More »