ക്വാല്‍കോമിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസുമായി ബന്ധപെട്ടു ചൈനയിലെ നിരോധനം നീക്കി വിപണി തിരിച്ച് പിടിക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍. നിയമതര്‍ക്കം നിലനില്‍ക്കുന്നതിനാൽ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍ ആപ്പിള്‍ തയാറാകുന്നുവെന്നാണ് റിപ്പോർട്ട്. ഫോട്ടോയുടെ വലിപ്പം കുറക്കുന്നതിലും വിവിധ ആപ്പുകളിലേക്ക് മാറുന്നതിലും ക്വാല്‍കോമിന്റെ പേറ്റന്റ് ലംഘിച്ചുവെന്ന പേരില്‍ ഐഫോണ്‍ x s max, x s plus എന്നീ മോഡലുകളുടെ വില്‍പ്പനയാണ് ചൈനീസ് കോടതി വിലക്കിയത്. ഇത് നീക്കം ചെയ്യുവാനാണ് ഫോണില്‍ മാറ്റം വരുത്താന്‍ ആപ്പിള്‍ തയ്യാറായത്.
Post Your Comments