സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ വിപ്ലവം സൃഷ്ടിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി. നിലവാരം കുറഞ്ഞ ഫോട്ടോകളെ മികച്ചതാക്കാന്‍ സഹായിക്കുന്ന ഡീപ്എക്‌സ്‌പോഷര്‍ എന്ന സാങ്കേതിക വിദ്യയായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഈ വര്‍ഷം ആദ്യം വിദഗ്ദ്ധരെ നിയമിക്കുന്നുവെന്നു ഷവോമി പ്രഖ്യാപിച്ചിരുന്നു. നോയ്‌സ് കുറഞ്ഞ ഫോട്ടോയെടുക്കാനും സാധിക്കുന്ന പിക്‌സല്‍ ബിന്നിങ് സാങ്കേതിക വിദ്യയും ഇതോടൊപ്പം പ്രതീക്ഷിക്കാം. കൂടാതെ 48എംപി പിന്‍ക്യാമറ ഉള്‍പ്പെടുത്തിയ ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമം കമ്പനി നടത്തി വരികയാണ്. ഇത് 2019ല്‍ തന്നെ പുറത്തിറക്കും.
Post Your Comments