
സ്മാര്‍ട്‌ഫോണിന് പിന്നാലെ ആക്‌സസറീസ് വിപണിയിൽ താരമാകാൻ റിയല്‍ മീ. ഇത് പ്രകാരം റിയല്‍ മീയുടെ റിയല്‍ മീ ബഡ്‌സ് എന്ന ഇയര്‍ഫോണ്‍ മികച്ച വിലയിൽ സ്വന്തമാക്കാം. മാഗ്‌നറ്റിക് സ്വഭാവമുള്ള ഈ ഇയര്‍ ഫോണിലെ ബ്ലാക്ക് യെല്ലോ നിറം കൂടുതൽ ഭംഗി നൽകുന്നു.
90 ശതമാനം ക്വാളിറ്റിയുള്ള മൈക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 499 രൂപ വിലയിട്ടിരിക്കുന്ന റിയല്‍മി ബഡ്‌സ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലൂടെയും റിയല്‍മിയുടെ ഓണ്‍ലൈന്‍ സൈറ്റിലൂടെയും സ്വന്തമാക്കാം.
Post Your Comments