Sports
- Nov- 2021 -14 November
എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം, നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍: ഹസന് അലി
ദുബായ്: ടി20 ലോകകപ്പില്‍ കിരീടപ്രതീക്ഷ ഏറെയുണ്ടായിരുന്ന ടീമാണ് പാകിസ്താന്. എന്നാല്‍ സൂപ്പര്‍ 12-ലെ മിന്നില്‍ കുതിപ്പിന് ശേഷം സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റു മടങ്ങാനായിരുന്നു അവരുടെ വിധി.…
Read More » - 14 November
ട്വെന്റി 20 ലോകകപ്പ് ഫൈനൽ: ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു
ദുബായ്: ട്വെന്റി 20 ലോകകപ്പിന്റെ ചരിത്ര ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ന്യൂസിലാൻഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ പരിക്കേറ്റ…
Read More » - 14 November
ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണെത്തുമെന്ന് ബിസിസിഐ
മുംബൈ: ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ സ്ഥിരീകരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം…
Read More » - 14 November
പരിശീലകൻ എന്ന നിലയിൽ ദ്രാവിഡ് തന്നെക്കാൾ നല്ല പ്രകടനം കാഴ്ചവെക്കും: രവി ശാസ്ത്രി
മുംബൈ: തന്നെക്കാൾ നല്ല പ്രകടനം പരിശീലകൻ എന്ന നിലയിൽ കാഴ്ചവെക്കാൻ രാഹുൽ ദ്രാവിഡിനാകും എന്ന് ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രി പറഞ്ഞു. “ദ്രാവിഡ് മികച്ച…
Read More » - 14 November
ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്, ന്യൂസിലന്‍ഡ് ഓസ്ട്രേലിയയയെ നേരിടും
ദുബായ്: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്. ദുബായില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓസ്ട്രേലിയയയെ നേരിടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ടി20യിലെ…
Read More » - 13 November
ശക്തമായ തിരിച്ചുവരവ് നടത്തണമായിരുന്നു: ഷഹീന് അഫ്രീദിയെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി
കറാച്ചി: പാകിസ്ഥാൻ യുവ പേസര്‍ ഷഹീന് അഫ്രീദിയെ വിമര്‍ശിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. നല്ല പേസുള്ള ഷഹീന് ശക്തമായ തിരിച്ചുവരവ് നടത്തണമായിരുന്നെന്ന് അഫ്രീദി പറഞ്ഞു.…
Read More » - 13 November
എല്ലാ ഫോര്‍മാറ്റിലും കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയും: രവി ശാസ്ത്രി
മുംബൈ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക പദവി…
Read More » - 13 November
ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ടും ഇംഗ്ലണ്ടും
മാഞ്ചസ്റ്റർ: ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് ഐയിൽ അണ്ടോറയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത്…
Read More » - 13 November
ലോകകപ്പ് യോഗ്യത മത്സരം: തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്
റോം: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എഫിൽ തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്. മികച്ച പ്രകടനവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഡാനിഷ് പട ഫറോ ദ്വീപുകളെ ഒന്നിനെതിരെ…
Read More » - 13 November
സാവി പണി തുടങ്ങി, ഡാനി ആല്‍വസ് ബാഴ്സയിൽ തിരിച്ചെത്തി
മാഡ്രിഡ്: ബ്രസീലിന്റെ ഡാനി ആല്‍വസിനെ തിരികെ ക്ലബ്ബിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. സാവി ഹെര്‍ണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആദ്യമായി ടീമിലെത്തിക്കുന്ന താരമാണ് ഡാനി ആല്‍വസ്.…
Read More » - 13 November
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം
ബുനാസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന. 7-ാം മിനിട്ടിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്.…
Read More » - 12 November
മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി: ഹസൻ അലിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപം ചൊരിഞ്ഞ് പാക് ആരാധകർ
ദുബായ്: ഒരു ബൗളർ എന്ന നിലയിലും ഫീൽഡർ എന്ന നിലയിലും പാകിസ്ഥാൻ താരം ഹസൻ അലി മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരുന്നിരിക്കണം ഓസ്ട്രേലിയക്കെതിരായ ട്വെന്റി 20 ലോകകപ്പ് സെമി…
Read More » - 12 November
ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യത
മുംബൈ: ടി20യ്ക്ക് പിന്നാലെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യത. പകരം രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും…
Read More » - 12 November
ലോകകപ്പ് യോഗ്യത: ഗ്രീസിനെ തകർത്ത് സ്പെയിൻ, പോർച്ചുഗലിന് സമനില
മാഡ്രിഡ്: യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ. തോൽവിയോടെ ഗ്രീസിന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ…
Read More » - 12 November
കൊളംബിയയെ തകർത്ത് ബ്രസീൽ ഖത്തറിലേക്ക്
ബ്രസീലിയ: ഖത്തർ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടി നെയ്മറും സംഘവും. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ കൊളംബിയയെ തോൽപ്പിച്ചതോടെയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടിയില്ലാത്ത…
Read More » - 12 November
ന്യൂസിലന്‍ഡ് പരമ്പര: രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണ വിശ്രമം, രഹാനെ ഇന്ത്യയെ നയിക്കും
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണ വിശ്രമം അനുവദിക്കാന്‍ തീരുമാനം. ഈ സാഹചര്യത്തില്‍ കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ…
Read More » - 12 November
ട്വെന്റി 20 ലോകകപ്പ്: പാകിസ്ഥാനെ തരിപ്പണമാക്കി ഓസ്ട്രേലിയ ഫൈനലിൽ
ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെതിരെ തകർപ്പൻ ജയം നേടി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും ഫഖർ സമാന്റെയും…
Read More » - 11 November
ജയിച്ചിട്ടും കുലുക്കമില്ലാതെ ജിമ്മി നീഷാം: കാരണം വെളിപ്പെടുത്തി താരം
ദുബായ്: ടി20 ലോക കപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ് ന്യൂസിലാൻഡ്. ആദ്യ സെമി പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ജിമ്മി നീഷാമിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒരു…
Read More » - 11 November
ട്വെന്റി 20 ലോകകപ്പ്: ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു
ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. ഇന്നത്തെ മത്സരത്തിലെ വിജയികൾ നവംബർ 14ന്…
Read More » - 11 November
ടി20 ലോകകപ്പ്: രണ്ടാം സെമിയില്‍ പാകിസ്ഥാൻ ഇന്ന് ഓസ്ട്രേലിയയെ നേരിടും
ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാൻ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. കിരീട നേട്ടത്തിലേക്ക് ഏറ്റവും പ്രതീക്ഷ കല്‍പ്പിക്കപ്പെടുന്ന…
Read More » - 11 November
തുടരെ പരാജയം, യുണൈറ്റഡ് ആരാധകർ പ്രതിഷേധത്തിലേക്ക്
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധം ഒരുക്കുന്നു. നവംബർ 13ന് ഓൾഡ്ട്രഫോർഡിനു പുറത്ത് സംഘമായി ചേർന്ന് പ്രതിഷേധിക്കാനാണ് ആരാധകരുടെ…
Read More » - 11 November
ടി20 ലോകകപ്പ്: രണ്ടാം സെമി ഇന്ന്, പാകിസ്ഥാന് കനത്ത തിരിച്ചടി
ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാക് ടീമിന്റെ ഓപ്പണർ മുഹമ്മദ് റിസ്വാനും മധ്യനിര ബാറ്റ്സ്മാൻ ഷൊയ്ബ് മാലിക്കും ഓസ്ട്രേലിയക്ക് എതിരായ ടി20…
Read More » - 11 November
കണക്ക് തീർത്ത് ന്യൂസിലാൻഡ്: ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്ത് കന്നി ഫൈനലിലേക്ക്
അബുദാബി: ട്വെന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് ഫൈനലിൽ. രണ്ട് വര്‍ഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍…
Read More » - 10 November
ട്വെന്റി 20 ലോകകപ്പ്: ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു
അബുദാബി: ട്വെന്റി 20 ലോകകപ്പ് ഒന്നാം സെമി ഫൈനലിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ബൗളിംഗ് തെരഞ്ഞെടുത്തു. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തീപാറുന്ന…
Read More » - 10 November
കോഹ്ലിയുടെ കുഞ്ഞിനുനേരെ ബലാത്സംഗ ഭീഷണി: 23 കാരനായ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിൽ
ഹൈദരാബാദ്: വിരാട് കോഹ്ലിയുടെ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഓൺലൈനിൽ ഭീഷണി മുഴക്കിയ കേസിൽ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിലായി. ട്വൻറി-20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരാട് കോഹ്ലിയുടെ മകളെക്കെതിരെ…
Read More »