Sports
- Nov- 2021 -10 November
മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു: പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കും
ദുബായ്: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. മാർച്ച് ഏപ്രിൽ മാസത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനം. എന്നാൽ ഈ…
Read More » - 9 November
ന്യൂസിലാൻഡിനെതിരായ ട്വെന്റി 20 പരമ്പരയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും: ആദ്യ ടെസ്റ്റിൽ വിശ്രമം ആവശ്യപ്പെട്ട് കോഹ്ലി
മുംബൈ: ന്യൂസിലാൻഡിനെതിരായ ട്വെന്റി 20 പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്ടനാകും. ട്വെന്റി 20 ക്യാപ്ടൻ പദവി ഒഴിയാൻ വിരാട് കോഹ്ലി താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്.…
Read More » - 9 November
ട്രോൾ ഉണ്ടാക്കുന്നവർക്ക് രവി ശാസ്ത്രിയെ കുറിച്ച് ഒന്നും അറിയില്ല
‘ജീവിതമെന്നത് നിങ്ങൾ നേടിയെടുക്കുന്ന കാര്യമല്ല’. ഈയിടെ ഒരുസംഭാഷണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി പറഞ്ഞ വാചകങ്ങളാണ് ഇവ. നേട്ടങ്ങളുടെ കൊടുമുടിയിലിരുന്ന് അത്തരമൊരു അഹംഭാവം ജീവിതത്തിൽ…
Read More » - 9 November
ഐപിഎല്ലിനേക്കാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ മുന്‍ഗണന നൽകണം: കപില്‍ ദേവ്
മുംബൈ: ടി20 ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് താരങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും…
Read More » - 9 November
ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി ബുംറയെ പരിഗണിക്കണം: വീരേന്ദര്‍ സെവാഗ്
മുംബൈ: ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരം വീരേന്ദര്‍ സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും.…
Read More » - 9 November
സമ്പൂർണ്ണ വാക്സിനേഷൻ ടീമായി മാറാൻ ഓസ്ട്രേലിയ
ദുബായ്: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ഈ മാസം അവസാനത്തോടെ സമ്പൂർണ്ണമായി വാക്സിനേറ്റഡാകുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നിലവിൽ മുഴുവൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും ചുരുങ്ങിയത് ഒരു…
Read More » - 9 November
24 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാക് പര്യടനത്തിനൊരുങ്ങി ഓസ്ട്രേലിയ
കറാച്ചി: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാനില്‍ പര്യടനം നടത്താനൊരുങ്ങി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡാണ് ഓസ്ട്രേലിയന്‍ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന കാര്യം…
Read More » - 9 November
ടി20 ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ദുബായ്: ടി20 ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. രാജ്യാന്തര മത്സരങ്ങളില്‍ 3000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.…
Read More » - 9 November
ട്വെന്റി 20 ലോകകപ്പ്: നമീബിയക്കെതിരായ തകർപ്പൻ ജയത്തോടെ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ
ദുബായ്: ട്വെന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയത്തോടെ മടക്കം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 12 മത്സരത്തിൽ നമീബിയയെ 9…
Read More » - 8 November
ഇന്ത്യന്‍ ബോളിംഗ് കോച്ചിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍
ദുബായ്: ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായതിന്റെ ഒരു കാരണം ടോസ് നഷ്ടമായതാണെന്ന ഇന്ത്യന്‍ ബോളിംഗ് കോച്ച് ഭരത് അരുണിന്റെ മറുപടിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം…
Read More » - 8 November
സാവി ചുമതലയേറ്റു, എസ്പാനിയോളിനെതിരെ തന്ത്രങ്ങൾ മെനയും
മാഡ്രിഡ്: ബാഴ്സലോണയുടെ പുതിയ പരിശീലകൻ സാവി ചുമതലയേറ്റു. ബാഴ്സലോണയുടെ വസന്തകാലത്തു ടീമിന്റെ ബുദ്ധികേന്ദ്രവും പ്ലേമേക്കറും ക്യാപ്റ്റനുമായിരുന്ന സാവി ഇനി ക്ലബ്ബിനെ കരകയറ്റുമെന്നാണ് ലപോർട്ടയുടെ ആരാധകരുടെയും വിശ്വാസം. റൊണാള്‍ഡ്…
Read More » - 8 November
ലോകകപ്പ് പിച്ച് ക്യുറേറ്റർ തൂങ്ങിമരിച്ച നിലയിൽ
ദുബായ്: അഫ്ഗാനിസ്ഥാന്-ന്യൂസീലന്‍ഡ് ടി20 ലോകകപ്പ് മത്സരത്തിനു മണിക്കൂറുകള്‍ മുന്‍പ് അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയാണ് മോഹന്‍…
Read More » - 8 November
സാവിയോട് വലിയ ബഹുമാനമുണ്ട്, ബാഴ്സ തിരിച്ചു വരും: ആഞ്ചലോട്ടി
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്നലെ റയല്‍ മാഡ്രിഡ് വിജയിക്കുകയും ബാഴ്സലോണ സമനില വഴങ്ങുകയും ചെയ്തതോടെ റയല്‍ മാഡ്രിഡിന് ബാഴ്സലോണക്ക് മേല്‍ 10 പോയിന്റിന്റെ ലീഡ് ആയിരിക്കുകയാണ്. എന്നാല്‍…
Read More » - 8 November
മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്?
കൊച്ചി: മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. രാജസ്ഥാന്റെ സൂപ്പർ താരമായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം…
Read More » - 7 November
ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ബുംറയെ നിയോഗിക്കണം: നെഹ്റ
മുംബൈ: ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയോഗിക്കണമെന്ന് മുന്‍ ദേശീയ താരം ആശിഷ് നെഹ്റ. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകള്‍…
Read More » - 7 November
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ലക്ഷ്മണെ നിയമിച്ചേക്കും
ദില്ലി: ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണെ നിയമിക്കാന്‍ സാധ്യത. രാഹുല്‍ ദ്രാവിഡിന്റെ ഒഴിവിലാണ് ലക്ഷ്മണെ നിയമിക്കാനൊരുങ്ങുന്നത്. ലക്ഷ്മണെ സ്ഥാനം ഏല്പിക്കാന്…
Read More » - 7 November
ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് പിഴച്ച അഞ്ച് കാര്യങ്ങൾ
അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലൻഡ് അനായാസ ജയം നേടിയതോടെ ട്വന്റി20 ലോകകപ്പിന്റെ സെമിയിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നം അവസാനിച്ചു. ഇന്ത്യ സെമിഫൈനലിൽ കടക്കുന്നതിനായി അഫ്ഗാനിസ്ഥാൻ കളി ജയിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകരുടെ…
Read More » - 7 November
ട്വെന്റി 20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയെ പുറത്താക്കി ന്യൂസിലാൻഡ് സെമിയിൽ
അബുദാബി: ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. അഫ്ഗാന്…
Read More » - 7 November
കാനഡയിലും ആവേശമായി ദീപാവലി: ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു
കാനഡയിലും ദീപാവലി ആഘോഷങ്ങളുടെ അലയൊലികൾ. ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു. വാങ്കൂവർ കനൂക്സിന്റെ ജേഴ്സിയിലാണ് ദീപാവലി ആശംസകളുടെ ചിത്രം തുന്നിച്ചേർത്തത്. Also…
Read More » - 7 November
സാവി പരിശീലക സ്ഥാനം ഏറ്റെടുത്തു, സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് സമനില
മാഡ്രിഡ്: സാവിയെ ബാഴ്സലോണയുടെ പുതിയ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. നാലു വര്‍ഷത്തെ കരാറിലാണ് ക്ലബില്‍ സാവി ഒപ്പുവെച്ചത്. തിങ്കളാഴ്ച സാവിയെ ക്യാമ്പ് നൗവില്‍ ക്ലബ്…
Read More » - 7 November
ഷെവ്ചെങ്കോ സീരി എയിലേക്ക് മടങ്ങിയെത്തുന്നു
റോം: ഉക്രൈന് പരിശീലക സ്ഥാനം ഒഴിഞ്ഞ ഇതിഹാസ താരം ഷെവ്ചെങ്കോ സീരി എയിലേക്ക് മടങ്ങിയെത്തുന്നു. ഇറ്റാലിയന്‍ ക്ലബായ ജെനോവയുടെ പരിശീലക സ്ഥാനമാണ് ഷെവ്ചെങ്കോ ഏറ്റെടുക്കുന്നത്. ഉടന്‍ തന്നെ…
Read More » - 7 November
ഒരങ്കത്തിന് കൂടി ബാല്യം: വിരമിക്കൽ വാർത്തകൾ തള്ളി യൂണിവേഴ്സൽ ബോസ്
ദുബായ്: ട്വെന്റി 20 ലോകകപ്പിലെ അവസാന മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെന്ന വാർത്തകൾ തള്ളി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. ക്രിക്കറ്റ് താൻ…
Read More » - 6 November
വിലമതിക്കാനാവാത്തത്: വിജയത്തിന് ശേഷം സ്കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ
ദുബായ്: ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം സ്കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ. നായകന് വിരാട്കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്, ജസ്പ്രീത് ബുംറ…
Read More » - 6 November
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി. ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രഫോര്‍ഡിലാണ്…
Read More » - 6 November
ടി20 ലോകകപ്പ്: സെമി ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയും നേരിടും. മരണഗ്രൂപ്പായ എയില്‍ ഇന്ന് അവസാന റൗണ്ട്…
Read More »