Sports
- Feb- 2016 -26 February
ഇന്ത്യ-പാക് പോരില്‍ സാനിയയുടെ പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കി മാലിക്ക്
കൂറച്ചു നാളായി എപ്പോഴൊക്കെ ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരമുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇതില്‍ ആരെ പിന്തുണയ്ക്കുന്നു എന്നാണ്. എന്നാല്‍ ഇപ്രാവശ്യം ഇക്കാര്യത്തില്‍…
Read More » - 26 February
തുടര്‍ച്ചയായ 41ാം വിജയത്തിനുശേഷം സാനിയ ഹിംഗിസ് സഖ്യത്തിന് ആദ്യ തോല്‍വി
ദോഹ: തുടര്‍ച്ചയായ 41-ാം വിജയത്തിനുശേഷം സാനിയ- ഹിംഗിസ് സഖ്യം ആദ്യ തോല്‍വിയറിഞ്ഞു. ലോക ഒന്നാം നമ്പര്‍ സഖ്യമായ സാനിയ മിര്സ്, മാര്‍ട്ടിന ഹിംഗിസ് ജോടി ഖത്തര്‍ ഒപ്പണില്‍…
Read More » - 24 February
ഏഷ്യാക്കപ്പിലെ ആദ്യവിജയം ഇന്ത്യയ്ക്ക്
മിര്‍പൂര്‍: ഏഷ്യാക്കപ്പ് ട്വന്റി20 യിലെ ആദ്യമത്സരത്തില്‍ ബഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 55 പന്തില്‍ നിന്നും…
Read More » - 23 February
വെറും 45 ഓവറില്‍ നിന്ന് ഒരു ടീം നേടിയത് 844 റണ്‍സ്
കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 45 ഓവറില്‍ നവ നളന്ദ ഹൈസ്കൂള്‍ നേടിയത് 844 റണ്‍സ്. ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്കൂളിനെതിരെയാണ് നവ…
Read More » - 22 February
പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്; പാര്‍ത്ഥിവ് പട്ടേല്‍ പകരക്കാരന്
ഡല്‍ഹി: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് പരിക്കേറ്റതായി ബി.സി.സി.ഐ…
Read More » - 22 February
രോഹിത്-ധവാന് കൂട്ടുകെട്ടിന്റെ ആഗ്രഹം
ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ വിശ്വസ്ത ഓപ്പണിങ്ങ് പങ്കാളികളായി മാറുന്ന ശിഖര്‍ ധവാന്-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിന് പുതിയ ആഗ്രഹമുണ്ട്. ശിഖര്‍ ധവാന് തന്നെ അത് വെളിപ്പെടുത്തുകയും ചെയ്തു.…
Read More » - 20 February
വിരമിക്കല്‍ മത്സരത്തില്‍ മക്കല്ലത്തിനു റെക്കോര്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച്: വിരമിക്കല്‍ മല്‍സരത്തില്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് റെക്കോര്‍ഡ്. അതിവേഗ ടെസ്റ്റ് സെഞ്ചുറി അടിച്ചാണ് മക്കല്ലം റെക്കോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തം ഗ്രൗണ്ടായ ഹാഗ്ലെ ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരായ…
Read More » - 19 February
ധോണിയെ വിമര്‍ശിക്കുന്നത് നീതികേട്: രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം നായകന് മഹേന്ദ്ര സിങ് ധോണിയെ വിമര്‍ശിക്കുന്നത് നീതികേടാണെന്ന് ടീം ഇന്ത്യ ഡയറക്ടര്‍ രവി ശാസ്ത്രി. ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതിന്റേയും സിക്സ്…
Read More » - 18 February
ലിറ്റില്‍ മാസ്റ്ററുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡുകൂടി
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറുടെ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍…
Read More » - 17 February
പ്രണയത്തകര്‍ച്ച ചോദിച്ച മാധ്യമപ്രവര്ത്തകന് കോഹ്ലി നല്കിയ ചൂടന്‍ മറുപടി
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടേയും പ്രണയത്തകര്‍ച്ച ഇപ്പോള്‍ എല്ലായിടത്തും സംസാരവിഷയമാണ്. പ്രണയം തകര്‍ന്ന കാര്യം ഇരുവരും പരസ്യമായി പുറത്തുപറഞ്ഞിട്ടില്ലെങ്കിലും…
Read More » - 16 February
ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ ഫുട്ബോള്‍ താരം വെടിവെച്ച് കൊന്നു
കൊര്‍ബോഡ: തനിക്കെതിരെ ചുവപ്പ് കാര്‍ഡുയര്‍ത്തി മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ നല്കിയ റഫറിയെ ഫുട്ബോള്‍ താരം വെടിവെച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സംഭവം. 48 കാരനായ സീസര്‍ ഫ്ളോറസ്…
Read More » - 12 February
വിജയം റാഞ്ചി ഇന്ത്യ
റാഞ്ചി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 69 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ…
Read More » - 12 February
ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സെഞ്ച്വറി; ഇതാ ഗെയിലിനൊരു സിംബാബ്വേ പിന്‍ഗാമി
ക്രിക്കറ്റ് ലോകത്ത് എല്ലാ കണ്ണുകളും മക്കല്ലത്തെയും എംസിഎല്ലിനെ കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ ഒരു സിംബാബ്വെ ബാറ്റ്സ്മാന്റെ അതുല്യ പ്രകടനം വാര്‍ത്തയാകാതെ പോയി. ടി20യിലെ രണ്ടാമത്തെ ഏറ്റഴും ഉയര്‍ന്ന സ്കോര്‍…
Read More » - 12 February
പാക്ക് അംപയര്‍ അസദ് റൗഫിന് ബി.സി.സി.ഐയുടെ വിലക്ക്
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് പാക് അംപയര്‍ ആസാദ് റൗഫിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളില്‍…
Read More » - 12 February
ചിത്രലേഖയുടെ പതിനൊന്ന് വര്‍ഷം നീണ്ട സമരം വിജയം
തിരുവനന്തപുരം: ജീവിക്കാന്‍ വേണ്ടിയുള്ള പതിനൊന്നു വര്‍ഷം നീണ്ട ചിത്രലേഖയുടെ സമരം വിജയം കാണുന്നു. ചിത്രലേഖയ്ക്ക് ഭൂമി അനുവദിച്ചുകൊണ്ട് മന്ത്രി സഭ തീരുമാനമായി. ഈ മാസം ജനുവരിആറിനാണ് ചിത്രലേഖ…
Read More » - 11 February
ഇനി ക്രിക്കറ്റിലും ചുവപ്പു കാർഡ്
ലണ്ടന്‍: ഫുട്ബോളിലും, റഗ്ബിയിലും കണ്ടിരുന്ന ചുവപ്പ് കാർഡ് ക്രിക്കറ്റിലും ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി തന്നെ ക്രിക്കറ്റ് പണ്ഡിതർ പരിഗണിക്കുകയാണ്. ക്രിക്കറ്റ് നിയമങ്ങൾക്ക് രൂപം നൽകുന്ന മാരിലെബോൺ ക്രിക്കറ്റ്…
Read More » - 10 February
പാക്കിസ്ഥാന് ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് സൂചന
ഇസ്ലാമാബാദ്: ഇന്ത്യയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് പാക് സർക്കാരാണെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോർഡ്.…
Read More » - 9 February
ആ ബന്ധം വേർപിരിഞ്ഞു
ഏറെ വിവാദങ്ങളുണ്ടാക്കിയ താര ജോടികൾ വേർപിരിഞ്ഞതായുള്ള വാർത്തയ്ക്ക് സ്ഥിരീകരണം. ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയും അനുഷ്ക ഷെട്ടിയും തമ്മിലുള്ള ബന്ധമാണ് പിരിഞ്ഞതായി വാർത്തകൾ പുറത്തു വരുന്നത്.…
Read More » - 8 February
പുഷ് അപ്പില്‍ മലയാളിക്ക് ലോകറെക്കോര്‍ഡ്
എരുമേലി: പുഷ് അപ്പില്‍ നിലവിലെ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മലയാളി. എരുമേലി സ്വദേശി കെ. കെ ജോസഫാണ് അമേരിക്കക്കാരന് റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡ് മറികടന്നത്. റെക്കോര്‍ഡുകളുടെ ഇഷ്ട തോഴനാണ്…
Read More » - 8 February
ധോണി ഒത്തുകളിച്ചെന്ന് ടീം മാനേജര്‍
ഡല്‍ഹി: മാഞ്ചസ്റ്ററില്‍ 2014ല്‍ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം. എസ് ധോണി ഒത്തുകളിച്ചെന്നു വെളിപ്പെടുത്തല്‍. ടീം ഇന്ത്യയുടെ മാനേജരായിരുന്ന സുനില്‍ ദേവാണ്…
Read More » - 7 February
പുതിയ ഇന്നിംഗ്സുമായി സച്ചിന്
ഇന്ത്യന്‍ റോഡുകളില്‍ ഓരോ ദിവസവും പൊലിയുന്നത് നിരവധി ജീവനുകളാണ്. റോഡ് സുരക്ഷാ ബോധവല്‍ക്കരണമൊക്കെ അടിക്കടി നടത്താറുണ്ടെങ്കിലും അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് റോഡ് സുരക്ഷയ്ക്കായി നമുക്ക്…
Read More » - 6 February
ഐ.പി.എല്‍ താരലേലം: റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു ഡല്‍ഹി ടീമില്‍
മുംബൈ: ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു വി സാംസണ് റെക്കോര്‍ഡ് തുക. 4.20 കോടി രൂപയ്ക്ക് സഞ്ജുവിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു…
Read More » - 5 February
വെടിക്കട്ടുമായി വീരു വീണ്ടും
എന്തിനായിരുന്നു സെവാഗ് വിരമിച്ചത്, കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന് നിന്നും വിരമിച്ചതിനു ശേഷവും തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ സെവാഗിന്റെ പ്രകടനം.…
Read More » - 5 February
ശരീരം മറച്ചു വന്നാല്‍ അഭിമുഖം നല്‍കാം; ഇന്ത്യന്‍ അവതാരകയോട് അംല
വിശ്വാസത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്താരം ഹാഷിം അംലയെടുക്കുന്ന നിലപാടുകള്‍ ഏറെ പ്രശസ്തമാണ്. എന്നാലിപ്പോള്‍ അംലയെക്കുറിച്ച് നവമാധ്യമങ്ങളില്‍ ഒരു ചര്‍ച്ച കത്തിപ്പടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര കളിക്കാന്‍…
Read More » - 5 February
മുതിര്‍ന്ന താരങ്ങളെ തിരിച്ചു വിളിച്ച് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
മുംബൈ: മാര്‍ച്ചില്‍ ഇന്ത്യ ആദിത്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം എസ് ധോണി ക്യാപ്റ്റനായി തുടരും. മുതിര്‍ന്ന താരങ്ങളായ…
Read More »