Sports
- Aug- 2016 -8 August
റിയോയില്‍ ഇന്ന് ഇന്ത്യ നിങ്ങള്‍ കാണേണ്ട മല്‍സര ഇനങ്ങളും തല്‍സമയ സംപ്രേക്ഷണത്തിന്റെ സമയവിവരവും
അഭിനവ് ബിന്ദ്രയും ഗഗന് നരംഗുമൊക്കെ മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഒന്നിലേറെ മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ്5.30ന് പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് യോഗ്യതാ റൗണ്ട്- അഭിനവ്…
Read More » - 8 August
ഹെലന്റെ കുട്ടിയുടുപ്പില്‍ ചര്‍ച്ചയായി റിയോ
റിയോ : ബി. ബി. സി അവതാരക ഹെലന്റെ വസ്ത്രദാരണത്തെകുറിച്ചാണ് ഇപ്പോ റിയോയിലെ സംസാര വിഷയം. ബ്ലൂ പീറ്ററെന്ന പരിപാടിയിലൂടെ പ്രശസ്തയായ ഹെലെന് സ്കെല്ട്ടണിന്റെ കറുത്ത നിറത്തിലുള്ള…
Read More » - 8 August
ചരിത്ര നേട്ടം കുറിച്ച് ദീപ കര്‍മാക്കര്‍
റിയോ ഡി ജനീറോ ; ചരിത്രത്തിലാദ്യമായി റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ താരം ഫൈനല്‍ യോഗ്യത നേടി. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായി ദീപ കര്‍മാക്കര്‍ ആണ്…
Read More » - 8 August
ലോക റെക്കോര്‍ഡുമായി പെറ്റി
റിയോ: നീന്തലില്‍ ലോകറെക്കോര്‍ഡ് തിരുത്തി ആദം പെറ്റി . യോഗ്യത റൌണ്ട് മത്സരത്തില്‍ 57.55 സെക്കണ്ടുകൊണ്ടാണ് സ്വന്തം പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തിരുത്തിയത്. 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലാണ്…
Read More » - 7 August
റിയോവില്‍ ജിംനാസ്റ്റിക്ക് താരത്തിന് വന്‍ അപകടം
റിയോ: അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയിത് സെയ്ദിനാണ് പരിക്കേറ്റത്. ഫ്രഞ്ച് താരം മത്സരത്തിനിടെ വീണ് ഗുരുതര പരിക്കേറ്റ്…
Read More » - 7 August
ജൈത്രയാത്ര തുടങ്ങി ഇന്ത്യൻ ഹോക്കി
ബ്രസീൽ: റിയോ ഒളിമ്പിക്സിൽ മലയാളി പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ജൈത്രയാത്ര തുടങ്ങി. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നാണ് അയർലണ്ടിനെ ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയുടെ…
Read More » - 6 August
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായത് ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്ലിക്കു പിഴവ് പറ്റിയതിനാലാണെന്ന് സൗരവ് ഗാംഗുലി വിമർശിച്ചു. ഇന്ത്യയുടെ പ്രധാന…
Read More » - 6 August
റിയോ ഉണര്‍ന്നു..ഇനി എല്ലാ കണ്ണുകളും ആകാംക്ഷാപൂര്‍വ്വം റിയോയിലേയ്ക്ക് …
റിയോ ഡി ജെനെയ്റോ: റിയോ ഡി ജെനെയ്റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ആദ്യത്തെ ഒളിമ്പിക്സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്.…
Read More » - 5 August
ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ – ഭാഗം 3
സുജിത്ത് ചാഴൂര്‍ ഒളിമ്പിക്സിന് ഇനി 3 നാള് കൂടിയേ ഉള്ളൂ. മുഴുവന്‍ കായികതാരങ്ങളും കഠിനാധ്വാനത്തിലാണ്. റിയോയില്‍ മാത്രമല്ല പങ്കെടുക്കുന്ന രാജ്യങ്ങളിലെ കായികപ്രേമികള്‍ മുഴുവന്‍ ആവേശത്തിലാണ്. അന്തിമ ഒരുക്കങ്ങള്‍…
Read More » - 5 August
ചരിത്ര മുഹൂര്‍ത്തവുമായി ‘അഭയാര്‍ത്ഥികളുടെ ഒളിമ്പിക് ടീം’
റിയോ ഡി ജനീറോ: ലോകത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് റിയോയില്‍ അരങ്ങുണരും. 31 ആം ഒളിമ്പിക്സിന് റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ ദീപം തെളിയും. ബ്രസീല്‍…
Read More » - 4 August
റിയോ ഒളിംപിക്സില്‍ പുതിയ നിയമവുമായി മാരക്കാന : എതിര്‍പ്പറിയിച്ച് ആരാധകര്‍
ബ്രസീല്‍ :ആരാധകര്‍ക്ക് പുതിയ നിയമവുമായിട്ടാണ് ലോകത്തെ തന്നെ പേരുകേട്ട ഫുട്ബോള്‍ സ്റ്റേഡിയമായ മരക്കാന റിയോ ഒളിംപിക്സിനെ വരവേല്‍ക്കുന്നത്. മാറുമറയ്ക്കാതെ എത്തുന്നവര്‍ക്കും വലിയ പതാകകള്‍ക്കും മ്യൂസിക് ഉപകരണങ്ങക്കും സ്റ്റേഡിയത്തില്‍…
Read More » - 4 August
റിയോ ഒളിമ്പിക്സില്‍ ത്രിവര്‍ണ ഇമോജിയുമായി സാനിയമിര്‍സ
ബ്രസീല്‍ :റിയോ ഒളിമ്പിക്സിന് പിന്തുണയുമായി സാനിയ .ഇന്ത്യന്‍ ടീമിനെ പിന്തുണക്കാന്‍ ദേശീയ പതാകയുടെ ഇമോജിയുമായാണ് താരത്തിന്റെ കടന്നു വരവ് . ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയാണ്…
Read More » - 2 August
ഒളിമ്പിക് അത്ലറ്റുകള് ശരീരത്തില്‍ ഒട്ടിക്കുന്ന ടേപ്പിന്റെ രഹസ്യം ചുരുളഴിയുന്നു
ഒളിമ്പിക്സിലെ ചില അത്ലറ്റുകള് ശരീരത്തില്‍ വിവിധ നിറത്തിലുള്ള ടേപ്പുകള്‍ ഒട്ടിക്കുന്നത് കണ്ടിട്ടുണ്ടോ, ഇത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ശരിക്കും ഇതോര് ട്രീറ്റ്മെന്റും കരുതലുമാണെന്ന് പറയാം. കിനീയിയോളജി ടേപ്പ് എന്നാണ്…
Read More » - 1 August
ഒളിമ്പിക്സിലെ ഇന്ത്യന്‍ സാധ്യതകള്‍ ( ഭാഗം 2 )
സുജിത്ത് ചാഴൂര്‍ ടെന്നീസ് ഇരുപത് വര്‍ഷം മുമ്പ് , കൃത്യമായി പറഞ്ഞാല്‍ 1996 അറ്റ്ലാന്റ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന സമയം. പെട്ടെന്ന് ടെന്നീസ്…
Read More » - Jul- 2016 -31 July
ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍
സുജിത്ത് ചാഴൂര്‍ ഒളിമ്പിക്സിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി. വിശ്വകായിക മാമാങ്കത്തിന് ബ്രസീലിലെ റിയോയില്‍ തിരി തെളിയാന്‍ പോകുന്നു. ലോകത്തെ ഇത്രമേല്‍ ഒന്നിച്ചു ചേര്‍ക്കുന്ന മറ്റൊരു വിശേഷം…
Read More » - 30 July
യുവരാജ് സിംഗ് വിവാഹിതനാകുന്നു: വധു നടിയും മോഡലുമായ ഹസല്‍ കീച്ച്
ക്രിക്കറ്റ് താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ചാണ് യുവരാജ് സിംഗിന്റെ ജീവിത പങ്കാളി. വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. ഏറെ നാളത്തെ…
Read More » - 27 July
നര്‍സിംഗ് യാദവിനെ കുടുക്കിയ ചതിപ്രയോഗം നടത്തിയയാളെ തിരിച്ചറിഞ്ഞു
ചെന്നൈ: ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിംഗ് യാദവ് ഉത്തേജകൗഷധ പരിശോധനയില്‍ പരാജയപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്)…
Read More » - 25 July
കാണാം: ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയുടെ വേള്‍ഡ് റെക്കോര്‍ഡ് ത്രോ!!!
20-വയസിന് താഴെയുള്ളവരുടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യാക്കാരന് എന്ന ബഹുമതി സ്വന്തമാക്കിയ നീരജ് ചോപ്ര ലോകറെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു. ജാവലിനില്‍ 86.48-മീറ്റര്‍ എറിഞ്ഞാണ് നീരജ് 20-വയസില്‍…
Read More » - 25 July
ആരാധകരെ ഞെട്ടിപ്പിക്കുന്ന മെയ്ക്ക്ഓവറുമായി ലയണല്‍ മെസി
ശതാബ്ദി കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനാ ക്യാപ്റ്റന്‍ ലയണല്‍ മെസി സ്പാനിഷ് ദ്വീപായ ഇബീസയില്‍ കുടുംബത്തോടൊപ്പം…
Read More » - 24 July
ഒരിന്ത്യാക്കാരന് ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം!
അത്ലറ്റിക്സില് ഏതെങ്കിലും ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടുന്നയാള്‍ എന്ന ബഹുമതി ജാവലിന്‍ ഏറുകാരന് നീരജ് ചോപ്ര സ്വന്തമാക്കി. പോളണ്ടിലെ ബിഡ്ഗോസ്ക്സില് നടക്കുന്ന…
Read More » - 24 July
ഇന്ത്യയുടെ കരുത്തിൽ വിൻഡീസ് തകരുന്നു
ആന്റിഗ്വ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് തകര്‍ന്നു. ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മറുപടിയായി ബാറ്റിങ് തുടങ്ങിയ വിൻഡീസ് മൂന്നാം ദിനം 644 ഓവറിൽ അഞ്ചു വിക്കറ്റ്…
Read More » - 23 July
കോഹ്ലി ചരിത്രനേട്ടത്തിലേക്ക്
നോർത്ത് സൗണ്ട്: വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തിൽ നിന്നാണ് കോഹ്ലി തന്റെ കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി…
Read More » - 22 July
കോഹ്ലിയുടെ മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്
ആന്റിഗോ: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിൻഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു മികച്ച സ്കോർ. കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ ആദ്യദിനം കളി നിർത്തുമ്പോള്‍…
Read More » - 21 July
ഒളിംമ്പിക്സിന്റെ ഗ്ലാമറിനും പോരാട്ടവീര്യത്തിനും കുറവുവരുമെന്ന് ഉറപ്പായി
ലൊസാന്‍: അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി (കാസ്) ഇന്ന് പുറപ്പെടുവിച്ച തീരുമാനത്തോടെ റിയോഡിജനേറോയില് ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന ഒളിംപിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ റഷ്യന്‍ സാന്നിദ്ധ്യം…
Read More » - 19 July
നെയ്മറിനെ വെല്ലുവിളിച്ച് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്!
ബാഴ്സലോണയുടെ ബ്രസീലിയന്‍ ഐന്ദ്രജാലികന് നെയ്മര്‍ കീഴടക്കാത്ത ലോകോത്തര പ്രതിരോധഭടന്മാരും ഗോള്‍കീപ്പര്‍മാരും ചുരുക്കമാണ്. പക്ഷേ, നെയ്മറിന്റെ പുതിയ എതിരാളി തികച്ചും അപ്രതീക്ഷിതമായ മേഖലയില്‍ നിന്നാണ് വന്നിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍…
Read More »