Sports
- Nov- 2016 -22 November
പന്തില്‍ കൃത്രിമത്വം കാണിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോ പുറത്ത്
മുംബൈ: തുപ്പല് പ്രയോഗത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കുടുങ്ങി. പന്തില്‍ കൃത്രിമത്വം കാണിച്ചതിനാണ് വിരാട് കോഹ്ലി പെട്ടത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് സംഭവം നടന്നത്. പന്തില്‍…
Read More » - 18 November
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: ചൈനയെ തകര്‍ത്ത് പിവി സിന്ധു സെമിയില്‍
ബീജിങ്: ഇന്ത്യയുടെ അഭിമാന പുത്രി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ചൈനയെ മറികടന്നു. പിവി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍ പ്രവേശിച്ചു. ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍…
Read More » - 18 November
തെരുവ് നായ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവച്ചു
വിശാഖപട്ടണം:കേരളത്തിലെ തെരുവ് നായ പ്രശ്നം കൊടുമ്പിരികൊള്ളുമ്പോൾ ഓരു തെരുവ് നായ വിശാഖപട്ടണത്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.കേരളത്തിലേതുപോലെ ആരെയും കടിച്ചല്ല തെരുവ് നായ ചരിത്രം കുറിച്ചത്.ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെക്കാന്‍ കാരണക്കാരനായി…
Read More » - 16 November
മത്സരത്തിനിടെ എതിരാളിയുടെ നിക്കറൂരി! വീഡിയോ കാണാം
കളിക്കളത്തില്‍ ഇറങ്ങിയാല്‍ പിന്നെ എതിരാളിയെ മലര്‍ത്തിയടിക്കുക എന്ന ചിന്ത മാത്രമാണ് താരങ്ങള്‍ക്ക്. അവിടെ എങ്ങനെ പെരുമാറണമെന്ന് പോലും പലരും മറക്കുന്നു. അങ്ങനെ എത്രയെത്ര റെഡ് കാര്‍ഡുകള്‍ താരങ്ങള്‍ക്ക്…
Read More » - 15 November
ട്രാക്കിലെ വേഗതയുടെ രാജാവ് ഇനി ഫുട്ബോൾ മൈതാനത്തിലേക്ക്
ജമൈക്ക: ട്രാക്കിലെ വേഗതയുടെ രാജാവ് ബൂട്ടണിയാൻ ഒരുങ്ങുന്നു. ജര്‍മ്മന്‍ ബുണ്ടേഴ്സ് ലീഗയിലെ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയായിരിക്കും ഉസൈൻ ബോൾട്ട് ഫുട്ബോൾ മൈതാനത്തിലിറങ്ങുക. ട്രാക്കില്‍ നിന്നും ഉടനെ…
Read More » - 15 November
സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് : അമ്മ കേരള റോയല്‍സ് റണ്ണേഴ്സ് അപ്
ക്വാലാലംപൂര്‍● തെന്നിന്ത്യന്‍ സിനിമ താരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണില്‍ ടോളിവുഡ് തണ്ടേഴ്സ് ജേതാക്കളായി. അമ്മ കേരള റോയല്‍സ് ആണ് റണ്ണേഴ്സ് അപ്. ആദ്യന്തം…
Read More » - 12 November
പുറത്തായതിൽ വിശ്വാസം വരാതെ വിരാട് കോഹ്ലി: 67 വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ടെസ്റ്റില്‍ ഹിറ്റ്-വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ നായകന് എന്ന നാണക്കേടുമായി ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ വിരാട് കോഹ്ലി പുറത്തായി. 67 വര്‍ഷത്തിന്റെ…
Read More » - 8 November
നാളെ നടത്താനിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം റദ്ദാക്കിയേക്കും
ന്യൂഡൽഹി: ഫണ്ട് നൽകിയില്ലെങ്കിൽ ബുധനാഴ്ച്ച നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം റദ്ദാക്കേണ്ടിവരുമെന്ന് ബിസിസിഐ. സുപ്രീം കോടതിയെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോധ കമ്മിറ്റി…
Read More » - 6 November
ഇടികൂട്ടില്‍ എതിരാളിയെ തളച്ച് മാനി പക്വിയാവോ ഡബ്ല്യുബിഒ കിരീടം ചൂടി
നെവാഡ: മുന്‍ ചാമ്പ്യനെ മലര്‍ത്തിയടിച്ച് ഫിലിപ്പൈന്‍ ബോക്സര്‍ മാനി പക്വിയാവോ ഡബ്ല്യുബിഒ കിരീടം ചൂടി. മുന്‍ ചാമ്പ്യന്‍ ജെസെ വര്ഗാസിനെയാണ് ഇടികൂട്ടില്‍ മാനി പക്വിയാവോ നേരിട്ടത്. 118109,…
Read More » - 4 November
സ്വയം വരുത്തിയ പിഴവുകളില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്സ്
ന്യൂ ഡൽഹി : ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനു ഡൽഹി ഡൈനാമോസിന് മുമ്പിൽ പരാജയം. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് എതിരില്ലാത്ത രണ്ടു…
Read More » - 4 November
ധോണിയെ സ്കൂട്ടിയില്‍ കീഴടക്കിയ പെണ്‍കുട്ടി!
റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഹമ്മറൊക്കെ എവിടെ കിടക്കുന്നു. ധോണിയുടെ ഹമ്മറിനെ പോലും സ്കൂട്ടി തോല്‍പ്പിച്ചു. ധോണിയെ സ്കൂട്ടിയിലെത്തിയ പെണ്‍കുട്ടി തോല്പിച്ച വാര്‍ത്തയാണ് മാധ്യമങ്ങളില്‍…
Read More » - 3 November
യുവരാജ് സിംഗ് മയക്കുമരുന്നിന് അടിമയാണോ? വെളിപ്പെടുത്തലിനെതിരെ പരാതിയുമായി യുവരാജിന്റെ അമ്മ
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് യുവരാജിന്റെ അമ്മ രംഗത്ത്. യുവരാജ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നായിരുന്നു സഹോദരന്റെ മുന്‍ ഭാര്യ അകാന്‍ഷ ശര്‍മ്മയുടെ…
Read More » - 2 November
രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈന നേവാള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ കരിയറിനെക്കുറിച്ചുള്ള സുപ്രധാനമായ വെളിപ്പെടുത്തലാണ് സൈന നടത്തിയിരിക്കുന്നത്. ഒരു പക്ഷെ ഇതെന്റെ കരിയറിന്റെ അവസാനമാകും.…
Read More » - 2 November
എയര്‍ ഏഷ്യക്കെതിരെ ശ്രീജേഷ്
ബംഗളുരു: ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ ശ്രീജേഷ് മലേഷ്യൻ എയർലൈൻ കമ്പനിയായ എയർ ഏഷ്യക്കെതിരെ രംഗത്ത്. ട്വീറ്റിലൂടെയാണ് ശ്രീജേഷ് തന്റെ പ്രതിഷേധമറിയിച്ചത്. തന്റെ സ്പോർട്സ് ഉപകരണങ്ങളടങ്ങിയ ലഗേജിന്…
Read More » - 1 November
ടീം ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം: പ്രതീക്ഷയോടെ യുവതാരങ്ങൾ
മുംബൈ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ ബുധനാഴ്ച്ച പ്രഖ്യാപിക്കും. യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് ടെസ്റ്റ് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. ഗൗതം ഗംഭീർ…
Read More » - 1 November
യുവരാജ് സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്റെ മുന്‍ ഭാര്യ
ന്യൂഡല്‍ഹി● ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന് സൊരാവര്‍ സിംഗിന്റെ മുന്‍ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മ രംഗത്ത്. യുവരാജ് കഞ്ചാവിന്…
Read More » - Oct- 2016 -30 October
ഹോക്കിയിലും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് സമ്പൂര്‍ണ്ണ പരാജയം
ക്വാന്‍ടന്‍ : ഹോക്കിയില്‍ പാകിസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരാണ് പാകിസ്ഥാന്. മലയാളിതാരം ശ്രീജേഷ് പരിക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങിയില്ല.…
Read More » - 30 October
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ അന്തരിച്ചു
കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പറും 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗവുമായിരുന്ന പ്രൊദിയുത് ബര്മന് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ…
Read More » - 30 October
തീപാറുന്ന അങ്കം : ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍
കോലാലംപൂർ: കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് ഇന്ത്യ-പാകിസ്താന് പോരാട്ടം. ഇന്ത്യയും പാകിസ്താനും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഏറ്റുമുട്ടുന്നു. സെമിയില്‍ ദക്ഷിണ കൊറിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചാണ്…
Read More » - 30 October
ഇറാനിലെ നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി
ബംഗളൂരു: ഡിസംബറില്‍ ഇറാനിലെ തെഹ്റാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിയമത്തെ…
Read More » - 30 October
ഇന്ത്യക്ക് ദീപാവലി സമ്മാനമായി ‘ടീം ഇന്ത്യ’
വിശാഖപട്ടണം : നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. 190 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്…
Read More » - 27 October
മെസിയെക്കുറിച്ച് മനസ്സുതുറന്ന് റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്ബോള്‍ കളിക്കളങ്ങള്‍ അടക്കിവാഴുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഫുട്ബോളിലെ ഈ രണ്ടു മായാജാലക്കാരും ലോകമെങ്ങുമുള്ള ഫുട്ബോള്‍…
Read More » - 26 October
റാഞ്ചി ഏകദിനം: ഇന്ത്യയ്ക്ക് തോല്‍വി
റാഞ്ചി: റാഞ്ചിയില്‍ നടന്ന ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 19 റൺസിനാണ് ഇന്ത്യ സന്ദർശകരോടു തോൽവി വഴങ്ങിയത്. കിവീസ് ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - 26 October
ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം കാർലോസ് ആൽബർട്ടോ അന്തരിച്ചു
റിയോ- ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം കാർലോസ് ആൽബർട്ടോ (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. റിയോ ഡി ജനീറോയിൽ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സാന്റോസാണ്…
Read More » - 22 October
കബഡി ലോകകപ്പ്: ഇന്ത്യ ഫൈനലിൽ
അഹമ്മദാബാദ്: രണ്ടാം സെമി ഫൈനലിൽ തായ്ലന്‍ഡിനെ 73 -20 എന്ന സ്കോറിൽ പരാജയപ്പെടുത്തി ഇന്ത്യ കബഡി ലോകകപ്പ് ഫൈനലിൽ എത്തി. ഇറാനുമായുണ് ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഏഴു…
Read More »