Sports
- May- 2017 -31 May
മോശം പെരുമാറ്റം ; പ്രമുഖ താരത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും വിലക്കി
പാരീസ് ; മോശം പെരുമാറ്റം പ്രമുഖ താരത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും വിലക്കി. ലൈവ് അഭിമുഖത്തിനിടെ വനിതാ റിപ്പോര്‍ട്ടറെ ചുംബിച്ച മാക്സിമെ ഹമോവു യൂറോയെ ആണ് ഫ്രഞ്ച്…
Read More » - 31 May
ധോണി ക്യാച്ച് കൈവിട്ടതിൽ ചിരിയടക്കാനാകാതെ കോഹ്ലി; വീഡിയോ വൈറൽ
ലണ്ടന്‍: ഫീൽഡിങ്ങിനിടെ ഇന്ത്യൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ എം.എസ് ധോണി എതിര് ബാറ്റ്സ്മാനെ ഔട്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോൾ ചിരിയടക്കാനാകാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ചാമ്പ്യന്‍സ് ട്രോഫിക്ക്…
Read More » - 31 May
ചാമ്പ്യൻസ് ട്രോഫിയിൽ സ്മാർട് ബാറ്റുമായി രോഹിത് ശർമ്മയും, അജിന്‍ക്യ രഹാനെയും
ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫിയിൽ സ്മാർട് ബാറ്റുമായി രോഹിത് ശർമ്മയും, അജിന്‍ക്യ രഹാനെയും. ഇൻറൽ വികസിപ്പിച്ചെടുത്ത ചിപ്പ് ഘടിപ്പിച്ച ബാറ്റുമായിട്ടായിരിക്കും ഇവർ ഇത്തവണ മത്സരിക്കാനിറങ്ങുക എന്നാണ് നിലവിൽ…
Read More » - 31 May
ഐ.സി.സി റാങ്കിങ്; ഇന്ത്യയ്ക്ക് തിരിച്ചടി
ലണ്ടൻ: ഐ.സി.സി റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ക്യാപ്റ്റൻ വിരാട് കോലിക്ക് മാത്രമേ ഏകദിന റാങ്കിംഗിൽ ആദ്യ പത്തിലെത്താൻ കഴിഞ്ഞുള്ളൂ. വിരാട് കോലി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൂടാതെ…
Read More » - 30 May
കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഹാഷിം അംല
ലണ്ടൻ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000…
Read More » - 30 May
കുംബ്ലെയോട് കോഹ്ലിക്ക് കടുത്ത അതൃപ്തി
ന്യൂ ഡൽഹി : കുംബ്ലെയോട് കോഹ്ലിക്ക് കടുത്ത അതൃപ്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമെന്നും,പരിശീലകന് അനില്‍ കുംബ്ലെയുടെ…
Read More » - 30 May
കോഹ്ലിയും കുംബ്ളേയും തമ്മില്‍ തര്‍ക്കം രൂക്ഷം : മധ്യസ്ഥശ്രമത്തിന് ബിസിസിഐ മൂന്നുപ്രമുഖരെ രംഗത്തിറക്കി
ന്യൂഡല്‍ഹി: കോഹ്ലിയും കുംബ്ളേയും തമ്മില്‍ തര്‍ക്കം രൂക്ഷം. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന മൂന്നംഗ സംഘത്തെ മധ്യസ്ഥരായി ചുമതലപ്പെടുത്തിയെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍…
Read More » - 29 May
ഗോൾഫ് താരം ടൈഗർ വുഡ്സ് പോലീസ് പിടിയിൽ
ഫ്ളോറിഡ : മദ്യപിച്ചു വാഹനമോടിച്ച ഗോൾഫ് താരം ടൈഗർ വുഡ്സ് പോലീസ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഫ്ളോറിഡ ജൂപ്പിറ്റർ ഐലന്റിലെ വീടിനടുത്തുനിന്നാണ് വുഡ്സ് പിടിയിലായത്. പുലർച്ചെ…
Read More » - 29 May
ഫ്രഞ്ച് ഓപ്പൺ ; രണ്ടാം റൗണ്ടിൽ കടന്ന് നദാലും,ദ്യോക്കോവിച്ചും
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം റൗണ്ടിൽ കടന്ന് നദാലും,ദ്യോക്കോവിച്ചും. നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് മാർഷൽ ഗ്രനോലേഴ്സിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിൽ കടന്നത്.…
Read More » - 29 May
ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം
തെഗുസിഗാൽപ്പ ; ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്കു പരിക്ക്. ഹോണ്ടുറാസിൽ ഞായറാഴ്ച ഹോണ്ടുറാൻ ലീഗ് ചാന്പ്യൻഷിപ്പിൽ മൊണ്ടഗുവയും ഹോണ്ടുറാസ് പ്രോഗ്രസോയും…
Read More » - 29 May
യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി മെസ്സി
യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി ബാഴ്സലോണ താരം ലയണൽ മെസ്സി. നാലാം തവണയും ഗോൾഡൻ ഷൂ സ്വന്തമാക്കിയതോടെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക്…
Read More » - 29 May
ഇന്ത്യ പാക് കളി വേണ്ടെന്ന് കേന്ദ്രം
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര പുനരാരഭിക്കാന്‍ ആകില്ലെന്ന് കേന്ദ്രം. തീവ്രവാദ ഭീഷണി അവസാനിക്കാതെ കളി പുനരാരഭിക്കാന്‍ കഴിയില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ച് പോകില്ലെന്ന് കായികമന്ത്രി വിജയ്…
Read More » - 29 May
രണ്ടു ദിവസം കൊണ്ട് സച്ചിന്റെ പുസ്തകം വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കന്നത്
ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം രണ്ടു ദിവസം കൊണ്ട് വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കും. സച്ചിന് എ ബില്യണ്‍ എന്ന പുസ്തകമാണ്…
Read More » - 28 May
ചാമ്പ്യന്‍സ് ട്രോഫി സന്നാഹമത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ
ലണ്ടൻ ; ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 45 റണ്‍സിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയർത്തിയ 190…
Read More » - 28 May
എഫ്.എ കപ്പ് കിരീടമണിഞ്ഞ് ആഴ്സണൽ
ലണ്ടൻ ; എഫ്.എ കപ്പ് കിരീടമണിഞ്ഞ് ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെല്‍സിയെ തകർത്താണ് ആഴ്സണല്‍ എഫ്.എ കപ്പ് കിരീടം സ്വന്തമാക്കിയത്. അലക്സി സാഞ്ചസും റാംസിയുമാണ്…
Read More » - 28 May
ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഇന്ന് തുടക്കം
പാരീസ് ; ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് റോളാണ്ട് ഗാരോസില്‍ ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചും വനിതാ വിഭാഗത്തില്‍ ലോക…
Read More » - 28 May
കുംബ്ലെക്ക് വെല്ലുവിളിയായി വീരേന്ദർ സെവാഗ്
ന്യൂ ഡൽഹി : കുംബ്ലെക്ക് വെല്ലുവിളിയായി വീരേന്ദർ സെവാഗ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ സെവാഗിനെ സമീപിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ഐപ്പിഎല്ലിനിടെ സെവാഗിനോട്…
Read More » - 28 May
കോപ്പ ഡെൽ റേ കിരീടം ചൂടി ബാഴ്സലോണ
കോപ്പ ഡെൽ റേ കിരീടം ചൂടി ബാഴ്സലോണ. മൂന്ന് ഗോളുകൾക്ക് അലവാസിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയത്. മെസ്സി,നെയ്മർ,അൽകാസർ എന്നിവർ ബാഴ്സലോണയ്ക്കായി വിജയ ഗോളുകള്‍…
Read More » - 27 May
ആദ്യമായി ക്ലേകോർട്ട് ഫൈനലിൽ കടന്ന് ജോ വിൽഫ്രഡ് സോങ്ക
ആദ്യമായി ക്ലേകോർട്ട് ഫൈനലിൽ കടന്ന് ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോങ്ക . ലിയോൺ ഓപ്പൺ ടൂർണമെന്റിൽ ജോർജിയയുടെ നിക്കോളാസ് ബാസിലാഷ്വിലിയെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സോങ്ക ആദ്യമായി…
Read More » - 27 May
സച്ചിനോടുള്ള ആദരസൂചകമായി കേരളത്തിൽ പോസ്റ്റർ പ്രദർശനം
സച്ചിനോടുള്ള ആദരസൂചകമായി കേരളത്തിൽ പോസ്റ്റർ പ്രദർശനം. കണ്ണൂർ ജില്ലയിലാണ് പോസ്റ്റർ പ്രദർശനം നടക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ സച്ചിന്റെ വിരമിക്കല്‍ വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം ചൂണ്ടി…
Read More » - 26 May
ധോണിക്കെതിരെ പൊട്ടിത്തെറിച്ച് ഹര്ഭജന് സിങ്
ടീം സെലക്ഷന് സമയത്ത് ധോണിക്ക് ലഭിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ തനിക്ക് ലഭിക്കുന്നില്ലെന്ന് സ്പിന്നര്‍ ഹര്ഭജന് സിങ്. ഐപിഎല്ലില്‍ ബാറ്റ് കൊണ്ട് അധികം തിളങ്ങാനായില്ലെങ്കിലും ധോണിക്ക് ചാമ്പ്യന്‍സ് ട്രോഫി…
Read More » - 25 May
കുംബ്ലെയെ ഒഴിവാക്കി പുതിയ കോച്ചിനെ തേടുന്നു
മുംബൈ: അനില്‍ കുംബ്ലെയെ ഒഴിവാക്കി പുതിയ പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നീക്കം തുടങ്ങി. ബിസിസിഐയിലെ ഒരു വിഭാഗത്തിന് കുംബ്ലെയുടെ രീതികളോട് യോജിപ്പില്ലാത്തതാണ്…
Read More » - 22 May
ഐപിഎല്‍ കീരീടം മുംബൈ ഇന്ത്യന്‍സിന്
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ പുണെ സൂപ്പർ ജയന്റിനെ തോല്പിച്ച് മുംബൈ ഇന്ത്യന്‍സിന് വിജയം. അവസാന പന്ത് വരെയും ആവേശത്തിൻ മുൾമുനയിലായിരുന്നു കളി. 129 റൺസ് നേടിയാണ് മുംബൈ…
Read More » - 21 May
അണ്ടർ–20; ഇംഗ്ലണ്ടിന് ജയം
സോൾ: അണ്ടർ–20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് ജയം. ആറു തവണ ജേതാക്കളായ അർജന്റീനയെയാണ് ഇംഗ്ലണ്ട് തോല്പിച്ചത്. സ്കോർ 3–0. 1997നു ശേഷം ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്.…
Read More » - 20 May
മണിക്കൂറില്‍ 280 കി.മീ വേഗതയില്‍ കാര്‍ പറത്തി ഇന്ത്യന്‍ നായകന്റെ സാഹസം
മണിക്കൂറില്‍ 280 കി.മീ വേഗതയില്‍ കാര്‍ പറത്തി ഇന്ത്യന്‍ നായകന്റെ സാഹസം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കൊഹ്ലിയാണ് തന്റെ ഓടികാറില് ചീറിപ്പാഞ്ഞ് ആരാധകരെ അമ്പരപ്പിച്ചത്.…
Read More »