
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം റൗണ്ടിൽ കടന്ന് നദാലും,ദ്യോക്കോവിച്ചും. നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് മാർഷൽ ഗ്രനോലേഴ്സിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിൽ കടന്നത്. സ്കോർ ; 6-3,6-4,6-2
ഫ്രഞ്ച് താരം ബെനോയ് പയ്റിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം രണ്ടാം റൗണ്ടിൽ കടന്നത് സ്കോർ – 6-4,6-1
Post Your Comments